Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 101 പേര്‍ക്ക് കൂടി കോവിഡ്, 90 സമ്പര്‍ക്കംകാസര്‍കോട് 101 പേര്‍ക്ക് കൂടി കോവിഡ്, 90 സമ്പര്‍ക്കം

: കാസര്‍കോട് ജില്ലയില്‍ ജനങ്ങളെ ആശങ്കയിലാക്കി വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം 100 കടന്ന് കുതിക്കുന്നു. ഇന്നലെ 101 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാസര്‍കോട് നഗരസഭ്യിലും, ഉദുമ ഗ്രാമ പഞ്ചായത്തിലും 15 പേര്‍ക്ക് വീതവും അജാനൂര്‍ പഞ്ചായത്തില്‍ 13 പേര്‍ക്കും കോവിഡ് ബാധയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 10:25 am IST
in Kasargod
Corona for 61 in two days: 78 cured

Corona for 61 in two days: 78 cured

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ജനങ്ങളെ ആശങ്കയിലാക്കി വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം 100 കടന്ന് കുതിക്കുന്നു. ഇന്നലെ 101 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാസര്‍കോട് നഗരസഭ്യിലും, ഉദുമ ഗ്രാമ പഞ്ചായത്തിലും 15 പേര്‍ക്ക് വീതവും അജാനൂര്‍ പഞ്ചായത്തില്‍ 13 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. 

സമ്പര്‍ക്കത്തിലൂടെ ബേഡഡുക്ക പഞ്ചായത്തിലെ 51, 50, 29, 42 വയസുള്ള പുരുഷന്മാര്‍, മധൂര്‍ പഞ്ചായത്തിലെ 23, 16 വയസുള്ള സത്രീകള്‍, 28കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 45കാരി, 60കാരന്‍, കാസര്‍കോട് നഗരസഭയിലെ 52, 24, 52, 41, 29, 67 വയസുള്ള പുരുഷന്മാര്‍, 38, 48, 23, 23, 50, 22, 25, 26, 28 വയസുള്ള സ്ത്രീകള്‍, കുറ്റിക്കോല്‍ പഞ്ചായത്തിലെ 70കാരി, വോര്‍ക്കാടി പഞ്ചായത്തിലെ 68കാരന്‍, കുമ്പള പഞ്ചായത്തിലെ 26, 55, 66, 73 വയസുള്ള സ്ത്രീകള്‍, മൂന്ന് വയസ്, 49 ദിവസം പ്രായമുള്ള കുട്ടികള്‍, 75, 26 വയസുള്ള പുരുഷന്മാര്‍, മംഗല്‍പാടി പഞ്ചായത്തിലെ 30, 20 വയസുള്ള സ്ത്രീകള്‍, 65 കാരന്‍, എന്‍മകജെ പഞ്ചായത്തിലെ 79കാരന്‍, ഉദുമ പഞ്ചായത്തിലെ 53, 37 വയസുള്ള പുരുഷന്മാര്‍, 20, 17, 44, 23, 23 വയസുള്ള സ്ത്രീകള്‍, മുളിയാര്‍ പഞ്ചായത്തിലെ 26കാരി, പള്ളിക്കര പഞ്ചായത്തിലെ 29കാരി, ഒരു വയസുള്ള കുട്ടി, 19, 17 വയസുള്ള പുരുഷന്മാര്‍, അജാനൂര്‍ പഞ്ചായത്തിലെ 18,29, 37, 42, 45 വയസുള്ള പുരുഷന്മാര്‍, 35, 28, 52, 61 വയസുള്ള സ്ത്രീകള്‍, 6, 11, 1 വയസുള്ള കുട്ടികള്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 42കാരന്‍, ചെങ്കള പഞ്ചായത്തിലെ 41 വയസുള്ള സത്രീകള്‍, 21, 61, 63 വയസുള്ള പുരുഷന്മാര്‍, 12 വയസുള്ള കുട്ടി, നവജാത ശിശു, പിലിക്കോട് പഞ്ചായത്തിലെ 32കാരന്‍, പടന്ന പഞ്ചായത്തിലെ 46, 36, 50 വയസുള്ള പുരുഷന്മാര്‍, കള്ളാര്‍ പഞ്ചായത്തിലെ 28, 26 വയസുള്ള പുരുഷന്മാര്‍, കാറഡുക്ക പഞ്ചായത്തിലെ 35കാരി, ഒരുവയസുള്ള കുട്ടി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 13 വയസുള്ള കുട്ടി, 40 കാരി, 43കാരന്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 52, 75, 36 വയസുള്ള പുരുഷന്മാര്‍ 26, 36, 41 വയസുള്ള സ്ത്രീകള്‍, രണ്ട് വയസുള്ള കുട്ടി, വലിയപറമ്പ പഞ്ചായത്തിലെ 58കാരി, പയ്യന്നൂര്‍ നഗരസഭയിലെ 51കാരന്‍, കാങ്കോല്‍ 54കാരിവിദേശത്ത് നിന്നെത്തിയ ഉദുമ പഞ്ചായത്തിലെ 8 വയസുകാരി, 54കാരന്‍ (ഇരുവവരും ഷാര്‍ജ), 35കാരന്‍ (അബുദാബി), 42, 33, 33 വയസുള്ള പുരുഷന്മാര്‍ (ദുബായ്), ചെമ്മനാട് പഞ്ചായത്തിലെ 37, 22 വയസുള്ള പുരുഷന്മാര്‍ (ദുബായ്), 55 കാരന്‍ (യുഎഇ)ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഉദുമ പഞ്ചായത്തിലെ 29കാരി (അസാം), 34 കാരന്‍ (കര്‍ണ്ണാടക) എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് പോസ്റ്റീവായത്.വീടുകളില്‍ 4462 പേരും സ്ഥാപനങ്ങളില്‍ 968 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5430 പേരാണ്. പുതിയതായി 431 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1674 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 900 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 336 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 111 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 121 പേരെ ഡിസ്ചാര്‍ജ് ചെയ്തു.4294 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 522 പേര്‍ വിദേശത്ത് നിന്നെത്തിയവരും 377 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3395 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 3123 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 33 ആയി.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.