US ഡല്‍റ്റാ വേരിയന്റിനെകുറിച്ച് ബൈഡന്റെ മുന്നറിയിപ്പ്; വൈറസിനോടുള്ള നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല, വീടുതോറും വാക്സിന് നല്‍കണം
Social Trend അടച്ചിട്ട മുറി കൊല്ലും; വകഭേദം വന്ന കോവിഡിന്റെ വ്യാപനം തടയാന്‍ ക്രോസ് വെന്റിലേഷന് വളരെ പ്രധാനം; കുറിപ്പുമായി ഡോക്റ്റര്‍
Kerala കെഎസ്ആര്‍ടിസി പൂർണതോതിