Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവര്‍ത്തനം ആരംഭിക്കാത്ത പദ്ധതികള്‍ ഒഴിവാക്കാനൊരുങ്ങി റെയില്‍വേ; ദക്ഷിണ റെയില്‍വേയ്‌ക്ക് കീഴില്‍ ഒഴിവാക്കുന്നത് 155 പദ്ധതികൾ

അനുവദിച്ചിരിക്കുന്ന പദ്ധതികളില്‍ പുരോഗതിയില്ലാത്ത പദ്ധതികളാവും ഒഴിവാക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 10:42 am IST
in Kerala

തൃശൂര്‍: 2019 20 സാമ്പത്തിക വര്‍ഷത്തിലോ അതിന് മുമ്പോ അനുമതി കിട്ടിയിട്ടും ഇതുവരെ ഒരു പ്രവര്‍ത്തനവും ആരംഭിയ്‌ക്കാത്ത പദ്ധതികള്‍ ഒഴിവാക്കാനൊരുങ്ങി റെയില്‍വേ. ദക്ഷിണ റെയില്‍വേയ്‌ക്ക് കീഴില്‍ ഇത്തരത്തിലുള്ള 155 പദ്ധതികളാണ് ഒഴിവാക്കാനൊരുങ്ങുന്നത്.

അനുവദിച്ചിരിക്കുന്ന പദ്ധതികളില്‍ പുരോഗതിയില്ലാത്ത പദ്ധതികളാവും ഒഴിവാക്കുക. അതേസമയം പദ്ധതികള്‍ സമയബന്ധിതമായി തുടങ്ങാത്തതിന്‍രെ കാരണങ്ങള്‍ പരിശോധിയ്‌ക്കണമെന്നും ഈ പദ്ധതികള്‍ തുടരണമെങ്കില്‍ ഇത്രയും വൈകിയതിന് ന്യായമായ കാരണങ്ങള്‍ അറിയിയ്‌ക്കണമെന്നും ദക്ഷിണ റെയില്‍വേ നിര്‍മ്മാണ വിഭാഗത്തോടും ഡിവിഷണുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആരംഭിക്കാത്ത പദ്ധതികളില്‍ പ്രധാനമായും മേല്‍പാലങ്ങളും അടിപ്പാതകളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ഡിവിഷണില്‍ എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയില്‍ വടുതല, അങ്കമാലി യാര്‍ഡ്, കല്ലേറ്റുങ്കര പള്ളി, ആലത്തൂര്‍ വേലന്‍കുട്ടി, നെല്ലായി, നന്തിക്കര, പുതുക്കാട്, തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍ യാര്‍ഡ്, തിരൂര്‍ വേലുക്കുട്ടി, പൈങ്കുളം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്.

ഇനിമുതല്‍ പുതിയ റെയില്‍പാതകള്‍ നിര്‍മ്മിയ്‌ക്കുമ്പോള്‍ ലെവല്‍ ക്രോസ്സുകള്‍ ഒഴിവാക്കണമെന്നും അത്തരം ഇടങ്ങളില്‍ മേല്‍പാലങ്ങളോ അടിപ്പാതകളോ പദ്ധതിയുടെ ഭാഗമായി തന്നെ വിശദ പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള പുതിയ നയരേഖ റെയില്‍വേ പുറത്തിറക്കിയത് ഈയിടെയാണ്. അതോടൊപ്പം ഇപ്പോള്‍ നിലവിലുള്ള ലെവല്‍ ക്രോസ്സുകളില്‍ ന്യായമായ വാഹനഗതാഗതം ഉണ്ടെങ്കില്‍ അവിടെ പൂര്‍ണ്ണമായും റെയില്‍വേയുടെ ചെലവില്‍ മേല്‍പാലങ്ങളോ അടിപ്പാതകളോ നിര്‍മ്മിച്ച് ലെവല്‍ ക്രോസ്സുകള്‍ പരമാവധി ഒഴിവാക്കണമെന്നും തീരുമാനമുണ്ട്. ഈ രണ്ട് പുതിയ തീരുമാനങ്ങളും ഉള്ളപ്പോള്‍ തന്നെ വളരെ പ്രധാനപ്പെട്ട മേല്‍ പദ്ധതികള്‍ മരവിപ്പിയ്‌ക്കുന്നത് ഒരു തരത്തിലും ന്യായീകരിയ്‌ക്കാനാവില്ല. മാത്രമല്ല, ഇതില്‍ പലതിന്റെയും സമര്‍പ്പിച്ച രൂപരേഖകള്‍ക്ക്, നിര്‍ദ്ദിഷ്ട മൂന്നും നാലും പാതകളുടെ പേരില്‍ റെയില്‍വേയുടെ സാങ്കേതികാനുമതി ലഭിയ്‌ക്കാത്തതിനാലാണ് അവ വൈകുന്നത്.

പ്രാഥമിക അനുമതി കിട്ടിയ എല്ലാ മേല്‍പാലങ്ങളും അടിപ്പാതകളും, തടസ്സങ്ങള്‍ തീര്‍ത്ത് എത്രയും വേഗം പൂര്‍ത്തിയാക്കുവാന്‍ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Tags: RailwaydevelopmentProject
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.