Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇംഗ്ലീഷ് ജയം വെവ്വേറെ ടീമെന്ന ആവശ്യം ശക്തമാക്കും; ഇംഗ്ലണ്ട് അടിമുടി മാറ്റത്തിന് തുടക്കമിട്ടത് 2015 ഏകദിന ലോകകപ്പില്‍ നിന്നും പുറത്തായതോടെ

സമീപകാലത്ത് ഇന്ത്യയാണ് ഈ രീതിയിലേക്ക് കൂടുതല്‍ അടുക്കുന്നത്. ലോകകപ്പിനു പിന്നാലെയെത്തുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ ട്വന്റി20, ഏകദിനങ്ങളില്‍ രണ്ട് നായകരുടെ നേതൃത്വത്തിലാണ് കളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 11:08 am IST
inCricket

അഡ്‌ലെയ്ഡ്: ട്വന്റി20 ലോക കിരീടവും ഇംഗ്ലണ്ടിലേക്ക് പോയത് ക്രിക്കറ്റ് ലോകത്ത് പുതിയൊരു ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടു. റെഡ്, വൈറ്റ് ബോള്‍ ക്രിക്കറ്റിന് (ടെസ്റ്റിനും ഏകദിന, ട്വന്റിക്കും) തീര്‍ത്തും വ്യത്യസ്തമായ രണ്ട് ടീമെന്ന ആവശ്യത്തിന്. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ പ്രകടനം പരിമിത ഓവര്‍ ക്രിക്കറ്റിലെ പൊളിച്ചെഴുത്തിന് തുടക്കമാകുമെന്നാണ് മുന്‍താരങ്ങളടക്കമുള്ളവരുടെ വിലയിരുത്തല്‍.  

ടീം മാത്രമല്ല, പരിശീലകസംഘവും രണ്ടായിരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെയടക്കം ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിനെ നയിക്കുന്നത് ബെന്‍ സ്റ്റോക്‌സാണ്. പരിശീലകന്‍ ബ്രെണ്ടന്‍ മക്കലവും. ഏകദിന, ട്വന്റി20 ടീമിനെ ജോസ് ബട്‌ലര്‍ നയിക്കുന്നു. പരിശീലകന്‍ മാത്യു മോട്ട്. 2015 ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റ് പുറത്തായ ശേഷമാണ് ഇംഗ്ലണ്ട് അടിമുടി മാറ്റത്തിന് തുടക്കമിട്ടത്. അന്ന് പരിമിത ഓവര്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ഇയാന്‍ മോര്‍ഗനാണ് ടീമിനെ പരുവപ്പെടുത്തിയത്. 2019 ഏകദിന കിരീടം മോര്‍ഗന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് നേടിയത്. മോര്‍ഗനു ശേഷം ജോസ് ബട്‌ലര്‍ സ്ഥാനമേറ്റു. പരിമിത ഓവര്‍ മത്സരങ്ങള്‍ക്ക് പരിഗണിക്കാവുന്ന നിരവധി താരങ്ങള്‍ ഇംഗ്ലണ്ടിനുണ്ട്.  

സമീപകാലത്ത് ഇന്ത്യയാണ് ഈ രീതിയിലേക്ക് കൂടുതല്‍ അടുക്കുന്നത്. ലോകകപ്പിനു പിന്നാലെയെത്തുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ ട്വന്റി20, ഏകദിനങ്ങളില്‍ രണ്ട് നായകരുടെ നേതൃത്വത്തിലാണ് കളിക്കുന്നത്. ട്വന്റി20യില്‍ ഹാര്‍ദിക് പാണ്ഡ്യയും ഏകദിനത്തില്‍ ശിഖര്‍ ധവാനും. പരിശീലക സംഘവും വ്യത്യസ്തം. രാഹുല്‍ ദ്രാവിഡിനും സംഘത്തിനും വിശ്രമം അനുവദിച്ചപ്പോള്‍, വിവിഎസ് ലക്ഷ്മണിനാണ് നേതൃത്വം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സഹപ്രവര്‍ത്തകരാണ് ലക്ഷ്മണിന്റെ ടീമില്‍.

അതേസമയം, ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ തന്നെ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Tags: indiacricketട്വന്‍റി-ട്വന്‍റിEngland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

Cricket

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

പുതിയ വാര്‍ത്തകള്‍

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.