Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴകത്ത് താരങ്ങളില്ലാത്ത തെരഞ്ഞെടുപ്പ് ‘ജെല്ലിക്കെട്ട്’; ദ്രാവിഡ മണ്ണില്‍ താമര വിരിയിക്കാന്‍ ബിജെപി; രാഷ്‌ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ്

തമിഴ്‌നാട്ടിലും മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുന്നുണ്ട്. ബിജെപിക്കനുകൂലമായ കാറ്റ് വീശുന്നുണ്ട്. എങ്കിലും ബംഗാളിലേപ്പോലെ ഇതിന് ഒരു നിയതമായ രൂപം വന്നിട്ടില്ല. മോദി സര്‍ക്കാര്‍ തമിഴ്‌നാട്ടിനും കോടികളുടെ പദ്ധതികളാണ് നല്‍കിയിട്ടുള്ളത്. ഇതിനകം പലകുറി തമിഴ്‌നാട് സന്ദര്‍ശിച്ച മോദി ഇക്കഴിഞ്ഞ ദിവസവും തമിഴനാട്ടില്‍ എത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 11:35 am IST
inIndia

ചെന്നൈ: ഇക്കുറി തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ പലതാണ്.  താരസാന്നിധ്യമില്ലാത്ത തെരഞ്ഞെടുപ്പാകുമോ ഇതെന്നാണ് ഒരു ചോദ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ ജയലളിതയുടെ അതിശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. ആ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികമാകും മുന്‍പാണ് തമിഴകത്തിന്റെ അമ്മയും പുരട്ചി തലൈവിയുമായിരുന്ന അവര്‍ വിട പറഞ്ഞത്. 2018ല്‍ ഡിഎംകെ നേതാവും തമിഴകത്തെ ഏറ്റവും പ്രമുഖനുമായ എം. കരുണാനിധിയും വിട പറഞ്ഞു.  

ഇക്കുറി ഇത്തരം പ്രധാന നേതാക്കളാരും തെരഞ്ഞെടുപ്പില്‍ ഇല്ല. കരുണാനിധിയുടെ മകന്‍ സ്റ്റാലിനാണ് നേതാക്കളില്‍  തലയെടുപ്പുള്ളയൊരാള്‍.  പിന്നെ മുഖ്യമന്ത്രി  കെ. പളനിസ്വാമിയാണ് പ്രമുഖനെങ്കിലും ഇവര്‍ക്കാര്‍ക്കും പഴയ നേതാക്കളുടെ വ്യക്തി പ്രഭാവം ഇല്ല. ബിജെപിക്കുവേണ്ടി രജനീകാന്ത് ഇറങ്ങുമെന്ന് മുന്‍പ് പറഞ്ഞിരുന്നെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രജനി രാഷ്‌ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കമല്‍ഹാസന്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇക്കാര്യം ഇനിയും ഉറപ്പായിട്ടില്ല.

നിയമസഭ

അംഗസംഖ്യ 234

എഐഎഡിഎംകെയും സഖ്യവും  136

ഡിഎംകെയും സഖ്യവും 98  

 കാലങ്ങളായി  കോണ്‍്രഗസിന്റെ കൈയിലായിരുന്ന ഭരണം 1967ലാണ് അണ്ണാദുരൈ വഴി ഡിഎംകെയില്‍ എത്തിയത്. അങ്ങനെ ഭരണം ദ്രാവിഡ പാര്‍ട്ടികളിലേക്ക് കൈമാറി. പിന്നെ എം. കരുണാനിധിയായി മുഖ്യമന്ത്രി. 67ലും 71ലും നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയാണ് വിജയിച്ചതെങ്കിലും  77ല്‍ എംജിആര്‍ എന്ന എം.ജി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ എഐഎഡിഎകെയില്‍ ഭരണം എത്തി. 71 മുതല്‍ 84 വരെ ഭരണം എഐഎഡിഎകെയ്‌ക്കു തന്നെ. മുഖ്യമന്ത്രി എംജിആറും.  അദ്ദേഹത്തിന്റെ മരണശേഷം ജാനകീ രാമചന്ദ്രന്‍ മുഖ്യമന്ത്രിയായെങ്കിലും അധികകാലം നീണ്ടില്ല. . 89ലെ തെരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ നേതൃത്വത്തില്‍ ഡിഎംകെ തന്നെ വീണ്ടും. 91 ലാണ് ജയലളിതയുടെ നേതൃത്വത്തില്‍ എഐഎഡിഎകെ ഭരണം തിരികെപ്പിടിച്ചത്. 96ല്‍ വീണ്ടും കരുണാനിധി, 2001 ല്‍ ജയലളിത. അഴിമതിക്കേസില്‍  ശിക്ഷിക്കപ്പെട്ടതോടെ  തന്റെ വിശ്വസ്തന്‍ ഒ. പനീര്‍ ശെല്‍വത്തെ അധികാരമേല്‍പ്പിച്ച് ജയ  അധികാരം വിട്ടു. തന്നെ കുറ്റവിമുക്തയായി വീണ്ടും  അധികാരത്തില്‍. 2000ല്‍ കരുണാനിധി തന്നെ വീണ്ടും മുഖ്യമന്ത്രിയായി. 2011 ല്‍ വീണ്ടും ജയലളിതയും തുര്‍ടന്ന്  പനീര്‍ ശെല്‍വവും. 2016ലും ജയ തന്നെയാണ് ജയിച്ചത്. പക്ഷെ അധികം വൈകാതെ വിട പറഞ്ഞു. പിന്നെ പനീര്‍ശെല്‍വവും എടപ്പാടി പളനി സ്വാമിയുമായി മുഖ്യമന്ത്രിമാര്‍.

തമിഴ്‌നാട്ടിലും മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുന്നുണ്ട്.  ബിജെപിക്കനുകൂലമായ കാറ്റ് വീശുന്നുണ്ട്. എങ്കിലും ബംഗാളിലേപ്പോലെ ഇതിന് ഒരു നിയതമായ രൂപം വന്നിട്ടില്ല. മോദി സര്‍ക്കാര്‍ തമിഴ്‌നാട്ടിനും കോടികളുടെ പദ്ധതികളാണ് നല്‍കിയിട്ടുള്ളത്. ഇതിനകം പലകുറി തമിഴ്‌നാട് സന്ദര്‍ശിച്ച മോദി ഇക്കഴിഞ്ഞ ദിവസവും തമിഴനാട്ടില്‍ എത്തിയിരുന്നു.

Tags: electionതമിഴ്‌tamil nadu election 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

പുതിയ വാര്‍ത്തകള്‍

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.