Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വനവാസികളുടെ ജീവിതം ദുരിത പൂര്‍ണം: പട്ടയം ഇല്ലാതെ നിരവധി കുടുംബങ്ങള്‍, മിക്ക വീടുകൾക്കും ശൗചാലയങ്ങളും വൈദ്യുതിയുമില്ല

വനവാസി പുനരധിവാസ പദ്ധതിയായ ടിആര്‍ഡിഎംന്റെ ഭാഗമായാണ് ഇവരെ പുനരധിവസിപ്പിച്ചത്. എന്നാല്‍ നിരവധി വര്‍ഷം കഴിഞ്ഞിട്ടും വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് മിക്ക കുടുംബങ്ങളും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 10:26 am IST
inKasargod

കാസര്‍കോട്: മഞ്ചേശ്വരം താലൂക്കില്‍ വൊര്‍ക്കാടി പഞ്ചായത്തില്‍ കൊറഗവിഭാഗത്തില്‍പ്പെട്ട വനവാസികളുടെ ജീവിതം ദുരിതപൂര്‍ണം. പട്ടിക വര്‍ഗപുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച ഭൂമിയില്‍ പട്ടയം ഇല്ലാതെ നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. പട്ടയം ലഭിക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന് അപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.  

അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് കോളനി നിവാസികളുടെ പരാതി. വനവാസി പുനരധിവാസ പദ്ധതിയായ ടിആര്‍ഡിഎംന്റെ ഭാഗമായാണ് ഇവരെ പുനരധിവസിപ്പിച്ചത്. എന്നാല്‍ നിരവധി വര്‍ഷം കഴിഞ്ഞിട്ടും വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് മിക്ക കുടുംബങ്ങളും. ശൗചാലയങ്ങളും വൈദ്യുതിയുമില്ലാത്ത നിരവധി വീടുകളുണ്ട്. കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യമോ വെള്ളമോ ലഭ്യമല്ല.  

 കുടിക്കാനും വീട്ടാവശ്യത്തിനുമുള്ള ജലം പരിമിതവുമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി പരാതി പറഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല. പ്രാക്തന ഗോത്രവിഭാഗമായ കൊറഗ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെയുള്ളത്. കൃഷിക്കും താമസത്തിനുമായി 45 കുടുംബങ്ങള്‍ക്ക് 45 ഏക്ര ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.  

എന്നാല്‍ നിലവില്‍ 32 കുടുംബങ്ങള്‍ മാത്രമേ ഇവിടെ താമസമായിട്ടുള്ളു. അതില്‍ പട്ടയമുള്ളവര്‍ 13 പേര്‍മാത്രമാണ്. ഭൂമിക്ക് പട്ടയമില്ലാത്തതിനാല്‍ വൈദ്യുതി കണക്ഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നില്ലെന്ന് ഇവര്‍ പറയുന്നു. മുഴുവന്‍ കുടുംബങ്ങളും താമസമായെങ്കില്‍ മാത്രമേ പട്ടയം നല്‍കുകയുള്ളുവെന്നാണ് അധികാരികള്‍ കോളനി നിവാസികളോട് പറഞ്ഞിരിക്കുന്നത്.  

കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും എല്ലാ സഹായവും അധികൃതര്‍ വാഗ് ദാനം നല്‍കി പോകുന്നതെല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ലെന്ന് കോളനിവാസികള്‍ പരാതിപ്പെടുന്നു. പല വീടുകളുടേയും വാതിലുകള്‍ അടക്കം ദ്രവിച്ച് അടച്ചുറപ്പില്ലാതായിരിക്കുകയാണ്. 32 കുടുംബങ്ങള്‍ക്കായി ഒരു കുഴല്‍ കിണര്‍മാത്രമാണ് ഏക ആശ്രയം. അത് വീട്ടാവശ്യത്തിന് പോലും ഇതില്‍ നിന്ന് കിട്ടുന്ന വെള്ളം തികയുന്നില്ല.  

വനവാസി പുനരുദ്ധാരണത്തിനായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അതില്‍ തന്നെ മിക്കതും പാഴായപദ്ധതികള്‍ എന്നുള്ള വസ്തുത നിലനില്‍ക്കെ അധികൃതരുടെ അനാസ്ഥ ഇവിടെയും തുടര്‍ക്കഥയാവുകയാണ്.

Tags: kasargodവൈദ്യുതിtribal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.