India ഇനി ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചെരിയില്ല; അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യ ‘ഗജരാജ് സുരക്ഷ’ വികസിപ്പിച്ച് ഇന്ത്യൻ റെയിൽവേ
Kerala ജനശ്രദ്ധയാകര്‍ഷിച്ച് ഗജകേസരി രാമാനന്ദന്റെ ശില്പം; നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ശിൽപ്പം നിർമ്മിച്ചത് 2010ൽ
Kerala കാട്ടാനയെ പടക്കംപൊട്ടിച്ച് തുരത്താന്‍ ശ്രമം; ഉളിക്കല്‍ ടൗണില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു, രാത്രിയോടെ കാടുകയറ്റാൻ വനംവകുപ്പിന്റെ നീക്കം
Kerala ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ വിലക്കണം: ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമതിച്ചു, പ്രാദേശിക സാഹചര്യങ്ങള്‍ അറിയുന്നത് ഹൈക്കോടതി ജഡ്ജിമാർക്ക്
Thrissur കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം; മുഖ്യപ്രതി റോയിയും കൂട്ടാളിയും കീഴടങ്ങി, കീഴടങ്ങൽ മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് മുമ്പാകെ
Palakkad അട്ടപ്പാടി പാലൂരിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു; 13 ദിവസമായി വനപാലകരുടെ സംരക്ഷണയിലായിരുന്നു, മരണകാരണം അണുബാധ
India അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവച്ചു; കൊമ്പനെ വെള്ളിമല വനമേഖലയിലേക്ക് മാറ്റുമെന്ന് സൂചന, തുമ്പിക്കൈയിൽ ആഴത്തിൽ മുറിവ്
Palakkad അട്ടപ്പാടി ചാളയൂര്‍ ആദിവാസി ഊരിന് സമീപം കാട്ടാനകള്‍ ഏറ്റുമുട്ടി; കുട്ടിയാന ചരിഞ്ഞു, പലക്കാട്ടെ പല മേഖലയിലും വന്യമൃഗശല്യം രൂക്ഷം
Kerala അരിക്കൊമ്പന് ജനവാസമേഖലയില്‍ വിലസുന്നു; കൃഷി നശിപ്പിച്ചു; മഴ മേഘങ്ങള്‍ മൂലം റേഡിയോകോളര്‍ പ്രവര്‍ത്തിക്കുന്നില്ല; ആനയെ ട്രാക്ക് ചെയ്യാനാതെ വനംവകുപ്പ്
Thrissur ഇവന്മാര് ഒറിജിനലിനെ വെല്ലുന്ന കരിവീരന്മാര്; ലക്ഷണമൊത്ത ഗജവീരന്മാര് പിറവിയെടുത്തത് 3 മാസം നീണ്ട പരിശ്രമത്തിനൊടുവിൽ
Idukki ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; വീടിന്റെ മുന്‍വശത്തെ വാതിലും സമീപത്തെ ഷെഡും തകർത്തു, ആനപ്പേടിയിൽ 301 കോളനി നിവാസികള്‍
Kerala ബൊമ്മനും ബെള്ളിയും കണ്ണനെ കാണാന്‍ ഗുരുവായൂരിലെത്തി; ഓസ്കർ പുരസ്കാരം നേടിയ എലിഫന്റ് വിസ്പറേഴ്സിലെ താരദമ്പതികൾക്ക് അനര്‍ഘനിമിഷം
Thrissur കൊമ്പന് ദാമോദര്‍ദാസിനെ തല്ലിച്ചതച്ചതായി പരാതി; പുറംലോകമറിയാതെ ഗുരുവായൂർ ആനക്കോട്ടയിലെ രോദനങ്ങള്‍, കൊമ്പന് നന്ദന്റെ ജീവനും ആശങ്കയിൽ
Kannur ആറളം ഫാമില്‍ കാട്ടാനക്കൂട്ടങ്ങള്‍ കശുമാവിന് തോട്ടങ്ങളും നിലംപരിശാക്കുന്നു; രണ്ട് മാസത്തിനിടയില്‍ നശിപ്പിച്ചത് 430 കശുമാവുകള്‍
Kerala ഗജവീരന് ചെര്‍പ്പുളശ്ശേരി അയ്യപ്പന് ചെരിഞ്ഞു; മണ്മറഞ്ഞത് കേരളത്തിലെ ഉത്സവഎഴുന്നെള്ളിപ്പുകളിലെ നിറസാന്നിധ്യം
Palakkad ധോണി വിട്ടൊഴിയാതെ കൊമ്പന്മാര്; കാട്ടാന പശുവിനെ കുത്തിക്കൊന്നു, ഏഴോളം മേഖലകളില്‍ വന്യമൃഗശല്യം തുടരുന്നു, പുലിയുടെ സാന്നിദ്ധ്യവും ഭിതിയിലാക്കുന്നു
Palakkad ധോണിയുടെ ആരോഗ്യനില തൃപ്തികരം; ഭക്ഷണം തയാറാക്കാൻ കുക്കിനെ നിയമിക്കും, നൽകുന്നത് വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണം
Kerala പിടി സെവനെ കുങ്കിയാനയാക്കും; ധോണിയിലെ കൂട്ടിലാക്കി, അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ല എന്നുറപ്പാക്കിയ ശേഷം പുറത്തിറക്കും
Kerala മൂന്നാറില്‍ കാട്ടാനുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; യാത്രികര്‍ അകപ്പെട്ടത് ചക്കക്കൊമ്പന് മുന്നില്‍
Kerala ജനങ്ങളേയും വനപാലകരേയും ദിവസങ്ങളായി ചുറ്റിച്ച കാട്ടാന ഒടുവില്‍ കുടുങ്ങി; മയക്കുവെടിവെച്ച് പിടിച്ചു, മുത്തങ്ങയിലേക്ക് കൊണ്ടുപോകും