Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനശ്രദ്ധയാകര്‍ഷിച്ച് ഗജകേസരി രാമാനന്ദന്റെ ശില്‍പം; നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ശിൽപ്പം നിർമ്മിച്ചത് 2010ൽ

Janmabhumi Online by Janmabhumi Online
Oct 21, 2023, 04:19 pm IST
in Kerala, Palakkad
FacebookTwitterWhatsAppTelegramLinkedinEmail

ആലത്തൂര്‍: പെരിങ്കുളത്തെ വീടിന് മുന്നില്‍ ഗജകേസരി രാമാനന്ദന്‍ എന്ന ആനയുടെ പ്രതിമ ശ്രദ്ധേയമാകുന്നു. ലിംകാ ബുക്ക് ഓഫ് റെക്കാര്‍ഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്സ് എന്നിവയില്‍ ഇടം പിടിച്ച ഗജശില്‍പം 2010ലാണ് നിര്‍മിച്ചത്.

പെരിങ്കുളം അഗ്രഹാരത്തിലെ ഡോ. പി.ആര്‍. രാജഗോപാല (കൃഷ്ണമണി)ന്റെ വസതിക്കുമുന്നില്‍ സ്ഥാപിച്ച ഗജകേസരി രാമാനന്ദ ശില്‍പത്തിന് ഒമ്പതരയടിയാണ് പൊക്കം. ആനകളോടുള്ള സ്നേഹവും ആദരവുമാണ് ഇത്തരമൊരു സംരംഭത്തിന് മുന്‍കൈയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കിച്ചാമണി എന്നറിയപ്പെടുന്ന പി.ആര്‍. രാജഗോപാലന്‍ പറഞ്ഞു.

പൊക്കംകൊണ്ടും ശാരീരിക മികവുകൊണ്ടും അല്‍പം ദൂരെനിന്ന് നോക്കുന്നവര്‍ക്ക് യഥാര്‍ഥ ആനയുടെ പ്രതീതി സൃഷ്ടിക്കുന്ന പ്രതിമ ഇരുമ്പുകമ്പി, സിമന്റ്, മണല്‍, ചെമ്പുകമ്പി എന്നിവകൊണ്ടാണ് നിര്‍മിച്ചത്. ചിത്രകലാ അധ്യാപകനായിരുന്നു ഇദ്ദേഹം. ശില്‍പത്തിന് മുകളില്‍ മൂന്നോ/നാലോ പേര്‍ക്ക് കയറിയിരിക്കാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്.

2015ല്‍ വേള്‍ഡ് റെക്കാര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് പി.ആര്‍. രാജഗോപാലന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 2017ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയില്‍നിന്നും 2018ല്‍ പ്രധാനമന്ത്രിയില്‍നിന്നും ലഭിച്ച അനുമോദന കത്തുകള്‍ തനിക്ക് ലഭിച്ച പ്രചോദനമാണെന്ന് അവര്‍ പറഞ്ഞു. ലോകക്ഷേമത്തിനും കുടുംബക്ഷേമത്തിനും വേണ്ടി വര്‍ഷത്തിലൊരിക്കല്‍ ഗജപ്രതിമയില്‍ പൂജ നടത്തിവരാറുണ്ടെന്ന് ഡോ. പി.ആര്‍. രാജഗോപാലന്‍ പറഞ്ഞു.

Tags: ElephantStatueAlathoorramanandan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രസവവേദനയുമായി ആന റെയിൽവേ ട്രാക്കിൽ ; ട്രെയിൻ നിർത്തണമെന്ന് അഭ്യർഥിച്ച് ഡിഎഫ്ഒ ; ഗുഡ്സ് ട്രെയിൻ രണ്ട് മണിക്കൂർ നിർത്തിയിട്ട് റെയിൽവേ അധികൃതർ

Kerala

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

Kerala

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

Kerala

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

Kerala

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

പുതിയ വാര്‍ത്തകള്‍

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies