Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; വിരാട് കോഹ്ലിയും ഹാര്‍ദിക് പാണ്ഡ്യയും രക്ഷകരായി

ട്വന്‍റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 160 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 05:47 pm IST
inCricket

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ.  160  റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.  

വിരാട് കോഹ്ലിയും (53 പന്തുകളില്‍ 82 റണ്‍സ്) ഹാര്‍ദിക് പാണ്ഡ്യയും (37 പന്തുകളില്‍ 40 റണ്‍സ്) ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യത്തെ  ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രാഹുലിന്റെ (4)യും രോഹ്തിന്‍റേയും (4) സൂര്യ കുമാറിന്റെയും (15) അക്‌സര്‍ പട്ടേലിയും(2) വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ തകര്‍ച്ചയിലായിരുന്നു.  ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 31 എന്ന പരിതാപകരമായ നിലയിലായിരുന്നു. അവിടെ നിന്നാണ് ഹാര്‍ദിക് പാണ്ഡ്യയും വിരാട് കോഹ്ലിയും ചേര്‍ന്ന് 113 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പൊക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

12 പന്തുകളില്‍ 31 റണ്‍സെന്ന രീതിയിലായിരുന്നു ഇന്ത്യയ്‌ക്ക്  ഒരു ഘട്ടത്തില്‍ അസാധ്യമെന്ന് തോന്നുന്ന വിജയലക്ഷ്യം. എട്ട് പന്തില്‍ 28 റണ്‍സ് എന്ന രീതിയില്‍ വിജയലക്ഷ്യം അസാധ്യമായിരിക്കുമ്പോഴാണ് വിരാട് കോഹ്ലി പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറായ ഹാരിസിന്റെ പന്തില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തിയത്. അതോടെ വിജയലക്ഷ്യം ആറ് പന്തില്‍ നിന്നും 16 എന്ന നിലയിലായി. പിന്നീട് ആ വിജയം ഉറപ്പിക്കുകയായിരുന്നു. അവസാന ഓവര്‍ ബൗള്‍ ചെയ്ത നവാസ് എന്ന ബൗളര്‍ക്ക് അസാധാരണ സമ്മര്‍ദ്ദമായിരുന്നു. നവാസ് ചെയ്ത് അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് പുറത്തായി. 37 പന്തില്‍ 40 റണ്‍സെടുത്ത് ഹാര്‍ദിക് ബാബര്‍ അസമിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. രണ്ടാം പന്തില്‍ പുതുതായി വന്ന ദിനേശ് കാര്‍ത്തിക് സിംഗിളെടുത്ത് കോഹ്ലിക്ക് ബാറ്റിംഗിന് അവസരം നല്‍കി. മൂന്നാം പന്തില്‍ കോഹ്ലി രണ്ട് റണ്‍സ് നേടി. നാലാമത്തെ പന്തില്‍  കോഹ്ലി സിക്സറടിച്ചു. ആ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചു. ഇതോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം. അടുത്ത പന്തില്‍ വൈഡായതോടെ അഞ്ച് റണ്‍സ് മാത്രമായി വിജയലക്ഷ്യം. ഫ്രീഹിറ്റ് പന്തില്‍ കോഹ്ലി ബൗള്‍ഡായെങ്കിലും മൂന്ന് റണ്‍സ് ഓടിയെടുത്തു. ഇതോടെ രണ്ട റണ്‍സ് മാത്രം മതിയെന്നായി. അടുത്ത പന്തും വൈഡായി. സ്കോര്‍ സമനില. അവസാന പന്തില്‍ ഫോറടിച്ച് അശ്വിന്‍ ഇന്ത്യയ്‌ക്ക് വേണ്ടി വിജയം കൊയ്തു. 

