Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദാഹജലത്തിനായി ജനങ്ങള്‍ നെട്ടോട്ടം; ജലവിതരണക്കുഴല്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു

പുല്ലരിക്കുന്നിനു സമീപം ബിഎസ്എന്‍എല്ലിന്റെ കുടമാളൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിചിലേയ്‌ക് തിരിയുന്ന ഭാഗത്ത് പൊതുനിരത്തിലാണ് പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 11:06 am IST
in Kottayam
പുല്ലരിക്കുന്നു ഭാഗത്ത് ജലവിതരണക്കുഴല്‍ പൊട്ടി കുടിവെള്ളം റോഡിലൂടെ പരന്നൊഴുകുന്നു

പുല്ലരിക്കുന്നു ഭാഗത്ത് ജലവിതരണക്കുഴല്‍ പൊട്ടി കുടിവെള്ളം റോഡിലൂടെ പരന്നൊഴുകുന്നു

പുല്ലരിക്കുന്ന്: വേനല്‍ കനത്തതോടെ കിണറുകളും ജലാശയങ്ങളും വറ്റിവരണ്ടു. ഒരിറ്റു ദാഹജലത്തിനായി ജനങ്ങളും പക്ഷിമൃഗാദികളുമെല്ലാം നെട്ടോട്ടമോടുകയാണ്.അതേസമയം ജലവിതരണക്കുഴലുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യസംഭവമാകുകയാണ്.  

പുല്ലരിക്കുന്നിനു സമീപം ബിഎസ്എന്‍എല്ലിന്റെ കുടമാളൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിചിലേയ്‌ക് തിരിയുന്ന ഭാഗത്ത് പൊതുനിരത്തിലാണ് പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത്. നിരവധി നാളുകളായി ഇവിടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുവാന്‍ തുടങ്ങിയിട്ട്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ സമീപത്തെ വീട്ടിലേയ്‌ക് ഈ മലിനജലം തെറിച്ചു വീഴുകയും ചെയ്യുന്നു.  

ഭാരവണ്ടികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ജലവിതരണ വകുപ്പിന്റെ കാര്യക്ഷമതയില്ലായ്‌മയാണ് ഇക്കാര്യത്തില്‍ പൊതുവെ ഉണ്ടാകുന്നത്. പൈപ്പു പൊട്ടിയത് വിളിച്ചു പറഞ്ഞാല്‍ നന്നാക്കാന്‍ മാസങ്ങളെടുക്കും.  

അപ്പോഴേയ്‌ക്കും റോഡിലൂടെ വെള്ളമൊഴുകി റോഡും പൊളിയുന്ന അവസ്ഥയിലാകും. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ വലിയ അളവില്‍ കുടിവെള്ളം നഷ്ടപ്പെടുന്നതും റോഡ് പൊട്ടിപ്പൊളിയുന്നതും ഒഴിവാക്കാമെന്ന് പ്രദേശവാസികള്‍ പറയുന്നു. മാത്രമല്ല ജില്ലയുടെ വിവിധ  മേഖലകളില്‍ ജലവിതരണ വകുപ്പിന്റെ അനാസ്ഥമൂലം പൈപ്പ്  പൊട്ടി കുടിവെള്ളം പാഴാകുന്നു. ഈ പൈപ്പ് പൊട്ടല്‍ മാസങ്ങള്‍ നീണ്ടാലും അതിന്റെം അറ്റകുറ്റപ്പണി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.  

Tags: waterkottayamജല അതോറിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.