Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇഴഞ്ഞുനീങ്ങുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ നിര്‍മാണം; വലഞ്ഞ് യാത്രക്കാരും ജീവനക്കാരും

ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് എന്ന നിലയിലാണ് പുതിയ മന്ദിരത്തിന്റെ നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്കുന്നതിനായാണ് പ്രധാന കെട്ടിടം അടുത്തിടെ പൊളിച്ചു തുടങ്ങിയത്. ഇതോടെ ബസ് സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 09:38 am IST
in Kottayam

കോട്ടയം: ഇഴഞ്ഞുനീങ്ങുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ നിര്‍മാണം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പണികള്‍ ആരംഭിച്ചിട്ട് നാളുകളായി. പക്ഷേ, എങ്ങുമെത്തിയില്ല. ഇതിനിടയില്‍ അപകടനിലയിലായിരുന്ന പ്രധാന കെട്ടിടവും പൊളിച്ചു തുടങ്ങിയതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.

ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് എന്ന നിലയിലാണ് പുതിയ മന്ദിരത്തിന്റെ നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്കുന്നതിനായാണ് പ്രധാന കെട്ടിടം അടുത്തിടെ പൊളിച്ചു തുടങ്ങിയത്. ഇതോടെ ബസ് സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലായി.

ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് താത്കാലിക ഷെഡുകള്‍ കെട്ടി യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും അവിടെ നിന്ന്തിരിയാന്‍ പോലും സൗകര്യമില്ല. പകല്‍ പൊടിശല്യത്താല്‍ യാത്രക്കാരും ജീവനക്കാരും വീര്‍പ്പുമുട്ടുകയാണ്. ഇതിനിടെ വേനല്‍ മഴകൂടി പെയ്തു തുടങ്ങിയതോടെ സ്റ്റാന്റിനുള്ളില്‍ വെള്ളക്കെട്ടുമായി. ഇവിടെ യാത്രക്കാര്‍ക്ക് അല്പമെങ്കിലും ആശ്വാസം പകരുന്നത് മാസക് ആണ്. മാസ്‌ക് ധരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നവര്‍ പോലും ഇവിടെ വന്ന് നിന്നാല്‍ സ്വയം മാസ്‌ക് ധരിച്ചുപോകും. അന്തരീക്ഷം അത്രയ്‌ക്ക് പൊടിപടലത്താല്‍ നിറഞ്ഞിരിക്കുകയാണ്.  

കുടിവെള്ളം പോലും കിട്ടാനില്ലെന്ന പരാതികള്‍ യാത്രക്കാരില്‍ നിന്നും ഉയര്‍ന്നതോടെ അതിന് താത്ക്കാലികമായി സൗകര്യം ഏര്‍പ്പെടുത്തിട്ടുണ്ട്. ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് നിന്ന് തിരിയാന്‍പോലും സൗകര്യമില്ലാത്ത ഷെഡ്ഡിന്റെ വശത്തായി ഒരു താത്ക്കാലിക കട നിര്‍മിച്ച് നല്‍കിയാണ് പരിഹാരം ഉണ്ടാക്കിയിരിക്കുന്നത്.  

ഷെഡ്ഡിന്റെ വശങ്ങളില്‍ ബസ് പാര്‍ക്ക് ചെയ്യുന്നതിനാല്‍ സ്റ്റാന്‍ഡിലെത്തുന്ന ബസുകള്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാറില്ല. പല ബസുകളും സ്റ്റന്‍ഡ് വിടുമ്പോഴാണ് യാത്രക്കാര്‍ അറിയുന്നത്. സ്ഥലം ഇല്ലാത്തതിനാല്‍ മിക്ക ബസുകളും വഴിയിലാണ് നിര്‍ത്തിയിടുന്നത്. ഇത് ഗതാഗതക്കുരുക്കിനും  ഇടയാക്കുന്നതായി  പരാതികളുണ്ട്.  

ഇന്നത്തെ നിലയില്‍ ബസ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയായി തുറന്നു കൊടുക്കുന്നതുവരെ എന്തായാലും യാത്രക്കാര്‍ ഇതെല്ലാം അനുഭവിക്കേണ്ടതായി വരും.

Tags: കെഎസ്ആര്‍ടിസിkottayambusconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.