Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊമ്പന്‍ ദാമോദര്‍ദാസിനെ തല്ലിച്ചതച്ചതായി പരാതി; പുറംലോകമറിയാതെ ഗുരുവായൂർ ആനക്കോട്ടയിലെ രോദനങ്ങള്‍, കൊമ്പന്‍ നന്ദന്റെ ജീവനും ആശങ്കയിൽ

രാത്രികാലങ്ങളില്‍ കോട്ടയ്‌ക്കകത്ത് ഉദ്യോഗസ്ഥരുടെ അഭാവവും, സിസിടിവി ദൃശ്യങ്ങള്‍ പതിയാന്‍ സാധ്യതയില്ലാത്തതിനാലും സംഭവം ആരുമറിയാതെ പോയി. കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, ദേവസ്വം ഭരണാധികാരികള്‍ അതും മറച്ചുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2023, 11:52 am IST
inThrissur

ഗുരുവായൂര്‍: ദേവസ്വത്തിലെ കൊമ്പന്‍ ദാമോദര്‍ദാസിന് കോട്ടയ്‌ക്കകത്തുവെച്ച് കൊടിയ മര്‍ദനമേറ്റതായി പരാതി. ഗുരുവായൂര്‍ ദേവസ്വത്തിലെ മുന്‍ ജീവനക്കാരനായ ഒരാളാണ് ആനയെ മര്‍ദിച്ചത്. 12 ന് രാത്രിയിലാണ് സംഭവം. ആനയെ മര്‍ദിച്ചത് ഗുരുവായൂര്‍ ദേവസ്വത്തിലെ മുന്‍ ജീവനക്കാരനായ ഒരാളാണെന്നും സൂചനയുണ്ട്.  

ദാമോദര്‍ദാസിന്റെ ഒന്നാം പാപ്പാന്‍ രാധാകൃഷ്ണനെ ലക്ഷ്യമിട്ട് ആന പലതവണ പരാക്രമം കാട്ടിയിട്ടും, ആ ആനയെ തന്നെ ആറാട്ട് ദിവസം പുറത്തേക്കെഴുന്നെള്ളിപ്പില്‍ പങ്കെടുപ്പിച്ചിരുന്നു.  ജനസമുദ്രത്തിനിടയിലാണ് ആന, ആറാട്ട് ദിവസം പുറത്തേക്കെഴുന്നെള്ളിപ്പില്‍ പ്രകോപനം സൃഷ്ടിച്ചത്. മറ്റു പാപ്പാന്മാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ആനയെ എളുപ്പത്തില്‍ വരുതിയിലാക്കാനായി. ആ അരിശം തീര്‍ക്കാനാണത്രെ കൊമ്പന് അന്ന് രാത്രി പീഡനം നേരിടേണ്ടി വന്നത്.  

രാത്രികാലങ്ങളില്‍ കോട്ടയ്‌ക്കകത്ത് ഉദ്യോഗസ്ഥരുടെ അഭാവവും, സിസിടിവി ദൃശ്യങ്ങള്‍ പതിയാന്‍ സാധ്യതയില്ലാത്തതിനാലും സംഭവം ആരുമറിയാതെ പോയി. കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, ദേവസ്വം ഭരണാധികാരികള്‍ അതും മറച്ചുവെച്ചു. അടുത്തടുത്ത സമയത്ത് മൂന്നിലേറെ തവണയാണ് കൊമ്പന്‍ ദാമോദര്‍ദാസ്, പാപ്പാന്‍ രാധാകൃഷ്ണനെ ലക്ഷ്യമിട്ട് അക്രമത്തിന് മുതിരുന്നത്. എന്നിട്ടും ദേവസ്വത്തിലെ ഒരു ഡോക്ടറാണത്രെ ദാമോദര്‍ദാസില്‍ നിന്നും പാപ്പാന്‍ രാധാകൃഷ്ണനെ മാറ്റരുതെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നത്.  

മര്‍ദനം മൂലം ആനക്കോട്ടയില്‍ ചരിഞ്ഞ ആനകളുടെ എണ്ണം ഏറെയാണ്. 2009 ആഗസ്റ്റ് 2 ന് ഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയ കൊമ്പന്‍ ഉണ്ണികൃഷ്ണന്‍ 2011 ജനുവരി 17 നാണ് ചരിഞ്ഞത്. ശ്രീഗുരുവായൂരപ്പനെ സേവിച്ചത് രണ്ടുവര്‍ഷത്തില്‍ താഴെ. അതുപോലെ കൊമ്പന്‍ അര്‍ജുന്‍. മര്‍ദനം മൂലം മുന്‍കാലുകള്‍ വീര്‍ത്ത് വൃണം വന്ന് പഴുത്താണ് അര്‍ജുനും അകാലത്തില്‍ പൊലിഞ്ഞത്. ഈ കൊമ്പന്മാരുടെയെല്ലാം മരണകാരണങ്ങള്‍ അതാത് ഭരണസമിതികള്‍ അന്വേഷിക്കുകയോ, അത് പുറംലോകം അറിയുകയോ ചെയ്തില്ല.  

ഗുരുവായൂര്‍ ദേവസ്വത്തിലെ ചരിഞ്ഞ ആനകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതും, പലതും ലഭിക്കാതിരിക്കുന്നതും കൂട്ടിവായിക്കുമ്പോഴാണ് ദേവസ്വത്തിലെ പല ദുരൂഹതകളും ചുരുളഴിയുന്നത്. തലപ്പൊക്കത്തിലും, എഴുന്നെള്ളിപ്പുകളിലും പേരും, പെരുമയുമുള്ള ദേവസ്വം കൊമ്പന്‍ നന്ദന്‍, പൂര്‍ണ ആരോഗ്യവാനാണെന്ന് പറയാനാവാത്ത അവസ്ഥയിലാണിപ്പോള്‍. ആയുര്‍വ്വേദ ഔഷധങ്ങള്‍ നല്‍കി പരിപാലിക്കേണ്ട കൊമ്പന്‍ നന്ദന്, പലപ്പോഴും അലോപ്പതി മരുന്നും ചികിത്സയുമാണ് നല്‍കുന്നതത്രെ. അതുകൊണ്ടു തന്നെ, കൊമ്പന്‍ നന്ദന്റെ ജീവനും ഇപ്പോള്‍ ആശങ്കാജനകമാണ്. 65 ഓളം ആനകളുണ്ടായിരുന്ന ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലിപ്പോള്‍ അവശേഷിക്കുന്നത് വെറും 41  ആനകളാണ്.

കെ. വിജയൻ മേനോൻ

Tags: ഗുരുവായൂര്‍Elephant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.