Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം ആവണീശ്വരത്ത് ഫയര്‍‌സ്റ്റേഷന്‍ നിര്‍മാണം നീളുന്നു

മന്ദിര നിര്‍മാണത്തിനായി നെടുവന്നൂരിലെ താല്‍ക്കാലിക ഷെഡില്‍ നിന്ന് ഫയര്‍‌സ്റ്റേഷന്റെ പ്രവര്‍ത്തനം കുന്നിക്കോട് കാവല്‍പ്പുരയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ട് ആറുമാസം പിന്നിടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 04:00 pm IST
in Kollam
കെട്ടിടം നിര്‍മാക്കാനുദ്ദേശിക്കുന്ന സ്ഥലം

കെട്ടിടം നിര്‍മാക്കാനുദ്ദേശിക്കുന്ന സ്ഥലം

പത്തനാപുരം: മാര്‍ച്ച് മാസത്തില്‍ നിര്‍മാണ പൂര്‍ത്തീകരണം ലക്ഷ്യമിട്ട ആവണീശ്വരം ഫയര്‍‌സ്റ്റേഷന്റെ മന്ദിര നിര്‍മാണം അനിശ്ചിതമായി നീളുന്നു. ആഭ്യന്തര വകുപ്പ് 2.71 കോടി രൂപയുടെ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ടെണ്ടര്‍ നടപടികള്‍ പോലും എങ്ങുമെത്തിയില്ല.  

മന്ദിര നിര്‍മാണത്തിനായി നെടുവന്നൂരിലെ താല്‍ക്കാലിക ഷെഡില്‍ നിന്ന് ഫയര്‍‌സ്റ്റേഷന്റെ പ്രവര്‍ത്തനം കുന്നിക്കോട് കാവല്‍പ്പുരയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ട് ആറുമാസം പിന്നിടുന്നു.  

മണ്ണുപരിശോധന അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതാണ് നിര്‍മാണം അനിശ്ചിതമായി വൈകിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. ആറുമാസം മുന്നേ നിര്‍മാണത്തിന് ടെണ്ടര്‍ നടപടികള്‍ തുടങ്ങിയതായി അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ടെണ്ടറിന് മുമ്പുള്ള ജോലികള്‍ ഇപ്പൊഴും ഇഴഞ്ഞ് നീങ്ങുകയാണ്.

പ്രവര്‍ത്തനം തുടങ്ങിയത് 2015ല്‍

തലവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നെടുവന്നൂരില്‍ 2015 ഡിസംബര്‍ 31മുതലാണ് പത്തനാപുരം ഫയര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ശബരി ബൈപ്പാസ് ഉള്‍പ്പെടുന്ന കുന്നിക്കോട്-പത്തനാപുരം പാതയില്‍ ആവണീശ്വരം പാലത്തോട് ചേര്‍ന്ന ഭൂമിയിലാണ് ഫയര്‍‌സ്റ്റേഷന് സ്ഥലം കണ്ടെത്തിയത്.  

ഇതിനായി റവന്യൂ പുറമ്പോക്കില്‍ നിന്നും 30-സെന്റ് സ്ഥലമാണ് ആഭ്യന്തരവകുപ്പിന് വിട്ടുനല്‍കിയത്. തോടിനോടും പ്രധാന റോഡിനോടും ചേര്‍ന്നുള്ള സ്ഥലം ഫയര്‍ സ്റ്റേഷന് ഏറ്റവും അനുയോജ്യമായിരുന്നു.  

ഫയര്‍ യൂണിറ്റുകളില്‍ വെള്ളം നിറയ്‌ക്കാനും അപകടസ്ഥലങ്ങളില്‍ വേഗത്തില്‍ എത്തിച്ചേരാനും നെടുവന്നൂരില്‍ സൗകര്യമുണ്ടായിരുന്നു.  എന്നാല്‍ നിര്‍മാണത്തൊഴിലാളികള്‍ക്ക് വേണ്ടി സ്ഥാപിച്ച താല്‍ക്കാലിക ഷെഡിലായിരുന്നു നാല്‍പ്പതോളം സേനാംഗങ്ങളുമായി ഫയര്‍‌സ്റ്റേഷന്‍ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചത്. ആറുമാസം മുമ്പാണ് കുന്നിക്കോട് കാവല്‍പ്പുരയില്‍ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത്.

Tags: kollamfire forceFire Station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.