Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2718 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 79 പേരടക്കം 1841 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 853 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 23, 2020, 10:48 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 143 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.   ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2718 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 79 പേരടക്കം 1841 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 853 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.  

സമ്പര്‍ക്കം- 111 പേര്‍

ആലക്കോട് 52കാരി, 15കാരി,

ആറളം 30കാരി

അയ്യന്‍കുന്ന് 51കാരന്‍

അഴീക്കോട് 41കാരന്‍,

വളപട്ടണം (അഴീക്കോട് താമസം) 31കാരന്‍

ചെമ്പിലോട് 35കാരി

ചെറുകുന്ന് 55കാരി

ധര്‍മടം 38കാരന്‍

ഏഴോം 53കാരന്‍, 82കാരി

ഇരിട്ടി 42കാരന്‍, 44കാരന്‍, 30കാരി

ഇരിട്ടി വട്ടക്കയം 62കാരി

ഇരിട്ടി കീഴൂര്‍ 53കാരന്‍, 40കാരി

ഇരിട്ടി വെളിയമ്പ്ര 40കാരി

കതിരൂര്‍ 38കാരന്‍

കല്യാശ്ശേരി 62കാരന്‍

കണിച്ചാര്‍ 36കാരന്‍, 36കാരന്‍

കണ്ണൂര്‍ പള്ളിക്കുന്ന് 36കാരന്‍, 32കാരി, 36കാരന്‍

കണ്ണൂര്‍ തയ്യില്‍ 25കാരി

കണ്ണൂര്‍ ആയിക്കര രണ്ടു വയസ്സുകാരന്‍

കണ്ണൂര്‍ കക്കാട് 41കാരി

കണ്ണൂര്‍ തിലാന്നൂര്‍ 78കാരി, 60കാരി, 65കാരന്‍, 9 വയസ്സുകാരന്‍

കാസര്‍ക്കോട് 20കാരന്‍

കീഴല്ലൂര്‍ 30കാരന്‍

കേളകം 49കാരന്‍

കൊളച്ചേരി 30കാരന്‍

കോട്ടയം മലബാര്‍ 44കാരന്‍

കൊട്ടിയൂര്‍ 28കാരി

കുറുമാത്തൂര്‍ 38കാരി, 43കാരി, 20കാരന്‍, 17കാരന്‍, 13കാരന്‍, 41കാരന്‍, 7 വയസ്സുകാരന്‍, 46കാരന്‍, 12കാരന്‍, 4 വയസ്സുകാരന്‍, 15കാരന്‍, 9 വയസ്സുകാരന്‍

മലപ്പട്ടം (താമസം കുറുമാത്തൂരില്‍) 30കാരന്‍

മാലൂര്‍ 32കാരി

മട്ടന്നൂര്‍ പെരിഞ്ചേരി 52കാരന്‍

മട്ടന്നൂര്‍ 47കാരി, 29കാരി

മയ്യില്‍ 19കാരി, 39കാരി, 12കാരി,

മുണ്ടേരി 15കാരി, 17കാരന്‍, 40കാരി, 21കാരന്‍, 63കാരന്‍

മുഴക്കുന്ന് 32കാരന്‍, 28കാരന്‍, 24കാരി, 27കാരി, 25കാരി

ന്യൂമാഹി 60കാരന്‍, 39കാരന്‍

പടിയൂര്‍ കല്യാട് 62കാരന്‍, 58കാരി

പാപ്പിനിശ്ശേരി 49കാരി, 51കാരന്‍

പരിയാരം 28കാരി, 41കാരന്‍

പാട്യം 38കാരി

പായം 24കാരി, 33കാരന്‍, 37കാരന്‍, 40കാരന്‍, 46കാരന്‍, 64കാരന്‍, 7 വയസ്സുകാരി

രാമന്തളി 78കാരി, 39കാരി, ഒരു മാസം പ്രായമായ ആണ്‍കുട്ടി

തലശ്ശേരി 53കാരന്‍, 43കാരന്‍, 41കാരി, 48കാരന്‍, 50കാരി, 46കാരന്‍, 18കാരന്‍, 36കാരന്‍,

