Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് ജില്ലയില്‍ ഇ-സഞ്ജീവനി സേവനം വിപുലപ്പെടുത്തി

കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഡോക്ടറെ കാണുന്നതിനായി ആരംഭിച്ച ഇസഞ്ജീവനി സേവനം ജില്ലയില്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും മതിയായ പ്രചരണം നല്‍കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ എ.വി.രാംദാസ് അറിയിച്ചു. esanj eevaniopd.in എന്ന സൈറ്റ് വഴിയാണ് സേവനം ലഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 11:49 am IST
inKasargod

കാസര്‍കോട്: കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഡോക്ടറെ കാണുന്നതിനായി ആരംഭിച്ച ഇസഞ്ജീവനി സേവനം ജില്ലയില്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും മതിയായ പ്രചരണം നല്‍കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ എ.വി.രാംദാസ് അറിയിച്ചു.

പൊതുജനങ്ങള്‍ ഇ സഞ്ജീവനി സേവനം ഉപയോഗിച്ച് ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം..വയോജനങ്ങള്‍,നിത്യരോഗികള്‍ തുടങ്ങിയവര്‍ക്ക് ഈ സേവനം വളരെ ഉപകാരപ്രദമാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഈ സേവനം ഉപയോഗിച്ചതിനുശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താന്‍പാടുള്ളു. ഈ സേവനം ലഭ്യമാക്കുന്നതിനായി കൃത്യമായ പരിശീലനം ലഭിച്ച മെഡിക്കല്‍ സംഘത്തെ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. ഇസഞ്ജീവനി പദ്ധതി വഴി സ്‌പെഷ്യലിറ്റി സേവനം കൂടി ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ ജില്ലയിലെ ഫീല്‍ഡ്തല ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി പരീശീലനം നല്‍കും .പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായി ഡോ വിവി. സുശോബ് കുമാറിനെ നിയമിച്ചു.

ഇസഞ്ജീവനി സേവനം ഉപയോഗിക്കുന്നതിനായി ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണോ, ലാപ്‌ടോപ്പോ ഉണ്ടായിരിക്കണം. esanj eevaniopd.in എന്ന സൈറ്റ് വഴിയാണ് സേവനം ലഭിക്കുന്നത്. ഈ പേജില്‍ കയറിയതിനു ശേഷം രോഗിയുടെ വിശദവിവരം നല്‍കണം. ലാബ് റിപ്പോര്‍ട്ട്, എക്‌സ്‌റേ ,സ്‌കാനിംഗ് തുടങ്ങിയ മെഡിക്കല്‍ റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. വീഡിയോ കോള്‍,വോയിസ് കോള്‍, ചാറ്റിംഗ് എന്നിവ വഴി ഡോക്ടറുമായി ആശയ വിനിമയം നടത്താം. നിങ്ങള്‍ക്കാവശ്യമുള്ള മരുന്നുകളുടെ കുറിപ്പടി ഡോക്ടര്‍ തയ്യാറാക്കി ഇ സഞ്ജീവനി പോര്‍ട്ടല്‍ വഴി അപ്ലോഡ് ചെയ്യും. മരുന്ന് കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ചെന്ന് സൗജന്യമായി മരുന്ന് വാങ്ങാം.

Tags: kasargodhealthcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.