India മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം: ഏഴ് മരണം, 15 പേര്‍ക്ക് പരിക്കേറ്റു; തീ നിയന്ത്രണ വിധേയമായെന്ന് അധികൃതര്‍
Kerala കണ്ണൂര്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; യാത്രക്കാരെ പെട്ടന്ന് പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി
Kerala മീഞ്ചന്തയിലെ ചെരുപ്പ് ഗോഡൗണില്‍ തീപിടിത്തം; ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്ടം, അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം
Kerala വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം: മേല്‍ക്കൂര തകര്‍ന്നു, ഫയലുകളെല്ലാം കത്തി നശിച്ചു; അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
Kerala ശബരിമല വ്രതത്തിനായി ദീക്ഷ വളര്‍ത്തി: ഷൊർണൂരിൽ അഗ്നിരക്ഷാ സേനാംഗത്തിന്റെ അലവന്‍സ് റദ്ദാക്കി, സേനക്കുള്ളിൽ കടുത്ത പ്രതിഷേധം
India 40 ബിഎംഡബ്ല്യു കാറുകൾ കത്തി നശിച്ചു; ബിഎംഡബ്ല്യു കാര്‍ ഷോറൂമിലെയും ഗോഡൗണിലെയും അഗ്നിബാധ കെടുത്താനായത് ഏഴ് മണിക്കൂറിന് ശേഷം
India മുംബൈയിലെ ആഡംബര പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം, ഒരു മരണം, 29 പേരെ രക്ഷപ്പെടുത്തി, ബിഎംസി അന്വേഷണത്തിന് ഉത്തരവിട്ടു
Kerala തൃപ്പൂണിത്തുറയില്‍ ഫര്‍ണീച്ചര്‍ വര്‍ക്ഷോപ്പില്‍ തീപിടിത്തം; ഒരു മരണം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല, ഒരു വാഹനവും കത്തി നശിച്ചു
Kerala ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം; 40 ലക്ഷത്തിന്റെ നാശനഷ്ടം, ഫയര്‍ഫോഴ്സെത്തി തീയണച്ചു, ആളപായമില്ല
Kerala പമ്പയിലെ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നത്, സുരക്ഷാ മനദണ്ഡങ്ങള്‍ പാലിക്കുന്നില്ല;ശബരിമലയില്‍ അഗ്നിശമന സേനയ്ക്ക് സ്ഥിരം സംവിധാനം വേണം
Kerala മിഠായിത്തെരുവിലെ നിര്‍മാണങ്ങളില്‍ പലതും അനധികൃതം, നിയമം ലംഘിച്ചുള്ള വ്യാപാരം അവസാനിപ്പിക്കണം; സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി അഗ്നിശമന സേന
Kerala എറണാകുളം നെട്ടൂരില്‍ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ ശാലയില്‍ തീപിടുത്തം; മെഷീനുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു, ആളപായമില്ല
Alappuzha കളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ സ്റ്റീല്‍ കലം കുടുങ്ങി; രക്ഷകരായി ഫയര്‍ ഫോഴ്സ് പോലീസ് സംഘം
Kerala നശിച്ചത് ആയിരത്തഞ്ഞൂറ് വര്‍ഷം പഴക്കമുള്ള നിര്‍മ്മിതി; കത്തിനശിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോപുരവും ദാരുശില്പങ്ങളും
India കോവിഷീല്‍ഡ് നിര്‍മിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം; വാക്സിന് നിര്‍മാണ മേഖല സുരക്ഷിതമെന്ന് സൂചന
Kerala നോര്‍ത്ത് പറവൂരിലെ പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടിത്തം; കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു, കമ്പനി അവധി ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി
Kerala സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഫാനില്‍ നിന്നല്ല തീ പടര്‍ന്നുപിടിച്ചത്; സര്‍ക്കാരിനെ തള്ളി ഫോറന്‍സിക് റിപ്പോര്‍ട്ട്
Kasargod കാസര്‍കോട് ജില്ലയില്‍ കനത്ത മഴ; മലയോരത്ത് ഉരുള്‍പൊട്ടി10 വീടുകള്‍ ഭാഗീകമായി തകര്‍ന്നു, നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി, കൃഷി നശിച്ചു
Kollam സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ഫയര്മാന് ആശിഷ് ദാസിന് അനുമോദനവുമായി ശ്രീലേഖാ ഐപിഎസ് എത്തി
Kollam എടിഎമ്മിൽ നിന്നും കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനെ കണ്ടു പിടിച്ച് തിരികെ നൽകി മാതൃകയായി ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ
Palakkad പ്രളയത്തെ അതിജീവിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടി അധികൃതര്‍; പാഴ്വസ്തുക്കളില് നിന്നും ബോട്ട് നിര്‍മിച്ച് അഗ്നിശമനസേന
Kollam പട്ടത്തിന്റെ ചരടില്‍ കുരുങ്ങിയ പരുന്തിന് രക്ഷകരായി അഗ്നിശമനസേന; അവശ്യ ശുശ്രൂഷകള്‍ നല്കി പറത്തിവിട്ടു
Kozhikode പഞ്ചായത്ത് അധികൃതര്‍ തള്ളിയ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു; മണിക്കൂറുകളുടെ പരിശ്രമത്തില്‍ ഫയര്‍ഫോഴ്സ് തീയണച്ചു
Kerala പരീക്ഷാ മുറികള്‍ അണുമുക്തമാക്കാന്‍ കൃത്യമായ സഹകരണമില്ല; ഉത്തരവാദിത്തങ്ങള്‍ എല്ലാം തങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നു; ആശങ്കയോടെ പ്രിന്‍സിപ്പല്‍മാര്‍
Kerala ഫയര്‍ഫോഴ്സില്‍ ധൂര്‍ത്ത് തുടരുന്നു; 50 ബുള്ളറ്റ് വിത്ത് വാട്ടര്‍മിസ്റ്റ് വാങ്ങിയത് നാലരക്കോടിക്ക്; മുമ്പ് വാങ്ങിയവ ഉപയോഗിക്കുന്നത് ലോക്കല്‍ സവാരിക്ക്