Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് വിമാനത്താവളം: റിസ വികസിപ്പിക്കല്‍ സമയപരിധി അവസാനിക്കുമ്പോഴും സ്ഥലം ഏറ്റെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍

നടപടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ജനപ്രതിനിധികള്‍ വസ്തുതകള്‍ മറച്ചുവച്ച് വിമാനത്താവള സംരക്ഷണ യാത്രയുടെ സംഘാടകവേഷം കെട്ടുന്നു. വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ റിസയുടെ നീളം കൂട്ടല്‍ അനിവാര്യമാണ്. 98 ഭൂവുടമകളില്‍ നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നടപടികളൊന്നുമെടുത്തില്ല. ഈ മാസം 31ന് മുന്‍പായി ഭൂമിയേറ്റെടുത്ത് നല്കിയില്ലെങ്കില്‍ നിലവിലെ റണ്‍വേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 05:00 am IST
in Kerala

രാഗേഷ് മരുതാടന്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് തടസമാകുന്നത് സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം. റിസ (റണ്‍വെ ആന്‍ഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കുന്നതിന് ഭൂമിയേറ്റെടുത്തു നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സമയപരിധി അടുത്തെത്തിയിട്ടും ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.  

നടപടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ജനപ്രതിനിധികള്‍ വസ്തുതകള്‍ മറച്ചുവച്ച് വിമാനത്താവള സംരക്ഷണ യാത്രയുടെ സംഘാടകവേഷം കെട്ടുന്നു. വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ റിസയുടെ നീളം കൂട്ടല്‍ അനിവാര്യമാണ്. 98 ഭൂവുടമകളില്‍ നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നടപടികളൊന്നുമെടുത്തില്ല. ഈ മാസം 31ന് മുന്‍പായി ഭൂമിയേറ്റെടുത്ത് നല്കിയില്ലെങ്കില്‍ നിലവിലെ റണ്‍വേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.  

മന്ത്രി വി. അബ്ദുറഹ്മാന് ഭൂമി ഏറ്റെടുപ്പിന്റെ ഏകോപനചുമതല നല്കിയിട്ടുണ്ടെങ്കിലും സമയപരിധിക്കുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകില്ല. സമയപരിധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുമില്ല. നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കാമെന്നാണ് ജൂലൈ ഏഴിന്  ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമടക്കം പങ്കെടുത്ത യോഗത്തില്‍ തീരുമാനമായിട്ടുള്ളത്.  

2020 ആഗസ്ത് ഏഴിന് കരിപ്പൂരില്‍ വിമാന അപകടം ഉണ്ടായതിന് ശേഷമാണ് റിസ വികസിപ്പിക്കണമെന്ന് നിര്‍ദേശമുയര്‍ന്നത്. ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രാദേശികമായി എതിര്‍പ്പുയര്‍ത്തുന്നത് മുസ്ലിം ലീഗടക്കമുള്ള സംഘടനകളാണ്. എത്രകോടി രൂപ കിട്ടിയാലും ഒരിഞ്ചു ഭൂമി പോലും വിട്ടുനല്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇവര്‍ സമരത്തിന് നേതൃത്വം നല്കുന്നത്. അതേസമയം വിമാനത്താവള വികസനസംരക്ഷണയാത്രയുടെ മുന്‍പന്തിയില്‍ ഇടതു-വലതുമുന്നണികളിലെ എംഎല്‍എമാരുമുണ്ട്.

കഴിഞ്ഞ ദിവസം എംപിമാരില്‍ ചിലര്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിരുന്നു. സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്കിയാല്‍ റണ്‍വേ നീളം കുറക്കില്ലെന്ന അനുഭാവ മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ കൃത്യസമയത്ത് സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ വന്നാല്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേയുടെ നീളം കുറച്ച് റിസയുടെ നീളം വര്‍ധിപ്പിക്കുകയല്ലാതെ കേന്ദ്രത്തിന് മറ്റു മാര്‍ഗമുണ്ടാകില്ല.

Tags: developmentlandkaripur international airportകേരള സര്‍ക്കാര്‍സംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.