India അഞ്ച് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള് ഫ്ലാഗ് ഓഫ് ചെയ്യും; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മധ്യപ്രദേശില്
India ഗൂഗിള്, ആമസോണ്, ബോയിംഗ് സിഇഒമാരുമായി ചര്ച്ച നടത്തി മോദി; ഇന്ത്യയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിനിവേശം ശ്രദ്ധേയം
Kerala സ്വാതന്ത്ര്യത്തിന്റെ 100 വര്ഷമാകുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമായി മാറും: കേന്ദ്ര മന്ത്രി വി. മുരളീധരന്
India നരേന്ദ്രമോദി സര്ക്കാര് പരിശ്രമിച്ചത് 2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കാനുള്ള അടിത്തറയിടുന്നതില്; പ്രതിരോധകയറ്റുമതി ഇതിനു ഉദാഹരണം: രാജ്നാഥ് സിംഗ്
India കല്ലേറുകള്ക്ക് അന്ത്യം; മൂന്നുവര്ഷത്തില് 500ലേറെ സംരംഭങ്ങള്; ‘പുതിയ ജമ്മു കശ്മീര്’ല് ആത്മനിര്ഭരത രൂപം നല്കിയത് സ്റ്റാര്ട്ടപ്പ് സംസ്കാരത്തിന്
Kerala കേരളം പഴയ കശ്മീരായി മാറുന്നു; ഭീകരതയ്ക്ക് സ്ഥാനം നല്കിയാല് ഒരുതിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കശ്മീര് മാധ്യമ പ്രവര്ത്തകന്
Kerala റോസ്ഗാര് മേള പ്രധാനമന്ത്രിയുടെ സര്വവ്യാപിയായ വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനം: കേന്ദ്രമന്ത്രി എ. നാരായണസ്വാമി
India മോദി ഭരണത്തില് ലഭിച്ചത് നിരവധി നേട്ടങ്ങള്; 2024ല് തമിഴ് മക്കള് ഒപ്പമുണ്ടാകും; ബിജെപി വലിയ ജനപിന്തുണയോടെ അധികാരത്തിലേറുമെന്ന് അണ്ണാമലൈ
India മധ്യപ്രദേശില് യുവജനങ്ങള്ക്കായി പഠിക്കുക- സമ്പാദിക്കുക പദ്ധതി; തൊഴില് നൈപുണ്യത്തിനൊപ്പം 10,000 രൂപ വരെ ബത്തയും
India മാലദ്വീപിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ; 45 പദ്ധതികളില് 27 പൂര്ത്തിയായി; സന്ദര്ശനത്തില് സ്ന്തോഷം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
World മാലദ്വീപ് നിക്ഷേപ സൗഹൃദമാകുന്നത് ഇന്ത്യന് വ്യവസായികള്ക്കും ഗുണമെന്ന് വി മുരളീധരന്; വികസന പദ്ധതികളുടെ നിര്മാണ പ്രവര്ത്തനങ്ങള്ക്ക് തുടക്കമിട്ടു
Kerala കോടികളുടെ റോഡ് വികസനം; മികച്ചതാക്കിയത് കീലോമീറ്ററോളം ദേശീയ പാത; അടിസ്ഥാന സൗകര്യവികസനത്തില് കേരളത്തെ ചേര്ത്തുപിടിച്ച് മോദി സര്ക്കാര്
India 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനാണ് ശ്രമം; വിദേശനിക്ഷേപകര് ആകര്ഷകമായ സ്ഥലമായാണ് ഇന്ത്യയെ കാണുന്നതെന്നും മന്ത്രി രാജ്നാഥ് സിംഗ്
Kerala ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ വിവിധ വികസന പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനത്തില് പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
India ഒന്പത് വര്ഷത്തിനുള്ളില് എതിരാളികളെയും അമ്പരപ്പിക്കുന്ന വളര്ച്ച; മോദിസര്ക്കാരിന്റേത് ഏറ്റവും മികച്ച വികസനമാതൃക: കെ. സുരേന്ദ്രന്
