Kerala കൊറോണ ഭീതിയില്‍ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2021 ജനുവരിയില്‍ തുറക്കും; നൂറ് ദിന കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
World കൊറോണ വാക്സിന് മുസ്ലിങ്ങള്‍ ഉപയോഗിക്കരുത്, നശിപ്പിക്കപ്പെട്ട കോശങ്ങളാല്‍ നിര്‍മിക്കുന്നത് ഹറാമാണ്; വിവാദ പ്രസ്താവനയുമായി ഇമാം
Kerala ഇന്ന് 2397 പേര്‍ക്ക് കൊറോണ; 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ആറു മരണം; 589 ഹോട്ട് സ്പോട്ടുകള്‍; തലസ്ഥാനം അതീവ ജാഗ്രതയില്‍
Gulf യുഎഇയില്‍ 427 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, കുവൈത്തില്‍ 646 പേര്, പുതുതായി കോവിഡ് പരിശോധന നടത്തിയത് 3718 പേരിൽ
Kasargod അന്തര്‍ സംസ്ഥാന യാത്രാനിയന്ത്രണം പൂര്‍ണമായി നീക്കുന്നത് വരെ പ്രക്ഷോഭം തുടരും: കെ. ശ്രീകാന്ത്
Kasargod ജനറല്‍ മാനേജര്‍ക്ക് കൊവിഡ്; ജനറല്‍ ആശുപത്രിക്ക് സമീപത്തെ സപ്ലൈകോയും എംപി ഉദ്ഘാടനം ചെയ്ത ഓണച്ചന്തയും അടച്ചുപൂട്ടി
Kasargod കാസര്‍കോട് നഗരസഭയിലെ വനിതാ സൂപ്രണ്ടടക്കം അഞ്ച് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്; നഗരസഭ കാര്യാലയം അടച്ചു
Kerala കേരളത്തില്‍ കൊറോണ മരണം കൂടുന്നതായി ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്; മരണമടഞ്ഞവര്‍ കൂടുതലും യാത്ര ചെയ്യാത്തവര്‍
Kannur ജില്ലയില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്; 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 137 പേര്‍ക്ക് കൂടി രോഗമുക്തി
Kerala ഇന്ന് 2543 പേര്‍ക്ക് കൊറോണ; 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ഏഴു മരണം; 30 പുതിയ ഹോട്ട് സ്പോട്ടുകള്‍; 2097 പേര്‍ക്ക് രോഗമുക്തി
US കോവിഡ് പ്രോട്ടോകോൾ ലംഘിച്ച പള്ളികൾക്ക് 10,000 ഡോളർ ഫൈൻ, പള്ളിക്കകത്തും പുറത്തും പ്രോട്ടോകോൾ ലംഘനം നടന്നു
Kasargod കാസര്‍കോട് 101 പേര്‍ക്ക് കൂടി കോവിഡ്, 90 സമ്പര്ക്കംകാസര്കോട് 101 പേര്‍ക്ക് കൂടി കോവിഡ്, 90 സമ്പര്‍ക്കം
Kerala കോവിഡ് പരിശോധിക്കാനുള്ള ട്രൂനാറ്റ് മെഷിന് ഇറക്കാന്‍ കൂലിയായി സിഐടിയു ചോദിച്ചത് 16,000 രൂപ; ഗത്യന്തരമില്ലാതെ ചുമടെടുത്ത് മെഡിക്കല്‍ ഓഫിസറും സംഘവും
Kannur ജില്ലയില്‍ 102 പേര്‍ക്ക് കൂടി കൊവിഡ്; 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെകൊവിഡ്, ജില്ലയിൽ 116 പേര്‍ക്കു കൂടി രോഗമുക്തി
Health സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചു കയറുമ്പോഴും കേരളം മികച്ചത് എന്ന് വരുത്താന്‍ മുഖ്യമന്ത്രിയുടെ പാഴ്വേല
Kerala ഇന്ന് 2406 പേര്‍ക്ക് കൊറോണ; 2175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; പത്തു മരണം; 2067 പേര്‍ക്ക് രോഗമുക്തി; 604 ഹോട്ട് സ്പോട്ടുകള്‍
