Kerala സംസ്ഥാനത്ത് നിരോധനാജ്ഞ പ്രാബല്യത്തില്‍; ഗതാഗതത്തിന് നിയന്ത്രണമില്ല, പൊതു പരീക്ഷകള്‍ കൊറോണ മാനദണ്ഡങ്ങള്‍ പ്രകാരം നടത്താം
Kerala അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് 144 പ്രഖ്യാപിച്ചിട്ടുള്ളത്; അല്ലാതെ കൊറോണയെ പ്രതിരോധിക്കാന്‍ അല്ലെന്ന് കെ. സുരേന്ദ്രന്
Kerala കണ്ടെയ്ന്മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല; കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരുമെന്ന് കെ. മുരളീധരന്
World ഉപദേശകയ്ക്ക് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊറോണ വൈറസ് സ്ഥിരീകരണം; ഇരുവരും ക്വാറന്റൈനില്‍
Kannur ജില്ലയില്‍ 435 പേര്‍ക്ക് കൂടി കൊവിഡ്; 386 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 47 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
Gulf കോവിഡ് പ്രതിസന്ധി: സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു, കൂടുതൽ നഷ്ടം ട്രാവൽ, ടൂറിസം മേഖലയിൽ
Kerala കൊറോണ പരിശോധനയില്‍ കേരളം ഏറെ പിന്നില്‍; രോഗബാധിതരുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയെന്ന് ഐഎംഎ പഠനം
Kannur ജില്ലയില്‍ 519 പേര്‍ക്കുകൂടി കൊവിഡ്, 465 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 38 വാര്‍ഡുകള്‍ കൂടി കïെയിന്മെന്റ് സോണില്‍
Kasargod ഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രി, സേവനങ്ങള്‍ മറ്റ് ആശുപത്രികളില്‍ ക്രമീകരിച്ചു
Kerala ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്, ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി
India കുറഞ്ഞ ചെലവില്‍ ലോകത്ത് മരുന്ന് ലഭ്യമാക്കും; കൊറോണ വൈറസ് വാക്സിന് 10 കോടി അധികമായി ഉത്പ്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
Kerala കൊറോണ മാനദണ്ഡ ലംഘനം; കുടുംബ സംഗമം നടത്തി സിപിഎം നേതാക്കള്‍; 32 പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു
US ലോകത്തെ കോവിഡ് മരണങ്ങൾ 10 ലക്ഷവും പിന്നിട്ട് കുതിക്കുന്നു, ചികിത്സയിലുള്ളത് 7,666,932 പേർ
Gulf ഇന്ത്യയിലെ നാല് ലാബുകളിലെ കോവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ലെന്ന് ദുബായ്; സിവിൽ ഏവിയേഷൻ അതോറിറ്റി അതോറിറ്റി നിർദേശങ്ങൾ പാലിക്കണം
Kerala കൊറോണ പരിശോധനയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ല; വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി മലപ്പുറം സ്വകാര്യലാബ് തട്ടിയെടുത്തത് 45 ലക്ഷം രൂപ
Kerala എസ്എടി ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞിനെ എലി കടിച്ചു; പരാതി പറഞ്ഞതോടെ രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്‍ജ് നല്കി
World ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിച്ച് ചൈന; മുന്നറിയിപ്പുകള്‍ അവഗണിച്ച് കൊവിഡ് വാക്സിന് കുത്തിവയ്ക്കുന്നു
Kerala നാലു ജില്ലകള്‍ വീണ്ടും ലോക്ക്ഡൗണിലേക്കോ?; കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ന് ഉന്നതതല യോഗം
Kannur ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 2546 പേര് വീടുകളില്‍: 1019 പേര് ആശുപത്രികളില്‍
BJP ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതല്‍ മുടക്കി കൊവിഡ് ആശുപത്രി റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ചു; തുറക്കാത്തത് പിണറായി സര്‍ക്കാരിന്റെ വീഴ്ച്ച
US മാസ്ക്ക് നിർബന്ധമാക്കണമെന്ന ആവശ്യം നിരാകരിച്ച ഗവർണർക്കും ഭാര്യയ്ക്കും കോവിഡ്, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ
Europe റഷ്യയുടെ കൊവിഡ് വാക്സിന്റെ പൊതു വിതരണം തുടങ്ങി, വെെകാതെ രാജ്യത്തെ എല്ലാ സ്ഥലങ്ങളിലേക്കും മരുന്നെത്തിക്കും
Kasargod കൊവിഡ് ആശുപത്രിയാക്കാനുള്ള നീക്കം സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനുള്ള ഒത്തുകളി: യുവമോര്‍ച്ച
Kasargod കാസര്‍കോട് 300 പേര്‍ക്ക് കൂടി കൊവിഡ്: ഇതുവരെ പോസിറ്റീവായത് 9147 പേര്‍ക്ക്, അജാനൂര്‍ 61, കാഞ്ഞങ്ങാട് 39 പേര്‍ക്ക് രോഗബാധ
India അവസാനം കേരളം ഒന്നാമതെത്തി; രണ്ടാം ദിവസവും രോഗമുക്തരേക്കാള്‍ രോഗികളില്‍ കേരളം രാജ്യത്ത് ഒന്നാമത്
Kerala 200 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ചത്തേയ്ക്ക് അടച്ചിടാന്‍ കളക്ടറുടെ നിര്‍ദ്ദേശം