Kerala വീണ്ടും ഭക്ഷ്യവിഷബാധ, കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചു; മരിച്ചത് അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ വിദ്യാര്‍ത്ഥിനി
Kasargod യുവാവിനെതിരെ പോലീസിന്റേതാണെന്ന വ്യാജേന ലുക്കൗട്ട് നോട്ടീസ്: രണ്ടുപേര്‍ക്കെതിരെ കേസ്, അപമാനിച്ചത് സമൂഹമാധ്യമങ്ങൾ വഴി
Kasargod പുതുവത്സരാഘോഷം: മയക്കുമരുന്നും കഞ്ചാവും വ്യാപകമായി കടത്താൻ സാധ്യത, റെയില്‍വെ സ്റ്റേഷനുകളിലും തീവണ്ടികളിലും പരിശോധന
Kasargod പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി; ക്ഷേത്ര ഉത്സവത്തിന് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നീക്കം ചെയ്തു, പിന്നിൽ സിപിഎം സമ്മർദ്ദം
Kerala കാപ്പ ചുമത്തി നാടുകടത്തിയ പ്രതി വീണ്ടും കാസര്‍കോഡെത്തി; വളഞ്ഞിട്ട് പിടിച്ച് പോലീസ്, എംഡിഎംഎയും പിടികൂടി
Health അതിഥി തൊഴിലാളികളില്‍ മന്ത് രോഗം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി, രോഗബാധ കൂടുതല്‍ ബീഹാറിൽ നിന്നും യുപിയിൽ നിന്നും വന്നവരിൽ
Kasargod സുബൈദ വധക്കേസ് : ഒന്നാം പ്രതി അബ്ദുല്‍ ഖാദറിന് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും, ശിക്ഷ വിധിച്ച് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ്
Athletics ‘ഞമ്മ പാബങ്ങള് ‘ ഇല്ലേ ഓടി ജയിച്ചേനെ; പരിശീലനത്തിന് സൗകര്യമില്ല, മനോജും അച്ഛനും എത്തിയത് കടം വാങ്ങിയ പണവുമായി
Kasargod കാസർകോട്ട് ഒമ്പതുവയസുകാരിയെ യുവാവ് എടുത്ത് നിലത്തെറിഞ്ഞു; മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി അറസ്റ്റിൽ, സംഭവം ഗൗരവതരമെന്ന് വിദ്യാഭ്യാസമന്ത്രി
Kasargod അംഗീകാരമില്ലാത്ത കോഴ്സ് പഠിച്ചവര്‍ക്ക് പിന്‍വാതില്‍ നിയമനം: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായി നിയമിക്കുന്നത് സിപിഎമ്മുകാരായ 20 പേരെ
Kerala പെരിയയിൽ നിർമാണത്തിനിടെ മേൽപ്പാലം തകർന്നുവീണു; തൊഴിലാളിക്ക് പരിക്ക്, അപകടം വെളുപ്പിന് മൂന്ന് മണിക്ക്, ഒഴിവായത് വൻ ദുരന്തം
Kerala ശസ്ത്രക്രിയക്കിടെ യുവതിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി; മരണത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മുങ്ങിയെന്നും ആരോപണം
Kerala പണം മാത്രം മതി രേഖകള്‍ വേണ്ട; പലചരക്ക് വ്യാപാരിയുടെ ബാഗ് മോഷ്ടിച്ചു, പണമെടുത്ത് ബാഗിലുണ്ടായിരുന്ന രേഖകളും താക്കോലുമെല്ലാം തിരിച്ചേല്‍പ്പിച്ച് കള്ളന്
Kerala കാസർകോട്ട് സിറിഞ്ച് രൂപത്തിലുള്ള ചോക്ലേറ്റ് വ്യാപകമാവുന്നു; വിൽപ്പന കൂടുതലും സ്കൂള്‍ പരിസരങ്ങളില്‍, കുട്ടികള്‍ മണിക്കൂറുകളോളം ഉറങ്ങിപ്പോകുന്നു
