Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

മെഡല്‍ ലക്ഷ്യമിട്ട് ഷൂട്ടര്‍മാര്‍

ബിന്ദ്രയുടെ പിന്‍ഗാമികളാകാന്‍ തയ്യാറെടുക്കുന്ന ഒരുപിടി താരങ്ങളുമായാണ് ഇത്തവണ ടോക്കിയോയിലേക്ക് ഇന്ത്യന്‍ ഷൂട്ടിങ് സംഘം പറന്നിറങ്ങിയത്. ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സാധ്യത കാണുന്നതും ഈയിനത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 05:00 am IST
inSports

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആകെ ഏഴ് സ്വര്‍ണം സ്വന്തമായിട്ടുണ്ടെങ്കിലും വ്യക്തിഗത സ്വര്‍ണം ഒന്നു മാത്രമാണ്. ആറെണ്ണം ഹോക്കിയിലാണ്. 2008ലെ ബീജിങ് ഒളിമ്പിക്‌സിലാണ് ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണം. അത് ഷൂട്ടിങ് റിങ്ങില്‍ നിന്നാണ്. അഭിനവ് ബിന്ദ്രയാണ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ 700.5 പോയിന്റ് നേടി ഇന്ത്യക്കായി പൊന്നണിഞ്ഞത്.  

ബിന്ദ്രയുടെ പിന്‍ഗാമികളാകാന്‍ തയ്യാറെടുക്കുന്ന ഒരുപിടി താരങ്ങളുമായാണ് ഇത്തവണ ടോക്കിയോയിലേക്ക് ഇന്ത്യന്‍ ഷൂട്ടിങ് സംഘം പറന്നിറങ്ങിയത്. ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സാധ്യത കാണുന്നതും ഈയിനത്തിലാണ്. അതിന് കാരണം ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ പലരും ടീമിലുണ്ടെന്നതാണ്. നാളെ രണ്ട് മെഡലുകളും ഷൂട്ടിങ് റേഞ്ചില്‍ നിര്‍ണയിക്കപ്പെടും. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍, പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എന്നിവയിലാണ് നാളെ മെഡല്‍ നിര്‍ണയിക്കുന്നത്. വനിതകളില്‍ അപൂര്‍വി ചന്ദേല, എളവേനില്‍ വാളറിവാന്‍ എന്നിവരും പുരുഷന്മാരില്‍ സൗരഭ് ചൗധരി, അഭിഷേക് വര്‍മ എന്നിവരും ഇന്ന് ഷൂട്ടിങ് റേഞ്ചില്‍ മെഡല്‍ ലക്ഷ്യമിട്ട് കാഞ്ചിവലിക്കും. 2019ലെ  മ്യൂണിച്ച്, ഡല്‍ഹി, റിയോ ഡി ജനീറോ ലോകകപ്പുകളില്‍ സ്വര്‍ണം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അപൂര്‍വി ചന്ദേല ടോക്കിയോയില്‍ വെടിയുതിര്‍ക്കാനിറങ്ങുന്നത്. മ്യൂണിച്ചിലും ഡല്‍ഹിയിലും വ്യക്തി ഇനത്തിലും റിയോയില്‍ മിക്‌സഡ് ടീം ഇനത്തിലുമായിരുന്നു ലോക ഒന്നാം നമ്പര്‍ കൂടിയായ അപൂര്‍വിയുടെ സ്വര്‍ണനേട്ടം. 2019ലെ വേള്‍ഡ് കപ്പ് ഫൈനലില്‍ മിക്‌സഡ് ടീം ഇനത്തില്‍ വെള്ളിയും നേടി. 2019-ല്‍ ചൈനയിലും റിയോ ഡി ജനീറോയിലും നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ സ്വര്‍ണം നേടിയ താരമാണ് 21കാരിയായ എളവേനില്‍ വാളരിവാന്‍. കൂടാതെ ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പിലും, ജൂനിയര്‍ ലോകകപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്. 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍താരമാണ് അഭിഷേക് വര്‍മ. ഷൂട്ടിങ് ലോകകപ്പില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും വെങ്കലവും 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും അതേവര്‍ഷത്തെ ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട് അഭിഷേക് വര്‍മ.

Tags: india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.