Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രവാസി യുവാവിന്റെ കൊലപാതകം: മുഖ്യപ്രതികള്‍ വലക്ക് പുറത്ത്, പ്രതികളിലൊരാള്‍ ഗള്‍ഫിലേക്ക് കടന്നതായി സംശയം

മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെനുത്തലയിലെ ഇരുനില വീട്ടില്‍ വര്‍ഷങ്ങളായി ക്വട്ടേഷന്‍ സംഘം പലരെയും തട്ടിക്കൊണ്ട് വന്ന് പാര്‍പ്പിച്ച് മൃഗീയമായി അക്രമിക്കുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടും ഈ വീട് സീല്‍ ചെയ്യാനോ, ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനോ പോലീസിന് കഴിയാത്തത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 11:28 am IST
in Kannur

കാസര്‍കോട്: പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി ക്വട്ടേഷന്‍ സംഘത്തിന്റെ രഹസ്യത്താവളത്തില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ വലക്ക് പുറത്ത്. ക്വട്ടേഷന്‍ നല്‍കിയവരും. ക്രൂരമായി മര്‍ദ്ദിച്ച് കൊന്നവരും സുരക്ഷാകേന്ദ്രങ്ങളില്‍. കേസിലെ മുഖ്യപ്രതികളിലൊരാള്‍ ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. എയര്‍പോര്‍ട്ടുകളില്‍ പ്രതികളെ കുറിച്ച് വിവരം നല്‍കാന്‍ വൈകിയത് മൂലമാണ് പ്രതികളില്‍ ചിലര്‍ ഗള്‍ഫിലേക്ക് രക്ഷപ്പെട്ടത്.

മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെനുത്തലയിലെ ഇരുനില വീട്ടില്‍ വര്‍ഷങ്ങളായി ക്വട്ടേഷന്‍ സംഘം പലരെയും തട്ടിക്കൊണ്ട് വന്ന് പാര്‍പ്പിച്ച് മൃഗീയമായി അക്രമിക്കുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടും ഈ വീട് സീല്‍ ചെയ്യാനോ, ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനോ പോലീസിന് കഴിയാത്തത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗള്‍ഫിലെ ഇടപാടുമായി ബന്ധപ്പെട്ടും സ്വര്‍ണ്ണ കള്ളക്കടത്ത് സംബന്ധിച്ചുമാണ് ക്വട്ടേഷനുകള്‍ ഏറെയും. ഈ വീട് കേന്ദ്രീകരിച്ച് നിരവധി പേര്‍ക്കാണ് ഗുരുതരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുള്ളത്. ആറ് മാസം മുന്‍പാണ് ലീസിന് വീട് വാങ്ങിയത്.

സ്വര്‍ണം, പണം ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടികൊണ്ട് വന്ന് മര്‍ദ്ദിച്ച് രേഖകള്‍ വാങ്ങുന്നത്. മദ്യക്കുപ്പികളുടെയും മയക്കുമരുന്നിന്റെയും സ്റ്റോക്കും ഇവിടെയുണ്ട്. മര്‍ദ്ദിക്കുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ബന്ദിയാക്കപ്പെടുന്നവരെ ഇതിനടുത്തുള്ള ബോളം കൈ എന്ന വിജനമായ സ്ഥലത്ത് കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ദേഹോപദ്രവത്തിന് പുറമെ ഷോക്കടിപ്പിക്കുകയും മൂന്നാം മുറ പ്രയോഗിക്കുകയും ചെയ്യുകയാണെന്നും വിവരമുണ്ട്.

ഗുണ്ടാസംഘത്തെ ഭയന്ന് പലരും പോലീസില്‍ പരാതി നല്‍കാറില്ല. സിദ്ദീഖിനെ മര്‍ദ്ദിച്ച് മരണം ഉറപ്പാക്കിയശേഷമാണ് സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന സഹോദരന്‍ അന്‍വറിനെയും ബന്ധു അന്‍സാരിയെയും ഒരു കാറില്‍ കയറ്റി കൈവശം 1500 രൂപയും നല്‍കി പ്രശ്‌നം തീര്‍ന്നുവെന്ന് പറഞ്ഞ് പൈവളിഗെയില്‍ ഇറക്കിയത്. ഇവിടെ നിന്ന് ഇരുവരും ഓട്ടോയില്‍ മുഗുവിലെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് സിദ്ദീഖിന്റെ മൃതദേഹം ബന്തിയോട്ടെ ആശുപത്രിയില്‍ ഉപേക്ഷിച്ചതായി അറിയുന്നത്. എന്നാല്‍ ഗുണ്ടാസംഘങ്ങളുടെ താവളം മണത്തറിയാന്‍ പോലീസിന് കഴിയാത്തതാണ് യുവാവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

Tags: kasargodകൊലപാതകംPravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് പിടിവീഴും ; മുന്നറിയിപ്പുമായി ഫുജൈറ പോലീസ്

Gulf

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

Gulf

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.