Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

18 വര്‍ഷത്തിനുശേഷം സുബ്ബറാവു വീട്ടിലേക്ക്

നവജീവനിലെ സന്നദ്ധ പ്രവര്‍ത്തകനായ വില്യംസിന് തെലുങ്ക് ഭാഷ അറിയാമെന്നതിനാല്‍ പി.യു. തോമസ് ഇദ്ദേഹത്തെ സുബ്ബറാവുവിന്റെ വിലാസം തേടി അയയ്‌ക്കുകയായിരുന്നു. നെല്ലൂര്‍ എന്ന ഗ്രാമപ്പേര് മാത്രമാണ് കൈവശം ഉണ്ടായിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 11:37 am IST
in Kottayam
നവജീവന്‍ മാനേജിങ് ട്രസ്റ്റി പി.യു.തോമസിനും ബന്ധുക്കള്‍ക്കുമൊപ്പം സുബ്ബറാവു നവജീവനില്‍

നവജീവന്‍ മാനേജിങ് ട്രസ്റ്റി പി.യു.തോമസിനും ബന്ധുക്കള്‍ക്കുമൊപ്പം സുബ്ബറാവു നവജീവനില്‍

ഗാന്ധിനഗര്‍(കോട്ടയം): പതിനെട്ട് വര്‍ഷത്തിന് ശേഷം സുബ്ബറാവു വീട്ടിലേക്ക്. ആന്ധ്രപ്രദേശ് നെല്ലൂര്‍ സ്വദേശിയായ സുബ്ബറാവു മാനസിക അസ്വസ്ഥതകളെ തുടര്‍ന്നാണ് വീടുവിട്ടിറങ്ങിയത്. കോട്ടയം നവജീവനില്‍ ഒന്നര വര്‍ഷം മുമ്പാണ് സുബ്ബറാവുവിനെ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ചത്. വീട് കണ്ടെത്തി ഇദ്ദേഹത്തെ മകന്‍ രാജറാവുവിന് ഒപ്പം ചേര്‍ക്കുമ്പോള്‍ നവജീവന്‍ മാനേജിങ് ട്രസ്റ്റി പി.യു. തോമസിനും സന്തോഷനിമിഷം.  

നവജീവനിലെ സന്നദ്ധ പ്രവര്‍ത്തകനായ വില്യംസിന് തെലുങ്ക് ഭാഷ അറിയാമെന്നതിനാല്‍ പി.യു. തോമസ് ഇദ്ദേഹത്തെ സുബ്ബറാവുവിന്റെ വിലാസം തേടി അയയ്‌ക്കുകയായിരുന്നു. നെല്ലൂര്‍ എന്ന ഗ്രാമപ്പേര് മാത്രമാണ് കൈവശം ഉണ്ടായിരുന്നത്. ഏറെ തിരഞ്ഞ് മകനെയും ബന്ധുക്കളെയും കണ്ടെത്തി അച്ഛന്റെ വിവരം അറിയിക്കുമ്പോള്‍ അതൊരു ആശ്വാസ നിമിഷമായി.  

ഇടയ്‌ക്കിടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും മടങ്ങിയെത്തുകയും ചെയ്തിരുന്ന സുബ്ബറാവു ഇത്രയേറെക്കാലമായിട്ടും മടങ്ങിവരാത്തത് കുടുംബത്തിന് ഏറെ വേദനയായിരുന്നു. വില്യംസിനൊപ്പം രാജറാവുവും കോട്ടയത്തേക്ക് എത്തി അച്ഛനെ ഏറ്റെടുത്തു. പേരോ നാടോ പറയാനാവാത്ത സ്ഥിതിയിലെത്തിയ സുബ്ബറാവുവിന് നവജീവന്‍ അഭയവും ചികിത്സയും നല്കി. ഒന്നര വര്‍ഷം കോട്ടയം മെഡിക്കല്‍ കോളജില്‍ നല്കിയ ചികിത്സക്കൊടുവിലാണ് സുബ്ബറാവുവിന് സംസാരിക്കാനായത്.

Tags: kottayamNavajeevan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.