Agriculture കവുങ്ങുകളില്‍ മഹാളി രോഗം പിടിമുറുക്കുന്നു; നൂറുകണക്കിന് കർഷക കുടുംബങ്ങൾ ആശങ്കയിൽ, മഴയും തണുപ്പും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു
Kasargod പൂവിപണിയില്‍ കാസർകോട്ടെ കുടുംബശ്രീ നേടിയത് ഒന്നര ലക്ഷം; പൊതുവിപണിയേക്കാൾ വില കുറച്ച് വിറ്റത് ഡിമാന്റ് കൂട്ടി
Kasargod കിറ്റ് തയ്യാറാക്കിയ തൊഴിലാളികള്‍ക്ക് കൂലി കിട്ടിയില്ലെന്ന് പരാതി; കിട്ടാനുള്ളത് രണ്ട് ലക്ഷത്തോളം രൂപ, ചതിച്ചത് മാവേലി സ്റ്റോര്‍ മാനേജര്‍
Kerala മഴയില്‍ മുങ്ങി ഓണം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kasargod വനവാസികളുടെ ജീവിതം ദുരിത പൂര്‍ണം: പട്ടയം ഇല്ലാതെ നിരവധി കുടുംബങ്ങള്‍, മിക്ക വീടുകൾക്കും ശൗചാലയങ്ങളും വൈദ്യുതിയുമില്ല
Kerala കര്‍ണാടകയില്‍ വിപുലമായ ഗണേശ ചതുര്‍ഥി ആഘോഷം; അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ പൊതുഅവധി പ്രഖ്യാപിച്ച് കേരളം
Kasargod പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി
Kerala ഷാള്‍ കൊണ്ട് കഴുത്തില്‍ മുറുക്കി, പുറത്ത് ഇടിച്ചു; : പടന്ന യുപി സ്കൂളിലെ അധ്യാപകന് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി
Kasargod ടാറ്റ ആശുപത്രി: സാന്ത്വന പരിചരണ കേന്ദ്രമാക്കി മാറ്റാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍, നൂറോളം കണ്ടെയ്നറുകള്‍ ഉപയോഗിക്കാതെ കിടക്കുന്നു
Agriculture മൃഗഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനമില്ല: മലയോര മേഖലകളിൽ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നു, കർഷകർക്ക് വൻ സാമ്പത്തിക നഷ്ടം
Kerala ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, കഴുത്തിന് ഗുരുതര പരിക്കേറ്റ ശ്രീയേഷ് ചികിത്സയിൽ
Kasargod ഡീസല്‍ ക്ഷാമം: കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടം, 35 രൂപ ലഭിക്കുന്ന സര്‍വീസിന് മാത്രം ഡീസല്‍, ഞായറാഴ്ച സര്‍വ്വീസ് നിര്‍ത്തിവെക്കും
Kasargod ഡീസല്‍ ക്ഷാമം: കാസർകോട്ട് കെഎസ്ആര്‍ടിസി സര്‍വീസ് മുടക്കം പതിവായി, പ്രതിഷേധവുമായി കെഎസ്ആര്ടിഎംപ്ലോയിസ് സംഘ്
Kasargod വെള്ളരിക്കുണ്ട് താലൂക്കില്‍ കനത്ത മഴ; മരുതോം വനത്തില്‍ ഉരുള്‍പൊട്ടി, റിട്ട.അദ്ധ്യാപിക ഒഴുക്കില്‍പ്പെട്ടു, ചുള്ളി സി.വി.കോളനി പ്രദേശം ഒറ്റപ്പെട്ടു
India യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍; പിടിയിലായത് കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