World കിം ജോങ് കൊറോണ പ്രതിരോധ യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; കോമാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി കൊറിയന്‍ വാര്‍ത്താ ഏജന്‍സി
Kannur ജില്ലയിലെ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍; 128 പേര്‍ക്ക് കൂടി കൊവിഡ്; 109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
US അലബാമ യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ 566 കോവിഡ് കേസുകൾ, ചുരുങ്ങിയ ദിവസത്തിനുള്ളിൽ രോഗം പടർന്നത് ആശങ്കാജനകം
Kerala ആകെ ഇന്ത്യയിലെ നിരക്കിനേക്കാള്‍ ഉയര്‍ന്ന് കേരളത്തിലെ രോഗബാധ; കണക്കുകള്‍ നിരത്തി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്
Kerala സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊറോണ; 1351 പേര്‍ക്ക് രോഗമുക്തി; മരണസംഖ്യയും ഉയരുന്നു; തിരുവനന്തപുരത്തും മലപ്പുറത്തും സ്ഥിതി ഗുരുതരം
Kerala എട്ട് ജീവനക്കാര്‍ക്ക് കൊറോണ: മന്ത്രി എ.സി. മൊയ്തീന് നിരീക്ഷണത്തില്‍, സെക്രട്ടറിയേറ്റ് അനക്സ് 1ലെ അഞ്ചാം നില അടച്ചു
Kasargod കാസര്‍കോട്ടെ അതിര്‍ത്തികളില്‍ റോഡുകള്‍ അടച്ച കളക്ടറുടെ നടപടി കൊറോണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
BJP അന്തര്‍സംസ്ഥാന യാത്ര വിലക്കില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ മൗനം; ജനങ്ങളുടെ ദുരിതം അവര്‍ മനസ്സിലാക്കുന്നില്ലെന്നതിന്റെ തെളിവ്: ശ്രീകാന്ത്
Kasargod കാസര്‍കോട് 118 പേര്‍ക്ക് കൂടി കോവിഡ്; നാല് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 103 സമ്പര്‍ക്കം, കോവിഡ് രോഗികള്‍ 4000 കടന്നു
India രാജ്യത്തെ കൊറോണ നിരക്കുകള്‍ കുറയുന്നു; 25 ദിവസത്തിനിടെ രോഗമുക്തി നിരക്കില്‍ 100 ശതമാനം വര്‍ധന; ശുഭ സൂചനയെന്ന് ആരോഗ്യ വിദഗ്ധര്‍
US വിവാഹചടങ്ങിൽ പങ്കെടുത്ത 52 പേർക്ക് കോവിഡ്, 103 പേരുടെ ഫലം കാത്തിരിക്കുന്നു, രോഗബാധിതരിൽ 4 വയസുമുതൽ 98 വയസുള്ളവർ വരെ
India രോഗമുക്തി നിരക്ക് 75 ശതമാനം കടന്നു; ചികിത്സയില്‍ കഴിയുന്നവര്‍ 22.88 ശതമാനം മാത്രം; രാജ്യം കൊറോണയ്ക്കെതിരെ ശക്തമായി പോരാടുന്നു
Kerala കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂർത്തിയാക്കി, ആദ്യ ദൗത്യം കാസര്‍ഗോഡ്, നാളെ യാത്ര തിരിക്കും
Kerala ഇന്ന് 1908 പേര്‍ക്ക് കൊറോണ; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; അഞ്ചു മരണം; 622 ഹോട്ട് സ്പോട്ടുകള്‍; 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം
Kasargod കാഞ്ഞങ്ങാട് നഗരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി, തൊഴിലാളിക്ക് കോവിഡ്; മത്സ്യ മാര്‍ക്കറ്റ് അടച്ചിടും