India ‘ലാഭത്തിനുവേണ്ടിയുള്ള സ്വകാര്യ സ്ഥാപനം; നിയമങ്ങളുടെ ചട്ടക്കൂട് എന്തായിരിക്കണമെന്ന് പറയാനാവില്ല, രാജ്യത്തെ നിയമം അനുസരിക്കൂ’: ട്വിറ്ററിനോട് കേന്ദ്രം
India ‘ഇന്ത്യക്ക് കൈമാറൂ’; പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ ഡൊമിനിക്കയ്ക്ക് നിര്‍ദേശം നല്കി, മെഹുല്‍ ചോക്സിയെ കയ്യൊഴിഞ്ഞ് ആന്റിഗ്വ
Defence ലഡാക്കിലും അതിര്‍ത്തിയിലും പുതിയ ഇസ്രയേലി ഡ്രോണുകള്‍ ഉടന്‍ വിന്യസിക്കും; സേനകളുടെ നടപടി ചൈനീസ് നീക്കങ്ങളറിയാന്‍
India ഇന്ത്യയില്‍ 11,717 പേര് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയില്‍, കേരളത്തില്‍ 36 പേര്‍ക്ക് രോഗബാധ; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
Business ഏഷ്യയിലെ കരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു; മഹാമാരിയെ രാജ്യം കീഴടക്കുന്നതിന്റെ ലക്ഷണങ്ങൾ രൂപയിൽ പ്രതിഫലിച്ചു
Gulf ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടി യുഎഇ; നാട്ടിലെത്തിയാല്‍ ആറുമാസത്തിനുള്ളില്‍ തിരികെയെത്തണം, ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടും
India ഇന്ത്യ-ഇസ്രായേല്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നു; ആദ്യവിമാനം ഈ മാസം 31ന് ദല്‍ഹിയില്‍ നിന്ന്
India കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 3,55,102 പേര്‍ക്ക് രോഗംമാറി, ഈമാസം റിപ്പോര്‍ട്ട് ചെയ്തത് 77.67 ലക്ഷം കേസുകള്‍
India വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയോട് അസൂയ; കോവിഡിനിടയിലും രാജ്യത്തിന്റെ രാഷ്ട്രീയ ഘടന സുസ്ഥിരം, ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി പത്രം
Defence എസ്-400 ട്രയംഫ് വര്‍ഷാവസാനം ലഭിക്കും; വ്യോമപ്രതിരോധത്തില്‍ ഇന്ത്യക്ക് ലഭിക്കുക വലിയ മേല്‍ക്കൈ, അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍പോലും തകര്‍ക്കാം
India വനം, കുടിവെള്ളം, ഭൂമി എന്നിവയുടെ കാവല്ക്കാരന്; ചിപ്കോ പ്രസ്ഥാനത്തിന്റെ അമരക്കാരന് സുന്ദര്‍ലാല്‍ ബഹുഗുണ ഇനിയില്ല
India 2021 അവസാനത്തോടെ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് നല്‍കിക്കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്
India കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു, 24 മണിക്കൂറിനിടെ രോഗം ഭേദമായത് 3,57,295 പേര്‍ക്ക്; രോഗമുക്തി നിരക്കിലും വര്‍ധനവ്
India ഇന്ത്യക്കെതിരായ കുപ്രചാരണങ്ങളെ അന്താരാഷ്ട്രതലത്തില്‍ തുറന്നുകാട്ടാന്‍ ബിബിസി മാതൃകയില്‍ ചാനല്‍; താത്പര്യപത്രം ക്ഷണിച്ച് പ്രസാര്‍ ഭാരതി
World കൊറോണയുടെ സിംഗപ്പൂര്‍ വകഭേദമുണ്ടെന്ന കേജരിവാളിന്റെ പരാമര്‍ശം; ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് സിംഗപ്പൂര്‍ സര്‍ക്കാര്‍
US ഒരു മില്യന്‍ ഡോളറിന്റെ പിപിഇ കിറ്റ് ഇന്ത്യയിലേക്ക് അയക്കും; ജയ്പൂര്‍ മേഖലയിലേക്കാണ് പിപിഇ കിറ്റ് അയയ്ക്കുന്നതെന്ന് ഡാളസ് മേയര്‍
World കോവിഡ് വാക്സിനുകളുടെ ബൗദ്ധിക സ്വത്തവകാശം: ഇന്ത്യയുടെ നിര്‍ദേശത്തെ അനുകൂലിച്ച് ചൈന; ‘ആവശ്യം മനസിലാക്കുന്നു’വെന്ന് വിദേശകാര്യ വക്താവ്
India രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും
India ഇന്ത്യയ്ക്ക് ആശ്വാസമായി കോവിഡ് കേസുകള്‍ കുത്തനെ താഴുന്നു; 24 മണിക്കൂറില്‍ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിന്റെ കുറവ്
India ഇന്ത്യയ്ക്ക് ആശ്വാസമായി കോവിഡ് കേസുകള്‍ കുത്തനെ താഴുന്നു; 24 മണിക്കൂറില്‍ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിന്റെ കുറവ്
India ഇന്ത്യയിലേക്കുള്ള ക്ഷണം സ്വീകരിച്ച് ജോണ്സണ് ആന്‍ഡ് ജോണ്സണ്; വാക്സിന് നിര്‍മ്മാണത്തിന് തയാർ, സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കും
India നിയന്ത്രണങ്ങള്‍ ഫലിച്ചുതുടങ്ങി, കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 3,44,776 പേര് രോഗമുക്തരായി
