Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാനകള്‍ മണ്ണിട്ട് മൂടി, വെള്ളക്കെട്ടാകുമെന്ന് പരാതി

സ്വകാര്യ വ്യക്തി വീട് പണിയാന്‍ അനിയന്ത്രിതമായി മണ്ണടിച്ച് ഉയര്‍ത്തിയതോടെ നെല്ലിക്കുന്നിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിവന്നിരുന്ന മഴവെള്ളം ഒഴുകി പോയിരുന്ന കാനകള്‍ മൂടിപ്പോയി. ഇതുമൂലം പ്രദേശത്ത് വെളളക്കെട്ട് രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 11:12 am IST
in Kottayam
കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ സ്വകാര്യ വ്യക്തി കാനകള്‍ മണ്ണിട്ടുയര്‍ത്തിയ നിലയില്‍

കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ സ്വകാര്യ വ്യക്തി കാനകള്‍ മണ്ണിട്ടുയര്‍ത്തിയ നിലയില്‍

മറ്റക്കര: നെല്ലിക്കുന്നില്‍ കാനകള്‍ നികത്തി മണ്ണടിച്ച് ഭൂമി ഉയര്‍ത്തുന്നതായി പരാതി. സ്വകാര്യ വ്യക്തിയാണ് വീട് പണിയുന്നതിന്റെ മറവില്‍ കാനകള്‍ മണ്ണിട്ടുയര്‍ത്തുന്നത്. ഏകദേശം മുപ്പത് സെന്റോളം ഭാഗം നികത്തുന്നു എന്നാണ് സമീപവാസി പരാതിപ്പെട്ടത്. ഇത് സംബന്ധിച്ച് ആര്‍ഡിഒയ്‌ക്കും അകലക്കുന്നം പഞ്ചായത്തിനും പളളിക്കത്തോട് പോലീസിലും പരാതി നല്കി. ഈ പ്രദേശം പ്രളയ മേഖലയാണ്. സ്വകാര്യ വ്യക്തി വീട് പണിയാന്‍ അനിയന്ത്രിതമായി മണ്ണടിച്ച് ഉയര്‍ത്തിയതോടെ നെല്ലിക്കുന്നിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിവന്നിരുന്ന മഴവെള്ളം ഒഴുകി പോയിരുന്ന കാനകള്‍ മൂടിപ്പോയി. ഇതുമൂലം പ്രദേശത്ത് വെളളക്കെട്ട് രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.  

കഴിഞ്ഞ കുറേ വര്‍ഷമായി പ്രളയദുരിതം നേരിടുന്ന അവസ്ഥയില്‍ഉയരത്തില്‍ മണ്ണടിച്ചാല്‍ തന്റെ വീട് ഉപയോഗശൂന്യമാകുമെന്നും രാത്രി കാലങ്ങളില്‍ മിന്നല്‍ പ്രളയം വന്നാല്‍ ജീവന് വരെ ഭീഷണിയാകുമെന്നും പരാതിയില്‍ പറയുന്നു. രാത്രിയിലും പുലര്‍ച്ചെയുമാണ് മിക്ക ദിവസങ്ങളിലും മണ്ണടിക്കുന്നത്. പന്നഗം തോട് കരകവിഞ്ഞും കുന്നിന്‍ ചെരുവികളില്‍ നിന്ന് മഴവെള്ളം എത്തിയുമാണ് ഈ പ്രദേശം വെള്ളപ്പൊക്കത്തിലാകുന്നത്.  

വന്‍തോതില്‍ മണ്ണിട്ട് ഭൂമി ഉയര്‍ത്തുന്നതുമൂലം വെള്ളക്കെട്ട് രൂക്ഷമാകും. വെള്ളം ഒഴുകി പോകാന്‍ ഓടയില്ലാതെ കെട്ടിക്കിടക്കുന്നു. ഇതൊല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ പരാതി നല്കിയത്. നെല്ലിക്കുന്ന്- വാഴപ്പള്ളി പാലം റോഡിനോട് ചേര്‍ന്നാണ് കാന മണ്ണിട്ടുയര്‍ത്തുന്നത്.

Tags: waterkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പുതിയ വാര്‍ത്തകള്‍

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.