Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഫയര്‍മാനല്ല, ഇനി ആശിഷ്ദാസ് ഐഎഎസ്

അഗ്‌നിശമനസേനയുടെ അഭിമാനം വാനോളമുയര്‍ത്തിയ ആശിഷ്ദാസിന് പത്തനാപുരം നിലയത്തിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയത് ഹൃദ്യമായ യാത്രയയപ്പ്. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് സ്റ്റേഷന്‍ പരിസരത്തായിരുന്നു ചടങ്ങ്.

അനന്തു തലവൂര്‍ by അനന്തു തലവൂര്‍
Oct 6, 2020, 03:00 am IST
in Kollam
ഗണേഷ്‌കുമാര്‍ എംഎðഎ ആശിഷ് ദാസിന് ഉപഹാരം കൈമാറുóു

ഗണേഷ്‌കുമാര്‍ എംഎðഎ ആശിഷ് ദാസിന് ഉപഹാരം കൈമാറുóു

പത്തനാപുരം: അഗ്‌നിശമനസേനയുടെ അഭിമാനം വാനോളമുയര്‍ത്തിയ ആശിഷ്ദാസിന് പത്തനാപുരം നിലയത്തിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയത് ഹൃദ്യമായ യാത്രയയപ്പ്. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച്  സ്റ്റേഷന്‍ പരിസരത്തായിരുന്നു ചടങ്ങ്.  

സഹപ്രവര്‍ത്തകരുടെ ഉപഹാരം പത്തനാപുരം എംഎല്‍എ  കെ.ബി. ഗണേഷ്‌കുമാര്‍ സമ്മാനിച്ചു. മാതാപിതാക്കളെയും ഫയര്‍ സര്‍വീസ് റിക്രിയേഷന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ ആദരിച്ചു. ഫയര്‍ സര്‍വീസ് ആയാലും സിവില്‍ സര്‍വീസ് ആയാലും തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ ആത്മാര്‍ഥതയോടെ ചെയ്യുമെന്ന് ആശിഷ് പറഞ്ഞു.

ഐഎഎസ് ട്രയിനിങ്ങിനായി ഉത്തരാഖണ്ഡിലെ മസൂറിയിലേക്ക് യാത്രതിരിക്കുന്ന ആശിഷിന് 12നാണ് പരിശീലനം ആരംഭിക്കുന്നത്. ഐഎഎസ് സെലക്ഷന്‍ ലഭിച്ച ശേഷവും ഫയര്‍ഫോഴ്‌സ് പത്തനാപുരം യൂണിറ്റിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അപകടമേഖലകളിലും കോവിഡിന്റെ ഭാഗമായ അണുവിമുക്തപ്രവര്‍ത്തികളിലും സജീവമായിരുന്നു ആശിഷ്.

സര്‍വീസില്‍ അവസാന ദിവസവും മാതൃക ഫയര്‍സര്‍വ്വീസിലെ അവസാന പ്രവര്‍ത്തി ദിവസത്തിലും മാതൃക കാട്ടിയാണ് ആശിഷ് ദാസ് സിവില്‍ സര്‍വീസിലേക്ക് ചുവടുവയ്‌ക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിളക്കുടിയിലെ പ്രാഥമിക കോവിഡ് സെന്ററില്‍ അണുനശീകരണം നടത്തുന്ന ജോലി സ്വയം ഏറ്റെടുത്ത ശേഷമാണ് ആശിഷ് വിടുതല്‍ വാങ്ങിപോകു

ന്നത്.

സിവില്‍ സര്‍വീസ് പരിശീലനത്തിനായി അവധി എടുത്ത ആശിഷ് കോവിഡ് സമയത്ത് തന്റെ സേവനം ജനങ്ങള്‍ക്ക് നല്‍കണമെന്ന് ആഗ്രഹിച്ചാണ് വീïും പത്തനാപുരം ഫയര്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തിയത്.

Tags: fire forceഐഎഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

മരണാനന്തര ചടങ്ങിനിടെ യുവാക്കള്‍ ഏറ്റുമുട്ടി, കിണറ്റില്‍ വീണവരെ അഗ്നിരക്ഷാ സേന കരയ്‌ക്കെത്തിച്ചു, സംഭവം ആറ്റിങ്ങലില്‍

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി, യോഗേഷ് ഗുപ്ത റോഡ് സേഫ്റ്റി കമ്മീഷണര്‍

Kerala

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയിലേക്ക് ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.