Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാറ്റത്തിന്റെ ശംഖൊലി

നേട്ടങ്ങള്‍ക്കൊപ്പം നഷ്ടങ്ങളുടെ കണക്കും ഇന്ത്യക്ക് പരിശോധിക്കേണ്ടതുണ്ട്. ഷൂട്ടിങ്ങും അമ്പെയ്‌ത്തും ഏറെ ശ്രദ്ധിക്കേണ്ട ഇനങ്ങളായിരിക്കുന്നു. ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ ആദ്യ റൗണ്ടില്‍ പേലും വീഴുന്ന കാഴ്ചകള്‍ അമ്പെയ്‌ത്തില്‍ കണ്ടു. ഷൂട്ടിങ്ങിലും നിരാശയായി. ചൈനയ്‌ക്കും അമേരിക്കയ്‌ക്കും ജപ്പാനും ബ്രിട്ടനുമൊപ്പം മെഡല്‍ കൊയ്‌ത്തുമായി ഇന്ത്യ മുന്നില്‍ നില്‍ക്കാന്‍ പോരായ്‌മകള്‍ പരിഹരിച്ചേ മതിയാകൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 05:00 am IST
in Sports

ന്യൂദല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിന് സമാപനമായെങ്കിലും ഇന്ത്യയില്‍ ആഘോഷത്തിന് കുറവില്ല. രാജ്യമാകെ അലതല്ലുകയാണ് മെഡല്‍ പോരാട്ടത്തിന്റെ ആവേശം. തെരുവുകള്‍ തോറും നീരജ് ചോപ്രയുടെയും മീരാബായ് ചാനുവിന്റെയും രവി ദാഹിയയുടെയുമെല്ലാം ബോര്‍ഡുകള്‍ നിറയുന്നു. ക്രിക്കറ്റും ഫുട്‌ബോളും അല്ലാതെ ഹോക്കിയും ചര്‍ച്ചകളാകുന്നു. ഇന്ത്യന്‍ കായിക മേഖലയില്‍ മാറ്റത്തിന്റെ സൂചന വീശുകയാണ്്.  

ടോക്കിയോയില്‍ ഇന്ത്യന്‍ താരങ്ങളുടേത് മികവുറ്റ പ്രകടനമായിരുന്നു. ഏഴ് മെഡലുകളെന്ന റെക്കോഡ് നേട്ടത്തിലേക്ക് ഇന്ത്യയെത്തി. വരും ഒളിമ്പിക്‌സുകളില്‍ ഇതിലും വലിയ നേട്ടം വേണം. അതിനുള്ള തയാറെടുപ്പുകളാണ് ഇനി വേണ്ടത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര എറിഞ്ഞിട്ട സ്വര്‍ണ മെഡല്‍ ആവേശമാകും. ഒളിമ്പിക്‌സില്‍ ഇന്ത്യക്കും സ്വര്‍ണം നേടാമെന്ന പ്രതീക്ഷയും. സുവര്‍ണ നേട്ടം വിവിധ മേഖലകളിലേക്ക് വര്‍ധിപ്പിക്കേണ്ടതുണ്ട്. ട്രാക്ക് ഇനങ്ങളില്‍ കൂടുതല്‍ മികവ് കാട്ടണം. പരിശീലന കേന്ദ്രങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഉണ്ടാകണം. ഇതിനെല്ലാമുള്ള തുടക്കമാണ് വേണ്ടത്. ഒളിമ്പിക്‌സിന് മാസങ്ങള്‍ക്ക് മുമ്പുള്ള ഒരുക്കം ഒഴിവാക്കി നീണ്ട കാലത്തെ തയാറെടുപ്പിനുള്ള അവസരം ഒരുങ്ങണം. പരിശീലന മുറകള്‍ വര്‍ധിച്ചാല്‍ മെഡലുകളുടെ എണ്ണം കൂടുമെന്നുറപ്പ്.  

നേട്ടങ്ങള്‍ക്കൊപ്പം നഷ്ടങ്ങളുടെ കണക്കും ഇന്ത്യക്ക് പരിശോധിക്കേണ്ടതുണ്ട്. ഷൂട്ടിങ്ങും അമ്പെയ്‌ത്തും ഏറെ ശ്രദ്ധിക്കേണ്ട ഇനങ്ങളായിരിക്കുന്നു. ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ ആദ്യ റൗണ്ടില്‍ പേലും വീഴുന്ന കാഴ്ചകള്‍ അമ്പെയ്‌ത്തില്‍ കണ്ടു. ഷൂട്ടിങ്ങിലും നിരാശയായി. ചൈനയ്‌ക്കും അമേരിക്കയ്‌ക്കും ജപ്പാനും ബ്രിട്ടനുമൊപ്പം മെഡല്‍ കൊയ്‌ത്തുമായി ഇന്ത്യ മുന്നില്‍ നില്‍ക്കാന്‍ പോരായ്‌മകള്‍ പരിഹരിച്ചേ മതിയാകൂ.  

Tags: india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.