തലശ്ശേരി തിരുവങ്ങാട് ഒരു വയസ്സുകാരി

തളിപ്പറമ്പ് കാര്യമ്പലം 25കാരന്‍

തളിപ്പറമ്പ് മുക്കോല 24കാരന്‍

തളിപ്പറമ്പ് പുഷ്പഗിരി 47കാരി, 27കാരന്‍

തില്ലങ്കേരി 59കാരി, 47കാരി, 61കാരി, 68കാരി, 31കാരന്‍, 34കാരി

ഉളിക്കല്‍ 18കാരന്‍, 17കാരന്‍

വളപട്ടണം 11കാരി, 24കാരി, 42കാരി

ആരോഗ്യപ്രവര്‍ത്തകര്‍ – 7 പേര്‍

കണിച്ചാര്‍ 47കാരന്‍

മുണ്ടേരി 50കാരന്‍

അയ്യന്‍കുന്ന് 43കാരന്‍

ആറളം 55കാരന്‍

പടിയൂര്‍ കല്ല്യാട് 40കാരി

കതിരൂര്‍ 21കാരി

കുന്നോത്ത്പറമ്പ 31കാരി

വിദേശം- 3 പേര്‍

അയ്യന്‍കുന്ന് 24കാരി, 32കാരന്‍ (ഒമാന്‍)

പേരാവൂര്‍ 34കാരന്‍ (അബൂദാബി)

ഇതര സംസ്ഥാനം- 22 പേര്‍

പിണറായി 34കാരന്‍ മംഗലാപുരം

മട്ടന്നൂര്‍ ഇല്ലം ഭാഗം 32കാരി മംഗലാപുരം

കണ്ണൂര്‍ ചാല 31കാരന്‍ ബെംഗളൂരു

പായം 29കാരന്‍ ബെംഗളൂരു

മാലൂര്‍ 30കാരന്‍ ബെംഗളൂരു

ചെമ്പിലോട് 37കാരന്‍ ബെംഗളൂരു

പായം 51കാരന്‍ ഡല്‍ഹി

പന്ന്യന്നൂര്‍ 26കാരന്‍ മീററ്റ്

വേങ്ങാട് 31കാരന്‍ അരുണാചല്‍ പ്രദേശ്

മട്ടന്നൂര്‍ 32കാരന്‍ ഗുല്‍ബര്‍ഗ

അയ്യന്‍കുന്ന് 39കാരന്‍ കൊല്‍ക്കത്ത

മുഴക്കുന്ന് 29കാരന്‍ ജമ്മു

പായം 28കാരന്‍ ജമ്മു

പടിയൂര്‍ കല്ല്യാട് 30കാരന്‍ പശ്ചിമ ബംഗാള്‍

പേരാവൂര്‍ 32കാരന്‍ ആന്ധ്രപ്രദേശ്

കോളയാട് 25കാരന്‍ ലേ

തില്ലങ്കേരി 42കാരന്‍ കര്‍ണാടക

മാങ്ങാട്ടിടം 34കാരി, 15കാരന്‍ മൈസൂര്‍

ചാവശ്ശേരി 45കാരന്‍ തമിഴ്‌നാട്

പടിയൂര്‍ കല്ല്യാട് 27കാരന്‍ പൂനെ

മാങ്ങാട്ടിടം 30കാരന്‍ ബെംഗളൂരു

നിരീക്ഷണം 

ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9754 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 244 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 148 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 29 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 326 പേരും  വീടുകളില്‍ 8944 പേരുമാണ് നിരീക്ഷണത്തിലുള്ളത്.ജില്ലയില്‍ നിന്ന് ഇതുവരെ 56735 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 56218 എണ്ണത്തിന്റെ ഫലം വന്നു. 517 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.