Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

കളം നിറഞ്ഞ് ശ്രീ; ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യ

ഈ വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി ഇന്ത്യ പൂള്‍ എ യില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 05:00 am IST
inHockey

ടോക്കിയോ: മാനം കെടുത്തിയ തോല്‍വിയില്‍ നിന്ന് ഇന്ത്യയുടെ അവിസ്മരണീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ഒളിമ്പിക്‌സ് ഹോക്കിയില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് തകര്‍ന്ന് തരിപ്പണമായ ഇന്ത്യ ഇന്നലെ ശക്തമായ തിരിച്ചുവരവിലൂടെ സ്‌പെയിനെ കീഴടക്കി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. മലയാളിയായ ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ മികച്ച സേവുകളും രൂപീന്ദര്‍ പാല്‍ സിങ്ങിന്റെ ഇരട്ട ഗോളുമാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്.  

ഈ വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി ഇന്ത്യ പൂള്‍ എ യില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.  

15, 51 മിനിറ്റുകളിലാണ് രൂപീന്ദര്‍ സിങ് ഗോളുകള്‍ നേടി ഡബിള്‍ തികച്ചത്. മറ്റൊരു ഗോള്‍ സിമ്രാന്‍ജിത്ത്് സിങ്ങിന്റെ വകയായിരുന്നു.  

ഓസ്‌ട്രേലിയയ്‌ക്കെതിരായ 1-7 ന്റെ നാണംകെട്ട തോല്‍വി മറന്ന ഇന്ത്യ ലോക ഒമ്പതാം നമ്പറായ സ്‌പെയിനെതിരെ തുടക്കം മുതല്‍ എണ്ണയിട്ട യന്ത്രം പോലെ കുതിച്ചുമുന്നേറി. ആദ്യ പത്ത്് മിനിറ്റില്‍ ഇന്ത്യയുടെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. എന്നാല്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഒമ്പതാം മിനിറ്റില്‍ ഗോളിന് അടുത്തെത്തി. പക്ഷെ സിമ്രന്‍ജിത്ത് സിങ്ങിന്റെ ഷോട്ട് ഗോള്‍ബോര്‍ഡിന് മുകളിലൂടെ പറന്നു.  

പതിനാലാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. അമിത് രോഹിദാസ് നല്‍കിയ പാസ് , ആരാലും മാര്‍ച്ച് ചെയ്യപ്പെടാതെ നിന്ന സിമ്രന്‍ജിത്ത് സിങ് ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. ഗോളാരവം അടങ്ങുംമുമ്പ് രണ്ടാം ഗോളും നേടി. പതിനഞ്ചാം മിനിറ്റില്‍ രൂപീന്ദര്‍ സിങ്ങ് പെനാല്‍റ്റി സ്‌ട്രോക്ക് ഗോളാക്കി ഇന്ത്യയുടെ ലീഡ് 2- 0 ആക്കി.  

രണ്ട് ഗോളിന് പിന്നിലായതോടെ സ്‌പെയിന്‍ തുടരെ തുടരെ ഇന്ത്യന്‍ പ്രതിരോധം തകര്‍ത്ത് മുന്നേറി. പക്ഷെ പരിചയസമ്പന്നനായ ഗോളി പി.ആര്‍. ശ്രീജേഷ് സൂപ്പര്‍ സേവുകളുമായി ഇന്ത്യയെ കാത്തു.  

അമ്പത്തിയൊന്നാം മിനിറ്റില്‍ ഇന്ത്യ മൂന്നാം ഗോളും നേടി. പെനാല്‍റ്റി കോര്‍ണറിലൂടെ രൂപീന്ദര്‍ പാല്‍ സിങ്ങാണ് ഗോള്‍ നേടിയത്്. അവസാന നിമിഷങ്ങളില്‍ ഒരു ഗോളെങ്കിലും മടക്കാനായി സ്‌പെയിന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും  ശ്രീജേഷും പ്രതിരോധനിരയും ശക്തമായി ചെറുത്തുനിന്നു. 53-ാം മിനിറ്റില്‍ സ്‌പെയിന് തുടര്‍ച്ചയായി മൂന്ന് പെനാ

ല്‍റ്റി കോര്‍ണര്‍ ലഭിച്ചു. പക്ഷെ അവരുടെ പാവു ക്യുമന്‍ഡയുടെ ഷോട്ടുകള്‍ ശ്രീജേഷ് തടഞ്ഞുനിര്‍ത്തി. അവസാന നിമിഷത്തിലും സ്‌പെയിനിന്റെ കോര്‍ണര്‍കിക്ക് ശ്രീജേഷ് രക്ഷപ്പെടുത്തി.  

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യ അടുത്ത മത്സരത്തില്‍ നാളെ നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും.  

Tags: india
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

India

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയതിന് പിടിയിലായവര്‍

പാകിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി ആയുധവും ഹെറോയിനും; മൂന്ന് പേര്‍ പിടിയില്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

മാനന്തവാടിയിൽ 19കാരി ബന്ധുവീട്ടിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്

ഭാരത് മണ്ഡപം, ബസവേശ്വരന്‍

അഭിമാനം ‘ഭാരത് മണ്ഡപം’

ചന്ദ്ര-ശുക്ര സംയോഗം നൽകുന്ന മഹാഭാഗ്യം! : സമ്പൂർണ്ണ രാശിഫലം (14 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.