India മുംബൈ ഭീകരാക്രമണം നടന്നിട്ട് നാളെ 14ാം വര്‍ഷം; നഷ്ടമായത് 18 സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പടെ 166 ജീവന്; ധീരമായ ചെറുത്തുനില്പിന്റെ ഓര്‍മയില്‍ രാജ്യം
India രാജ്യത്തെ കല്‍ക്കരി ഉത്പാദനം 448 ദശലക്ഷം ടണ്‍ ആയി; 18% വര്‍ദ്ധന; കോള്‍ ഇന്ത്യ ലിമിറ്റഡിന് 17 ശതമാനത്തിലേറെ കല്‍ക്കരി ഉത്പാദന വളര്‍ച്ച
India നിര്‍മ്മിത ബുദ്ധി: ആഗോള കൂട്ടായ്മയുടെ അദ്ധ്യക്ഷസ്ഥാനവും ഇന്ത്യക്ക്; ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചടങ്ങില്‍പങ്കെടുക്കും
India ഭീകരവാദത്തിനേക്കാള്‍ വലിയ ഭീഷണി സാമ്പത്തിക സഹായം നല്‍കുന്നത്; ചില രാജ്യങ്ങള്‍ ഭീകരര്‍ക്ക് താവളമൊരുക്കി സംരക്ഷിക്കുന്നെന്ന് അമിത് ഷാ
India ‘നോ മണി ഫോര്‍ ടെറര്‍’ കോണ്‍ഫറന്‍സില്‍ പാകിസ്ഥാന് പങ്കെടുക്കില്ല; ഭീകരപ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് തടയിടുമെന്ന് എന്‍ഐഎ ഡിജി
Kerala രേഖകള്‍ പുതുതലമുറയ്ക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്; അടിയന്തരാവസ്ഥയില്‍ വേട്ടയാടപ്പെട്ടവരുടെ ചരിത്രം പഠന വിഷയമാക്കണം: പി.എസ്. ശ്രീധരന് പിള്ള
India സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്ക്കാശ്വാസം; ഉപഭോക്തൃ പണപ്പെരുപ്പം കുറഞ്ഞു; 7.41 ശതമാനത്തില്‍ നിന്നും 6.77 ശതമാനത്തിലേക്ക്
Cricket ഇംഗ്ലീഷ് ജയം വെവ്വേറെ ടീമെന്ന ആവശ്യം ശക്തമാക്കും; ഇംഗ്ലണ്ട് അടിമുടി മാറ്റത്തിന് തുടക്കമിട്ടത് 2015 ഏകദിന ലോകകപ്പില്‍ നിന്നും പുറത്തായതോടെ
World യുദ്ധം ഒന്നിനും പരിഹാരമല്ല, നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങണം; റഷ്യ- ഉക്രൈന് യുദ്ധം അവസാനിപ്പിക്കണമെന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി
Kerala രാജ്യത്തിന്റെ ഉയര്‍ച്ച പാരമ്പര്യത്തില്‍ ഊന്നി; ഭാരതത്തിന്റെ മുന്നേറ്റം സ്വത്വത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനത്തില്‍: ജെ. നന്ദകുമാര്‍
India ചൈനയോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ അവ്യക്തതയും ആശയക്കുഴപ്പവുമില്ല; അതിര്‍ത്തി ഭദ്രമാകാതെ ബന്ധം സാധാരണമാകില്ലെന്ന് എസ്. ജയശങ്കര്‍
Hockey ഇന്ത്യയുടെ ടി20 ലോകകപ്പ് തോല്‍വിയെ പരിഹസിച്ച് പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്; സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
Kerala 2047ഓടെ പൊതുഗതാഗത സംവിധാനത്തിന്റെ മുഴുവന്‍ സാധ്യതകളും പൂര്‍ണമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി
Cricket ഇന്ത്യയെ തോല്പിച്ചാല് സിംബാബ് വെ പൗരനെ വിവാഹം കഴിക്കാമെന്ന് പാക് നടി സെഹര്‍ ഷിന്‍വാരി; മിക്കവാറും അവിവാഹിതയായി തുടരേണ്ടിവരുമെന്ന് ട്രോളന്മാര്
Kerala രാജ്യത്ത് ആകെ 26.5 കോടി സ്കൂള്‍ വിദ്യാര്‍ത്ഥികളും 95.07 ലക്ഷം അധ്യാപകരും; കേന്ദ്ര സാക്ഷരതാ വകുപ്പ് പിജിഐ റിപ്പോര്‍ട്ട് പുറത്ത്
