Kerala തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മദനിയുടെ മകന്; പിതാവിന്റെ മോചനത്തിനായി രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്നും സലാഹുദ്ദീന് അയ്യൂബി
India ഇന്ത്യയിലല്ലാതെ പാക്കിസ്ഥാനിലാണോ രാമമന്ത്രം മുഴങ്ങേണ്ടത്; തെരഞ്ഞെടുപ്പ് കഴിയും മുന്‍പേ മമതയും ജയ് ശ്രീറാം വിളിച്ചിരിക്കുമെന്ന് അമിത്ഷാ
Kerala മക്കള്‍ക്കെതിരായ കേസുകള്‍ തിരിച്ചടിയായേക്കുമെന്ന് കേന്ദ്ര നേതൃത്വം; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോടിയേരി മത്സരിച്ചേക്കില്ല
Kerala സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍, മെയ് പകുതിയോടെ ഫലം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അംഗങ്ങളുടെ സന്ദര്‍ശനത്തിന് ശേഷം അന്തിമ തീരുമാനം
Kerala ജനപ്രതിനിധികള്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന നിഷ്പക്ഷതയുടെ വക്താക്കള്‍ ആകണം: മാര്‍ ജോസഫ് പെരുന്തോട്ടം
India തെരഞ്ഞെടുപ്പ്: കാർഷിക വായ്പകൾ എഴുതിത്തള്ളി തമിഴ്നാട് സർക്കാർ, 16 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് പ്രയോജനം
Kottayam നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍; വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഇന്ന് പൂര്‍ത്തിയാകും
Kerala നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവന്തപുരത്ത് നിന്ന് മത്സരിക്കാനില്ല, പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടും ഇല്ല; വാര്‍ത്തകളെ തള്ളി ഉമ്മന്‍ചാണ്ടി
Kerala കേരളത്തില്‍ ബിജെപിക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-സിപിഎം രഹസ്യധാരണ; കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കുന്നു
Kerala നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങി; വോട്ടര്‍പട്ടികയില്‍ 2.67 കോടി പേര്; കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; കന്നിവോട്ടര്‍മാര്‍ 2,99,258
Kerala പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്; ‘തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം’
Kerala ആരുമറിയാതെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം തെരഞ്ഞെടുപ്പ്, നോമിനേഷന് നല്‍കാനുള്ള അവസാന തീയതി കഴിഞ്ഞു
Kerala നിയമസഭ തെരഞ്ഞെടുപ്പിനായി ടാര്‍ഗറ്റ് നിശ്ചയിച്ചു നല്കി; സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തത് സിപിഎമ്മിനു പണം പിരിക്കാന്‍
US മൈക്ക് പെൻസിന് മനംമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും, ആറിന് നടക്കുന്ന ഇലക്ട്രറൽ വോട്ടെണ്ണൽ ഏറെ നിർണായകമാകും
India ജനുവരി അവസാനം വീണ്ടും പശ്ചിമബംഗാള്‍ സന്ദര്‍ശിക്കാനൊരുങ്ങി അമിത് ഷാ; മനസിലുള്ളത് ‘മിഷന് 200+’ എന്ന ലക്ഷ്യം
Kerala നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തുനിന്നുള്ള നേതാക്കള്‍ മത്സരിക്കണ്ട; കണ്ണൂരില്‍ 3 സീറ്റ് വേണമെന്ന് ലീഗ്, കൂത്തുപറമ്പും തളിപ്പറമ്പും ആവശ്യപ്പെട്ടേക്കും
Kerala നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരം; 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ട്; ജനുവരി 20ന് അന്തിമ പട്ടിക
India കര്‍ണ്ണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം; ആദ്യ ഫല സൂചനകളില്‍ 2761 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
Thiruvananthapuram അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ ആറ്റിങ്ങൽ നഗരസഭയിൽ ബിജെപി അംഗത്തെ പുറത്താക്കി, പ്രതിഷേധവുമായി ബിജെപി
Kerala നിയമസഭാ തെരഞ്ഞെടുപ്പ് മെയ് ആദ്യ വാരം; രണ്ട് ഘട്ടമായി നടത്തും, 15,000 പോളിങ് സ്റ്റേഷനുകള്‍ അധികം അനുവദിക്കുമെന്ന് ടിക്കാറാം മീണ
Kerala സ്വയം എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്തവര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം; ഒരു മാസം മുമ്പ് അപേക്ഷിക്കണമെന്ന് ടിക്കാറാം മീണ
Kerala നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ആവര്‍ത്തിക്കരുത്: സംസ്ഥാന കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് വിശദീകരണം തേടി
India ഒറ്റയ്ക്ക് മത്സരിക്കുന്നത് തിരിച്ചടിയായേക്കാം; ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം, സീറ്റ് ചര്‍ച്ച ആരംഭിച്ചതായും സൂചന
Kerala സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ ധാരണ; ഏപ്രില്‍ അവസാനം തുടങ്ങി മേയ് രണ്ടാം വാരത്തോടെ തെരഞ്ഞെടുപ്പ് അവസാനിക്കും
India ജമ്മുകാശ്മീര്‍ ഡിഡിസി തെരഞ്ഞെടുപ്പ്: ഗുപ്കര്‍ സഖ്യത്തിനും ബിജെപിയെ തടയാനായില്ല; 75 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായി, നേടിയത് 4.87 ലക്ഷം വോട്ടുകള്‍
World ബജറ്റ് പാസാക്കാനായില്ല, ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിട്ടു, രാജ്യം പോകുന്നത് രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്ക്
India ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: കാശ്മീരില്‍ താമര വിരിഞ്ഞു; ആദ്യ സീറ്റ് ശ്രീനഗറില്‍നിന്ന്
India ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്താന്‍ തയ്യാര്‍; നിയമഭേദഗതി ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കണമെന്ന് ഇലക്ഷന് കമ്മീഷന്