Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

പട്ടത്തിന്റെ നൂലില്‍ കുരുങ്ങിയ കാക്കയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

പട്ടത്തിന്റെ നൂലില്‍ കുരുങ്ങിക്കിടന്ന കാക്കയെ ഫയര്‍ഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി. വടക്കേവിള യൂനുസ് കോളേജിനടുത്ത് ശാന്തിനഗറിലായിരുന്നു സംഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 01:00 am IST
inKollam
രക്ഷപെടുത്തിയ കാക്കയുടെ ചിറകില്‍ കുരുങ്ങി കിടന്ന നൂല് ഫയര്‍ഫോഴ്സ് സംഘം നീക്കം ചെയ്യുന്നു. വടക്കേവിള യൂനുസ് കോളേജിനടുത്ത് നിന്നുള്ള ദൃശ്യം

രക്ഷപെടുത്തിയ കാക്കയുടെ ചിറകില്‍ കുരുങ്ങി കിടന്ന നൂല് ഫയര്‍ഫോഴ്സ് സംഘം നീക്കം ചെയ്യുന്നു. വടക്കേവിള യൂനുസ് കോളേജിനടുത്ത് നിന്നുള്ള ദൃശ്യം

കൊട്ടിയം: പട്ടത്തിന്റെ നൂലില്‍ കുരുങ്ങിക്കിടന്ന കാക്കയെ ഫയര്‍ഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി. വടക്കേവിള യൂനുസ് കോളേജിനടുത്ത് ശാന്തിനഗറിലായിരുന്നു സംഭവം. ഇവിടെയുള്ള ഒരു വീടിന് മുകളില്‍ വളരെ ഉയരത്തിലായി കാക്ക നൂലില്‍ കുരുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. 

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് കാക്കയെ നൂലില്‍ കുരുങ്ങിയ നിലയില്‍ കാണുന്നത്. വിവരമറിഞ്ഞ് കടപ്പാക്കടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമം നടത്തിയാണ് കാക്കയെ രക്ഷപെടുത്തിയത്. കടപ്പാക്കടയില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ ലാല്‍ ജീവിന്റെയും ലീഡിംഗ് ഫയര്‍മാന്‍ മുരളിയുടെയും നേതൃത്വത്തിലുള്ള സംഘത്തില്‍പ്പെട്ട ഫയര്‍മാന്‍മാരായ മാര്‍ക്കോസ്, അഭിജിത്ത് എന്നിവരാണ് ഉയരത്തില്‍ കയറി നൂലില്‍ കുരുങ്ങിയ നിലയില്‍ കാക്കയെ താഴെയെത്തിച്ചത്. 

കനത്ത മഴയത്ത് കാക്കയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുനതിനിടയില്‍ കാക്ക കൂട്ടങ്ങള്‍ കരച്ചിലുമായിഎത്തിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നൂലുമായി താഴെയെത്തിച്ച കാക്കയുടെ ചിറകുകളില്‍ നിന്നും നൂലുകള്‍ അഴിച്ചുമാറ്റിയ ശേഷം കാക്കയെ പറത്തി വിടുകയായിരുന്നു. പുതുജീവന്‍ ലഭിച്ച സന്തോഷത്തോടെ നാട്ടുകാരുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ കാക്ക ഉയരങ്ങളിലേക്ക് പറന്നകന്നു. ഫയര്‍മാന്‍മാരായ വിമല്‍കുമാര്‍, ജിമ്മി, ഫയര്‍ ഡ്രൈവര്‍ ഷജീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags: കുടുങ്ങിfire forceCrow
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലര്‍ന്നു പറക്കുമെന്ന് വെള്ളാപ്പള്ളി, തന്ത്രിക്ക് വേണ്ടി രാഷ്‌ട്രീയക്കാരുടെ മല്‍സരം

Kerala

കണ്ണൂരില്‍ ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Kerala

മരണാനന്തര ചടങ്ങിനിടെ യുവാക്കള്‍ ഏറ്റുമുട്ടി, കിണറ്റില്‍ വീണവരെ അഗ്നിരക്ഷാ സേന കരയ്‌ക്കെത്തിച്ചു, സംഭവം ആറ്റിങ്ങലില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.