India സൗമ്യയുടെ ജീവത്യാഗം പരാമര്‍ശിച്ച് ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷത്തില്‍ സമാധാന ആഹ്വാനവുമായി യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യ
India ബി1.617 നെ ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തക്കെതിരെ കേന്ദ്ര സര്‍ക്കാര്‍
India ഇന്ത്യ 6.63 കോടി വാക്സിന് ഡോസുകള്‍ വിദേശ രാഷ്ട്രങ്ങള്‍ക്ക് നല്കിയതെന്തുകൊണ്ട്? – വിശദീകരിച്ചുകൊണ്ട് ബിജെപി; കോണ്‍ഗ്രസിന്റേത് നുണപ്രചരണം
India കോവിഡ് കണക്കുകളില്‍ രാജ്യത്തിന് നേരിയ ആശ്വാസം; പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവ്; 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത് 3,66,161 കേസുകള്‍
Social Trend ‘ഓം നമഃ ശിവായ’; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
India വെല്ലുവിളി നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോകുന്നത്; ഇന്ത്യക്കൊപ്പം ഒറ്റക്കെട്ടായ് നിന്ന് കോവിഡിനെതിരെ പോരാടുമെന്ന് യൂറോപ്യന്‍ യൂണിയന്
India രാജ്യത്തെ മരണനിരക്ക് 1.09% ആയി കുറഞ്ഞു; കഴിഞ്ഞ 24 മണിക്കൂറില്‍ മിസോറമിനു പുറമെ മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് മരണമില്ല
India കോവിഡ് രണ്ടാം തരംഗം: ജയിലുകളിലെ തിരക്ക് കുറയ്ക്കണം; സാധ്യമായവര്‍ക്ക് പരോള്‍ നല്കി പുറത്തുവിടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം
India ഇന്ത്യയ്ക്ക് കൈത്താങ്ങായി വീണ്ടും യുകെ; ഓക്സിജന്‍ ജനറേറ്ററുകളുമായി യുകെയുടെ കൂറ്റന്‍ കാര്‍ഗോ വിമാനം ഞായറാഴ്ച ദല്‍ഹിയിലെത്തും
India ഇന്ത്യയ്ക്ക് വീണ്ടും സഹായവുമായി റഷ്യ: 1,50,000 ഡോസ് സ്പുട്നിക് വാക്്സിന് കൂടി ലഭിക്കും; ഓക്സിജന്‍ ട്രക്കുകളും എത്തിച്ചു നല്‍കും
World ഇന്ത്യ ആവശ്യപ്പെട്ടു, കോവിഡ് വാക്സിന്റെ പേറ്റന്റ് താത്കാലികമായി ഒഴിവാക്കാനൊരുങ്ങി യുഎസ്; നിര്‍ണ്ണായക തീരുമാനമെന്ന് ലോകാരോഗ്യ സംഘടന
India 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു; 12 സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം കേസുകള്‍
Defence ‘ശുഭയാത്രയും സുരക്ഷിത ലാന്‍ഡിംഗും ആശംസിച്ചു’; മൂന്ന് റഫാല്‍ വിമാനങ്ങള്‍കൂടി ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു
India കോവിഡ് മൂന്നാം തരംഗവും രാജ്യം നേരിടേണ്ടി വരും; രാജ്യവ്യാപക ലോക്ക്ഡൗണ്‍ മാത്രം താത്കാലിക പരിഹാരമെന്നും എയിംസ് മേധാവി
India കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന് കൈത്താങ്ങായി ലോകരാഷ്ട്രങ്ങള്‍; ഇന്ത്യയിലേക്ക് ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളുമായി എത്തിയത് 14 രാജ്യങ്ങള്‍
India കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്കൊപ്പം റിലയന്‍സും; 1000 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പ്പദനം ആരംഭിച്ചു, ഒരുലക്ഷം പേര്‍ക്ക് വീതം സൗജന്യമായി നല്‍കും
India ഇന്ത്യക്ക് പുറത്ത് വാക്സിന് ഉത്പാദനം ആരംഭിക്കാനുള്ള ആലോചനയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്; വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് അദാര്‍ പൂനെവാല
India പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്; 15,49,89,635 പേര് രാജ്യത്ത് വാക്സിന് സ്വീകരിച്ചു
World ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസ് വിലക്ക് ഏര്‍പ്പെടുത്തി; ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ബാധകമല്ല
World പ്രധാനമന്ത്രി മോദി പ്രവര്‍ത്തിച്ചത് വാക്സിന് തുല്ല്യതയ്ക്കായി; ഇന്ത്യ 80 രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ നല്കി
India വാക്ക് പാലിച്ച് ബൈഡന്; കോവിഡ് പ്രതിരോധത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങളുമായി യുഎസ് വിമാനം ദല്‍ഹിയില്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം
Main Article ഇന്ത്യയെ വേട്ടയാടുന്നവര്‍; ആശുപത്രികള്‍ കാട്ടിക്കൂട്ടിയ കുരുത്തക്കേടുകളുടെ പാപഭാരം കേന്ദ്രസര്‍ക്കാരിനു മേല്‍ കെട്ടിവയ്ക്കുന്ന ആവിഷ്കാര വൈചിത്ര്യം