Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോവിഡ്‌വ്യാപനം: താളംതെറ്റി സര്‍ക്കാര്‍ സംവിധാനങ്ങള്‍

നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്. വീട്ടിലായാലും ആശുപത്രിയിലായാലും വിളിക്കുമ്പോള്‍ ആംബുലന്‍സ് കിട്ടാനില്ല. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം നിരീക്ഷണത്തിനായി സ്വന്തം വീട് തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 04:00 am IST
inKollam

കൊല്ലം: വഴിതടയലും കേസെടുക്കലും തകൃതി. എന്നാല്‍ കോവിഡ് ടെസ്റ്റ് വഴിപോലെ നടത്താന്‍, നടത്തിയാല്‍ സമയത്ത് ഫലം നല്‍കാന്‍ സംവിധാനമില്ലാത്ത അവസ്ഥ. താളം തെറ്റിയ നിലയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. സാമൂഹ്യഅകലം പരസ്യങ്ങളില്‍ മാത്രമായി. നിയന്ത്രണങ്ങള്‍ ജലരേഖയായി. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുമ്പോഴും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വകുപ്പുകള്‍ പരാജയമാണെന്നാണ് ആക്ഷേപം. 

നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്. വീട്ടിലായാലും ആശുപത്രിയിലായാലും വിളിക്കുമ്പോള്‍ ആംബുലന്‍സ് കിട്ടാനില്ല. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം നിരീക്ഷണത്തിനായി സ്വന്തം വീട് തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്.

ആശുപത്രിയിലെ സാഹചര്യം ഒഴിവാക്കാനാണ് രോഗികള്‍ ഭൂരിഭാഗവും സ്വന്തം വീട്ടില്‍ത്തന്നെ ചികിത്സയില്‍ തുടരുന്നത്. വീടുകളില്‍ സുരക്ഷിതമായി നില്‍ക്കുന്നതിനുള്ള സാഹചര്യമുണ്ടെങ്കില്‍ അവരെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്കു മാറ്റേണ്ടതില്ലെന്ന അഭിപ്രായമാണ് ആരോഗ്യവകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും.

പ്രായമായവര്‍, കുട്ടികള്‍ എന്നിങ്ങനെ രോഗം പെട്ടെന്നു പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളവര്‍ വീട്ടിലുണ്ടെങ്കില്‍ കോവിഡ് സ്ഥിരീകരിച്ചവരെ സിഎഫ്എല്‍ടിസികളിലേക്കു മാറ്റും. ഇതില്‍ മറ്റ് അസുഖം ഉള്ളവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങി കോവിഡ് പ്രാഥമിക ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരെയാണ് വീട്ടില്‍ കഴിയാന്‍ അനുവദിക്കുന്നത്. അതാതിടത്തെ മെഡിക്കല്‍ ഓഫീസര്‍മാരാണ് അനുമതി നല്‍കുന്നത്. ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, വാര്‍ഡ് അംഗം എന്നിവരടങ്ങിയ റാപിഡ് റെസ്പോണ്‍സ് സംഘമാണ് രോഗികള്‍ക്കു വേണ്ടുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഓക്‌സിജന്റെ അളവ് രേഖപ്പെടുത്താനായി പള്‍സ് ഓക്സിമീറ്റര്‍ ഉണ്ടായിരിക്കണം. ഓക്സിജന്റെ അളവ് രാവിലെയും വൈകുന്നേരവും രേഖപ്പെടുത്തി ഡയറിയില്‍ കുറിച്ചിട്ട് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.

വാര്‍ഡുതലത്തിലുള്ള കോവിഡ്-19 കണ്‍ട്രോള്‍ സംഘത്തെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയും രോഗിയെ നിരീക്ഷിക്കും. റസിഡന്റ്‌സ് അസോസിയേഷന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും സഹായത്തോടെയുള്ള പദ്ധതികള്‍ക്കും ആരോഗ്യവകുപ്പ് പ്രാധാന്യം നല്‍കുന്നു. മാനസികസംഘര്‍ഷം കുറയുമെന്നതുതന്നെയാണ് രോഗികള്‍ നിരീക്ഷണത്തിനായി വീടുകള്‍ തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം.

Tags: സര്‍ക്കാര്‍covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.