Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് 118 പേര്‍ക്ക് കൂടി കോവിഡ്; നാല് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 103 സമ്പര്‍ക്കം, കോവിഡ് രോഗികള്‍ 4000 കടന്നു

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 118 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും 12 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2020, 04:40 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 118 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും 12 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ആരോഗ്യ പ്രവര്‍ത്തകരായ കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ 36കാരി, പിലിക്കോട് പഞ്ചായത്തിലെ 42കാരന്‍, കുമ്പള പഞ്ചായത്തിലെ 36കാരി, മംഗല്‍പാടി പഞ്ചായത്തിലെ 26കാരി, പോലീസുകാരായ വലിയപറമ്പ പഞ്ചായത്തിലെ 38കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40കാരന്‍, പിലിക്കോട് പഞ്ചായത്തിലെ 43കാരന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 49കാരന്‍, സമ്പര്‍ക്കത്തിലൂടെ കാറഡുക്ക പഞ്ചായത്തിലെ 28കാരി, നീലേശ്വരം നഗരസഭ 26, 87, 38, 65, 25, 45, വയസുള്ള സ്ത്രീകള്‍, 32, 37, 43, 52, 38, 34, 43, 48 വയസുള്ള പുരുഷന്മാര്‍, 2, 8, 4 വയസുള്ള കുട്ടികള്‍, മധൂര്‍ പഞ്ചായത്തിലെ 38, 28, 20, 62 വയസുള്ള പുരുഷന്മാര്‍, 47കാരി, കാസര്‍കോട് നഗരസഭയിലെ 41, 40, 24, 27, 42, 40, 20, 48, 19 വയസുള്ള പുരുഷന്മാര്‍, 9, 14, 11, 60, 25 വയസുള്ള സ്ത്രീകള്‍, ചെമ്മനാട് പഞ്ചായത്തിലെ 46, 18 വയസുള്ള പുരുഷന്മാര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 35കാരി, ബദിയഡുക്ക പഞ്ചായത്തിലെ 18കാരന്‍, ചെങ്കള പഞ്ചായത്തിലെ 29, 48, വയസുള്ള പുരുഷന്മാര്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ 22, 52, 43,20, 34, 50, 26 വയസുള്ള പുരുഷന്മാര്‍, ദേലംപാടി പഞ്ചായത്തിലെ 34, 63 വയസുള്ള സ്ത്രീകള്‍, 38, 76 വയസുള്ള പുരുഷന്മാര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 36 വയസുള്ള സ്ത്രീകള്‍, കാറഡുക്ക പഞ്ചായത്തിലെ 43കാരന്‍, എന്‍മകജെ പഞ്ചായത്തിലെ 54കാരന്‍, വലിയപറമ്പ പഞ്ചായത്തിലെ 28കാരി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40, 29, 32, 58 വയസുള്ള പുരുഷന്മാര്‍, 44, 31, 58, 53 വയസുള്ള സ്ത്രീകള്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 40, 39, 51 വയസുള്ള പുരുഷന്മാര്‍, അജാനൂര്‍ പഞ്ചായത്തിലെ 50, 39, 46, 51, 48 വയസുള്ള പുരുഷന്മാര്‍, 33കാരി, മടിക്കൈ പഞ്ചായത്തിലെ 24, 31, 58, 26 വയസുള്ള പുരുഷന്മാര്‍, 24, 50, 56, 22, വയസുള്ള സ്ത്രീകള്‍ രണ്ട് വയസുള്ള കുട്ടി, പടന്ന പഞ്ചായത്തിലെ 28കാരന്‍, കുമ്പള പഞ്ചായത്തിലെ 51കാരന്‍, ബെള്ളൂര്‍ പഞ്ചായത്തിലെ 8, 4 വയസുള്ള കുട്ടികള്‍, പുത്തിഗെ പഞ്ചായത്തിലെ 37കാരന്‍, 38കാരി, കോടോംബേളൂര്‍ പഞ്ചായത്തിലെ 69കാരി, മംഗല്‍പാടി പഞ്ചായത്തിലെ 25, 42 വയസുള്ള പുരുഷന്മാര്‍, 58കാരന്‍, 11 വയസുള്ള കുട്ടി വിദേശത്ത് നിന്നെത്തിയ കുമ്പള പഞ്ചായത്തിലെ 39കാരന്‍ (ദുബായ്), ചെറുവത്തൂര്‍ പഞ്ചായത്തിലെ 61കാരന്‍ (റാസല്‍ കൈമ), 40 കാരന്‍ (ദുബായ്)
ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഈസ്റ്റ് എളേരി പഞ്ചായത്തിലെ 27കാരന്‍ (ജമ്മൂ), ചെമ്മനാട് പഞ്ചായത്തിലെ 56കാരന്‍ (മംഗളൂരു), കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 27കാരന്‍ (ജമ്മു), നീലേശ്വരം നഗരസഭയില്‍ 32 കാരന്‍ (ബീഹാര്‍), 35കാരന്‍ (മഹാരാഷ്‌ട്ര), 41കാരന്‍ (ബംഗളൂരു), ചെറുവത്തൂര്‍ പഞ്ചായത്തിലെ 27കാരന്‍ (രാജസ്ഥാന്‍), 43കാരന്‍ (ബംഗളൂരു), പടന്ന പഞ്ചായത്തിലെ 33കാരന്‍ (ജമ്മു), 56കാരന്‍ (ബംഗളൂരു), പിലിക്കോട് പഞ്ചായത്തിലെ 42കാരന്‍ (ഗോവ), കുമ്പള പഞ്ചായത്തിലെ 25കാരന്‍ (കര്‍ണ്ണാടക) എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

വീടുകളില്‍ 4300 പേരും സ്ഥാപനങ്ങളില്‍ 988 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5288 പേരാണ്. പുതിയതായി 393 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 16 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 311 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 114 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ഇതുവരെയായി കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 4094 ആയി. ഇതില്‍ 513 പേര്‍ വിദേശത്ത് നിന്നെത്തിയവരും 375 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 2980 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് 1083 പേരാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 31 ആയി.

Tags: kasargodcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.