Travel മലയോരത്തെ വെള്ളച്ചാട്ടങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു; കാസർകോട് അച്ഛന്‍കല്ലിലെ വെള്ളച്ചാട്ടം നയനമനോഹരം
Kasargod കാസർകോട്ട് വെള്ളപ്പൊക്ക ഭീഷണി: തേജസ്വിനിയും മധുവാഹിനിയും കര കവിഞ്ഞു, നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, മധൂർ ക്ഷേത്രം വെള്ളത്തിൽ മുങ്ങി
Kasargod കാസർകോട് ജില്ലയിൽ എച്ച്വണ്എന്വണ് സ്ഥിരീകരിച്ചു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്, രോഗം പകരുന്നത് വായുവിലൂടെ
Kannur പ്രവാസി യുവാവിന്റെ കൊലപാതകം: മുഖ്യപ്രതികള്‍ വലക്ക് പുറത്ത്, പ്രതികളിലൊരാള്‍ ഗള്‍ഫിലേക്ക് കടന്നതായി സംശയം
Kerala പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊന്നത് പത്തംഗ സംഘം; ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതക കാരണം
Agriculture ‘ഗാക് ഫ്രൂട്ടി’നെ നട്ടുവളര്‍ത്തി പരീക്ഷണ വിജയവുമായി മടിക്കൈ കോട്ടക്കുന്നിലെ മജീദ്, ഔഷധഗുണമുള്ള ഗാകിന്റെ ഒരു പഴത്തിന് ഒന്നരക്കിലോ വരെ തൂക്കം
Kasargod അള്ളട ദേശത്തെ തെയ്യാട്ടങ്ങള്‍ക്ക് സമാപ്തി; മന്നന് പുറത്ത് കാവില്‍ തെയ്യങ്ങളുടെ തിരുമുടി നിവര്‍ന്നു, തുലാം പത്തിന് വീരര്‍ കാവിൽ കളിയാട്ടം
Kasargod മഹാകവിയുടെ പേരിലുള്ള സ്കൂളിനോട് അവഗണന; പ്ലസ്ടുവിനായുള്ള കാത്തിരിപ്പ് നീളുന്നു, ഉപരിപഠനത്തിനായി കുട്ടികൾക്ക് കിലോമീറ്ററുകൾ താണ്ടണം
Kerala കാസർകോട്ട് കരിഞ്ചന്തയില്‍ വില്ക്കാന് സൂക്ഷിച്ച ക്വിന്റല്‍ കണക്കിന് റേഷനരി പിടികൂടി; പിടിച്ചെടുത്തത് 170 ക്വിൻ്റൽ ഭക്ഷ്യവസ്തുക്കൾ
Kasargod സ്കൂള്‍ തുറക്കാന്‍ ഒരുദിവസം മാത്രം ബാക്കി; പാഠപുസ്തക വിതരണം ഇനിയും പൂര്‍ത്തിയായില്ല, കന്നഡ പാഠപുസ്തകങ്ങൾ എത്താത്തത് വിദ്യാര്‍ഥികളെ വലയ്ക്കുന്നു
Kerala തള്ളപ്പെരുമ്പാമ്പിന്റെ ചൂടേറ്റ് 24 മുട്ടകളും വിരിയാന്‍ 54 ദിവസത്തേക്ക് കാസര്‍കോഡ് കള്‍വര്‍ട്ട് പണി നിര്‍ത്തിവെച്ച് കാത്തിരിപ്പ്
Kasargod ബസ് വാങ്ങി പെര്മിറ്റുണ്ടാക്കാനിറങ്ങി മടുത്തു: നോട്ടിഫൈഡ് നൂലാമാലയില്‍ കുരുങ്ങി കടം കയറി, ഒടുവില്‍ ‘കര്ണന്’ വില്‍പ്പനയ്ക്ക്
Kerala സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്കെതിരെ പാർട്ടിയിൽ ഭിന്നത രൂക്ഷം; കെ.പി.കെ നായര്‍ മെമ്മൊറിയല്‍ എന്ന പേര് അംഗീകരിക്കില്ല
Kerala ഭക്ഷ്യവിഷബാധ: ‘കാസര്‍ഗോട്ടെ ഷവര്‍മ സാമ്പിളില്‍ സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം’; നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്