Kerala തുറമുഖവികസനത്തിനൊപ്പം കൊച്ചിയെ സമുദ്രോല്പ്പന്ന കയറ്റുമതി ഹബ്ബാക്കുക ലക്ഷ്യം: കേന്ദ്രമന്ത്രി സര്ബാനന്ദ സോനോവാള്
India കേന്ദ്രസര്വീസുകളില് 71,000 പേര്ക്ക് നിയമനം; യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യ വികസനത്തില് പങ്കാളിത്തം ഉറപ്പാക്കുന്നതിനും ശ്രമം
India രാജ്യ വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്ന്നരേന്ദ്ര മോദി; നഗരാസൂത്രണത്തില് സുഖകരമായ ജീവിതം, ഗുണനിലവാരമുളള ജീവിതം എന്നിവയ്ക്ക് പ്രാധാന്യം
Kerala 4400 കോടി രൂപയുടെ പദ്ധതികള് തുടക്കം കുറിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്ശനം നാളെ
India 5500 കോടിയിലധികം രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികള് ഉദ്ഘാടനം ചെയ്യും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാന് സന്ദര്ശനം മെയ് 10ന്
India സമൂഹത്തിന്റെ പരിവര്ത്തനത്തിനും പുരോഗതിക്കും ഏറ്റവും ഫലപ്രദമായ ഉപകരണമാണ് വിദ്യാഭ്യാസം: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്ഖര്
India വികസിത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള് തടസ്സങ്ങള് സൃഷ്ടിക്കുന്ന വിഘടന ശക്തികളെ നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala ‘എന്റെ അറിവോടെയല്ല പോസ്റ്റര് ഒട്ടിച്ചത്’; വന്ദേഭാരത് ട്രെയിനില് പോസ്റ്റര് പതിപ്പിച്ച വിഷയത്തില് കൈയൊഴിഞ്ഞ് വി.കെ. ശ്രീകണ്ഠന് എംപി
India കണക്റ്റിവിറ്റി വര്ദ്ധിപ്പിക്കും; അരുണാചല് പ്രദേശില് 254 4ജി മൊബൈല് ടവറുകള് സ്ഥാപിക്കുന്നതില് സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala വ്യവസായികള്ക്ക് ഇവിടെ ഒരു പ്രയാസവുമില്ല; കേരളം നിക്ഷേപ, വ്യവസായ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
India ഗ്രാമങ്ങള് ആദ്യം വികസിക്കണമെന്നും അതുവഴി രാജ്യം വികസിക്കുമെന്നും രാഷ്ട്രപതി; പഞ്ചായത്ത് പുരസ്കാര വിതരണം രാഷ്ട്രപതി നിര്വഹിച്ചു.
India ഭീഷണി മുക്തമായിരിക്കുമ്പോഴേ സമൂഹ വികസനത്തിന്റെ സാധ്യതകള് സാക്ഷാത്കരിക്കാനാകൂ; ജനങ്ങളുടെ സുരക്ഷ രാജ്യത്തിന്റെ പ്രാഥമിക കര്ത്തവ്യം
Kerala തിരുവനന്തപുരം റെയില്വേ സ്റ്റേഷനില് 400 കോടിയുടെ വികസനം; സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്ത്തുമെന്ന് പി.കെ. കൃഷ്ണദാസ്
Kerala കേരളത്തിന് സഹായങ്ങള് നല്കിയത് മോദി നയക്കുന്ന കേന്ദ്രസര്ക്കാര്; 10 ദിവസം കൊണ്ട് തീ കെടുത്താതവര് കേരളത്തിന് വേണ്ടി എന്ത് ചെയ്യുമെന്ന് അമിത് ഷാ
Defence പത്ത് വര്ഷത്തിനുള്ളില് നൂറ് ബില്യണ് ഡോളറിന്റെ ഓര്ഡറുകള്; പ്രതിരോധമന്ത്രാലയം സാമ്പത്തിക വികസനത്തില് മുഖ്യ പങ്കാളിയെന്ന് രാജ്നാഥ് സിങ്
India കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചികിത്സാ ചെലവ് ആശങ്കകള് നീക്കി പിഎം ഭാരതീയ ജനൗഷധി പരിയോജന: പ്രധാനമന്ത്രി നരേന്ദ്ര മോദി