Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മക്കള്‍ക്കെതിരായ കേസുകള്‍ തിരിച്ചടിയായേക്കുമെന്ന് കേന്ദ്ര നേതൃത്വം; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോടിയേരി മത്സരിച്ചേക്കില്ല

കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജന്‍ ഇക്കുറി മത്സരിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കോടിയേരി ബാലകൃഷ്ണനെ മത്സര രംഗത്തിറക്കാന്‍ പാര്‍ട്ടി ആലോചിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 12:21 pm IST
inKerala

തിരുവനന്തപുരം :  നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ നിന്നും പിണറായി വിജയന്‍ മാത്രമേ മത്സരിക്കൂവെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരിയെ മത്സരിപ്പിക്കുന്നതില്‍ സിപിഎം ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. സംസ്ഥാന നേതൃത്വത്തിന് താത്പ്പര്യം ഉണ്ടെങ്കിലും മക്കളായ ബിനോയിക്കും ബിനീഷിനും എതിരേ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടിയേരിയെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്നാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരുടെ തീരുമാനം.  

കോടിയേരിയെ മത്സരിപ്പിക്കുന്നതില്‍ കണ്ണൂര്‍ ജില്ലയിലെ കീഴ്ഘടകങ്ങളില്‍ നിന്നുപോലും എതിര്‍പ്പുയര്‍ന്നു. കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജന്‍ ഇക്കുറി മത്സരിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കോടിയേരി ബാലകൃഷ്ണനെ മത്സര രംഗത്തിറക്കാന്‍ പാര്‍ട്ടി ആലോചിച്ചത്. ഇതിനോട് പിണറായിയും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിബി അംഗം കൂടിയായ കോടിയേരി മത്സരിക്കണമോ വേണ്ടയോയെന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയാണ്.

നിലിവിലെ സാഹചര്യങ്ങളില്‍ അനാരോഗ്യം കൂടി കണക്കിലെടുത്ത് തെരഞ്ഞെടുപ്പില്‍ കോടിയേരി മത്സരിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.  പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കോടിയേരി തുടര്‍ ചികിത്സ തൃപ്തികരമായി നടത്തിയിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട് അവസാന പരിശോധന നടത്തിയെന്നും ശരീരത്തില്‍ നിന്ന് രോഗാണുക്കള്‍ പൂര്‍ണമായി ഇല്ലാതായെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചെന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇത പാര്‍ട്ടി വിരുദ്ധ മനോഭാവം ഉണ്ടാക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.  

ജന്മനാട്ടില്‍ വീണ്ടും മത്സരിച്ച് എംഎല്‍എയായി തിരിച്ചുവരാന്‍ കോടിയേരിക്കും താല്‍പ്പര്യമുണ്ട്. നിലവില്‍ എ.എന്‍. ഷംസീറാണ് തലശേരി മണ്ഡലം എംഎല്‍എ. കോടിയേരി തിരിച്ചു വരികയാണെങ്കില്‍ മത്സര രംഗത്ത് നിന്നു മാറിനില്‍ക്കാന്‍ തയാറാണെന്നാണ് ഷംസീറിന്റെ നിലപാട്. എന്നാല്‍ മൂത്തമകന്‍ ബിനോയ്‌ക്കെതിരെ പിതൃത്വ കേസും രണ്ടാമത്തെമകന്‍ ബിനീഷ് മയക്കുമരുന്ന് ഇടപാടിനായി കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബംഗളൂരുവിലെ അഗ്രഹാര ജയിലില്‍ റിമാന്‍ഡ് തടവുകാരനുമാണെന്നത് തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരോ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചിട്ടില്ല, നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നാണ് കോടിയേരിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.  

അതേസമയം കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ശൈലജ മട്ടന്നൂരില്‍ നിന്നും ജനവിധി തേടുമെന്ന് റിപ്പോര്‍ട്ടുണ്ട്. പി.കെ. ശ്രീമതിക്ക് കല്യാശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ട്. കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദനും തളിപ്പറമ്പ് മണ്ഡലത്തിലെ പട്ടികയിലുണ്ട്.

Tags: cpmസിപിഎം കേന്ദ്രകമ്മിറ്റിelectionഅസംബ്ലി ഇലക്ഷന്‍കോടിയേരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.