Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി ഭരണത്തില്‍ ലഭിച്ചത് നിരവധി നേട്ടങ്ങള്‍; 2024ല്‍ തമിഴ് മക്കള്‍ ഒപ്പമുണ്ടാകും; ബിജെപി വലിയ ജനപിന്തുണയോടെ അധികാരത്തിലേറുമെന്ന് അണ്ണാമലൈ

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി തന്റെ തിരക്കുകളില്‍ നിന്ന് ഏറെ സമയമെടുത്ത് വെല്ലൂരില്‍ നടന്ന പൊതുയോഗത്തില്‍ അമിത് ഷാ സംസാരിച്ചു. 2024ല്‍ നരേന്ദ്ര മോദി മൂന്നാം തവണയും വലിയ ജനവിധിയോടെ അധികാരത്തില്‍ വരാന്‍ പോകുന്നുവെന്ന് ഞങ്ങള്‍ക്ക് വളരെ വ്യക്തമാണെന്ന് അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 08:22 pm IST
inIndia

ചെന്നൈ: 2024ല്‍ വലിയ ജനപിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്‌നാട്ടില്‍ നടത്തിയ സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്നും അദേഹം പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി തന്റെ തിരക്കുകളില്‍ നിന്ന് ഏറെ സമയമെടുത്ത് വെല്ലൂരില്‍ നടന്ന പൊതുയോഗത്തില്‍ അമിത് ഷാ സംസാരിച്ചു. 2024ല്‍ നരേന്ദ്ര മോദി മൂന്നാം തവണയും വലിയ ജനവിധിയോടെ അധികാരത്തില്‍ വരാന്‍ പോകുന്നുവെന്ന് ഞങ്ങള്‍ക്ക് വളരെ വ്യക്തമാണെന്ന് അദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ വികസനപ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തിനും നിരവധി നേട്ടങ്ങളാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ തമിഴ്‌നാട് ബിജെപിയുടെ വിജയത്തിന് വലിയ തോതില്‍ സംഭാവന നല്‍കുമെന്ന് വളരെ വ്യക്തമാണ്.

നരേന്ദ്ര മോദിയെ പോലെ നമ്മുടെ സംസ്‌കാരത്തെ പ്രതിനിധീകരിച്ച മറ്റൊരു നേതാവും ഉണ്ടായിട്ടില്ല. അദേഹം ഒരു തമിഴന്‍ തന്നെയാണ് എന്നു പറയേണ്ടിവരും. കാരണം തമിഴ് സംസ്‌കാരത്തിന്റെ സൗന്ദര്യം അദ്ദേഹം പുനരുജ്ജീവിപ്പിച്ചത് പോലെ മറ്റാരും ചെയ്തിട്ടില്ല. തമിഴ് ഭാഷയിലും സംസ്‌കാരത്തിലും താല്‍പ്പര്യവും മറ്റാരും കാണിച്ചിട്ടുമില്ലെന്ന് അണ്ണാമലൈ പറഞ്ഞു.

അമിത് ഷായുടെ ‘തമിഴ് പ്രധാനമന്ത്രി’ പരാമര്‍ശം പൂര്‍ണ്ണമായും നമ്മുടെ പ്രവര്‍ത്തകരെ ഉദേശിച്ച് മാത്രമായിരുന്നു. സംസ്ഥാനത്തെ ബൂത്തുതല പ്രവര്‍ത്തകരോടാണ് അദേഹം സംസാരിച്ചത്. 1982ല്‍ ബൂത്ത് പ്രസിഡന്റില്‍ നിന്ന് നമ്മുടെ ദേശീയ പ്രസിഡന്റ് മുതല്‍ ഇപ്പോള്‍ ആഭ്യന്തര മന്ത്രി വരെയുള്ള തന്റെ സ്വന്തം യാത്രതന്നെയാണ് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉദാഹരണമാക്കിയത്.

നമ്മുടെ പ്രധാനമന്ത്രിയുടെ ജീവിതവും സമാനമായിരുന്നു. ബൂത്ത് പ്രസിഡന്റ് മുതല്‍ പ്രധാനമന്ത്രി വരെയാകാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. പ്രവര്‍ത്തനാടിസ്ഥാനത്തില്‍ നമ്മള്‍ ഉയര്‍ന്നുകൊണ്ടിയിരിക്കും. അതുതന്നെയാണ് ബിജെപിയുടെ ഭംഗിയുമെന്ന് അണ്ണാമലൈ വ്യക്തമാക്കി.

Tags: Tamilnadubjpകേന്ദ്ര സര്‍ക്കാര്‍അണ്ണാമലൈmodi governmentdevelopmentബിജെപി സര്‍ക്കാര്‍ബിജെപി പ്രവര്‍ത്തകന്‍narendramodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.