Cricket കളിയൊടുങ്ങിയത് മുള്‍മുനയില്‍; ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; ഭാഗ്യമായത് ഡെക്ക് വര്‍ത്ത് ലൂയിസ് നിയമം; കോലി മാന്‍ ഓഫ് ദ മാച്ച്
India ‘ഒരു രാജ്യം, ഒരു യൂണിഫോം’; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സേനയ്ക്ക് ഏകീകരിച്ച യൂണിഫോം കൊണ്ടുവരണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
India രാജ്യസുരക്ഷയ്ക്കായി കേന്ദ്ര ഏജന്‍സികളുമായി യോജിച്ച് പ്രവര്‍ത്തിക്കണം; ചില സംസ്ഥാനങ്ങളില്‍ പേനകൊണ്ടും മാവോയിസം നടപ്പാക്കുന്നുവെന്ന് പ്രധാനമന്ത്രി
India ‘ദേശീയ അന്വേഷണ ഏജന്‍സിക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ട്’; 2024ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ ആരംഭിക്കും: അമിത് ഷാ
India ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയിൽ ഭാഗിക ഗ്രഹണം, കേരളത്തില്‍ വൈകിട്ട് 5.55ന് ശേഷം ദൃശ്യമാകും
Cricket ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; വിരാട് കോഹ്ലിയും ഹാര്‍ദിക് പാണ്ഡ്യയും രക്ഷകരായി
India അടിയന്തിരമായി ഉക്രൈന് വിടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍; ഉക്രൈന് വിടാന്‍ കഴിയുന്ന അഞ്ച് അതിര്‍ത്തികള്‍ നിര്‍ദേശിച്ച് കേന്ദ്രം
India ആദ്യഘട്ടത്തില്‍ 75,000 പേര്‍ക്ക് പുതുതായി നിയമനം; 10 ലക്ഷം പേര്‍ക്കുള്ള തൊഴില്‍ മേള നിയമന യജ്ഞത്തിന് ഒക്ടോബര്‍ 22ന് പ്രധാനമന്ത്രി തുടക്കം കുറിക്കും
Cricket അവസാന ഓവറില്‍ ജയത്തിന് 11 റണ്‍സ്; അവസാന നാലു പന്തുകളില്‍ നാലു വിക്കറ്റ്; ഓസ്ട്രേലയിക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്പിയായി ഷമി
India കോവിഡിലും വികസനനയങ്ങളിലും മോദി ശരിയായിരുന്നു; ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന മോദിയുടെ ഇന്ത്യ തന്നെയെന്ന് ഐഎംഎഫ്
Education സ്കോളര്‍ഷിപ്പ് ലഭിക്കുക 6600 വിദ്യാര്‍ഥികള്‍ക്ക്; വിദ്യാധന്‍ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
Article പോപ്പുലര്‍ ഫ്രണ്ടിന് പാക്കിസ്ഥാന് സഹായം; ദക്ഷിണേന്ത്യയെ മാപ്പിളസ്ഥാന് ആക്കാന്‍ നീക്കം നടത്തി; ഐ എസ് ഐ മിഷന് 2047; കറാച്ചി പ്രോജക്ടും
Cricket ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം; സഞ്ജുവിന് പ്രശംസാപ്രവാഹം; യുവിയെപ്പോലെയെന്ന് സ്റ്റെയ്ന്
Defence അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം
Kerala ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം മുതലാളിമാരുടെ കൈയില്‍; സമ്പത്ത് തിരിച്ചുപിടിക്കാന്‍ പേരാട്ടം; തൊഴിലാളികളെ സമൂഹദ്രോഹികളാക്കാന് ശ്രമമെന്നും ആനത്തലവട്ടം
India ഇന്ത്യ ഐടിയില്‍ വിദഗ്ധരായപ്പോള് അയല്‍ രാജ്യം ഭീകര പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായി; പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്. ജയശങ്കര്‍
Technology എട്ടു നഗരങ്ങളിലും നാല് മെട്രോ സിറ്റികളിലും 5ജി ലഭ്യമാക്കി ഭാരതി എയര്‍ടെല്‍; 2024ല്‍ രാജ്യത്ത് എല്ലായിടത്തും; ഇന്ത്യയില്‍ പുതുവിപ്ലവം