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിനയയ്‌ക്കുകയായിരുന്നു.  എട്ട് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 159 റണ്‍സ് എടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ  പാക്കിസ്ഥാനു തുടക്കംതന്നെ പാളി. എങ്കിലും  ഷാന്‍ മസൂദ(52*)്,  ഇഫ്തിക്കര്‍ അഹമ്മദ്(51) എന്നിവരുടെ അര്‍ദ്ധസെഞ്വറികളുടെ ബലത്തില്‍ മാന്യമായ സ്‌ക്കോര്‍ നേടുകയായിരുന്നു.ഹാര്‍ദിക് പാണ്ഡ്യ,  അര്‍ഷ്ദീപ് സിങ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി.

പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കായില്ല. ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. അതും വൈഡില്‍ ലഭിച്ച റണ്‍. രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ് സിങ് . ആദ്യ പന്തില്‍  പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമി മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. ഗോള്‍ഡന്‍ ഡക്കായി പുറത്ത്. റിവ്യുവിനു പോയെങ്കിലും അംപയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു.

തുടര്‍ന്ന് മസൂദ് ക്രീസിലേക്ക്. എന്നാല്‍ നാലാം ഓവറില്‍ പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്‍ഷ്ദീപ് വിക്കറ്റെടുത്തത്. അര്‍ഷ്ദീപിന്റെ ബൗണ്‍സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഭുവനേശ്വറിന് ക്യാച്ച്.  പാകിസ്ഥാന് രണ്ടിന് 15 എന്ന നിലയിലായി.

റിസ്‌വാന്‍, ബാബര്‍ – ഇഫ്തിക്കര്‍ അഹമ്മദ്  സഖ്യം പാക്കിസ്ഥാന് ജീവന്‍ നല്‍കി. 34 പന്ത്രില്‍ 51 റണ്‍സ്് എടുത്ത്  ഇഫ്തിക്കര്‍ ആയിരുന്നു മുന്നില്‍. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ 12-ാം ഓവറില്‍ മൂന്നു സിക്‌സര്‍ ഉള്‍പ്പെടെ 21 റണ്‍സ് അടിച്ചാണ്  ഇഫ്തിക്കര്‍  അര്‍ദ്ധശതകം തികച്ചത്. മുഹമ്മദ് ഷമി എറിഞ്ഞ അടുത്ത ഓവറില്‍ പുറത്താകുകയും ചെയ്തു.

ശതബ് ഖാന്‍(5), ഹൈദര്‍ അലി(2), മുഹമ്മദ് നവാസ്(9) എന്നിവരെ  നില ഉറപ്പിക്കും മുന്‍പ് പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ റണ്‍ ഒഴുക്കിന് തടയിട്ടു. 16 ഓവറില്‍  115 ന് 5 എന്ന നിലയിലായിരുന്നു.  ആസിഫ് അലിയുടെ(2) വിക്കറ്റ് എടുത്ത് അര്‍ഷ്ദീപ്  മൂന്നു വിക്കറ്റിനുടമയായി. തുടര്‍ന്ന് നാല് ഓവറില്‍ ഷാന്‍ മസൂദും ഷഹീന്‍ അഫ്രീദിയും തകര്‍ത്തടിച്ചു. 8  പന്തില്‍ 16 റണ്‍സ് എടുത്ത് അഫ്രീദി പുറത്തയപ്പോള്‍ 42 പന്തില്‍ 52 റണ്‍സുമായി മസൂദ് പുറത്താകാതെ നിന്നു.  റിട്ടേണ്‍ ക്യാച്ച് എടുത്ത് ഭിുവനേശ്വറാണ് അഫ്രീദിയെ പുറത്താക്കിയത്.ഒപ്പം നാലു പന്തില്‍ 6 റണ്‍സുമായി ഹാരീസ് റഫും.

Tags: indiapakistanHardik PandyaVirat Kohliപാക് വേഴ്സസ് ഇന്ത്യഇന്ത്യ-പാക്അര്‍ഷ്ദീപ് സിങ്ങ്ട്വന്‍റി 20 ലോകക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.