Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും ആരോഗ്യവകുപ്പിന്റെ അനാസ്ഥ; കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി വീട്ടിൽ എത്തിച്ചു

വീട്ടിലെത്തി മൃതദഹം ആംബുലൻസിൽ നിന്നും ഇറക്കുന്നതിനു തൊട്ടു മുൻപാണ് വിവരം അറിയുന്നത്. ഏറെസമയം കഴിഞ്ഞിട്ടും മൃതദേഹം ആംബുലൻസിൽ നിന്ന് ഇറക്കാത്തതിൽ സംശയം തോന്നിയ ബന്ധുക്കൾ ഡ്രൈവറോടു ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 12:49 pm IST
inKerala

മല്ലപ്പള്ളി: കോവിഡ് ബാധിച്ച് മരിച്ച ആളിന്റെ മൃതദേഹം മാറി വീട്ടിലെത്തിച്ച് ആരോഗ്യ വകുപ്പ്. എഴുമറ്റൂർ പഞ്ചായത്തിൽ ചാലാപ്പള്ളി മേത്താനത്ത് നെയ്‌തേലിൽ പി.ജി. പുരുഷോത്തമനാണ് (81) ഇന്നലെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ  കോവിഡ് ബാധിച്ച് മരിച്ചത്. 

ഇന്നലെ രാവിലെ 10.30യോടു കൂടിയാണ് ആശുപത്രിയിൽ നിന്നും പുരുഷോത്തമന്റെ മൃതശരീരത്തിന് പകരം കോന്നി സ്വദേശിനിയുടെ മൃതദേഹം എത്തിച്ചത്. വീട്ടിലെത്തി മൃതദഹം ആംബുലൻസിൽ നിന്നും ഇറക്കുന്നതിനു തൊട്ടു മുൻപാണ് വിവരം അറിയുന്നത്. ഏറെസമയം കഴിഞ്ഞിട്ടും മൃതദേഹം ആംബുലൻസിൽ നിന്ന് ഇറക്കാത്തതിൽ സംശയം തോന്നിയ ബന്ധുക്കൾ ഡ്രൈവറോടു ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 

ഉടൻതന്നെ മൃതദേഹം മടക്കിക്കൊണ്ടുപോയി പുരുഷോത്തമന്റെ മൃതദേഹം 4 മണിയോടു കൂടി വീട്ടിലെത്തിച്ചു. ബന്ധുജനങ്ങളുടെ പരാതിയിൽ സ്ഥലത്തെത്തിയ പെരുമ്പെട്ടി എസ്‌ഐയുടെ അനുവാദത്തോടെ മൃതശരീരം തുറന്നു കണ്ട് ബോദ്ധ്യപ്പെട്ടതിനു ശേഷമാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. ഇതിനെപ്പറ്റി ആരോഗ്യ വകുപ്പിനോട് ചോദിച്ചപ്പോൾ ആംബുലൻസ് ഡ്രൈവർക്ക് പറ്റിയ തെറ്റെന്ന മറുപടിയാണ് ലഭിച്ചത്. 

എന്നാൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.

Tags: ലോകാരോഗ്യ സംഘടനhealthമൃതദേഹംcovidകോ വിഡ് മരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.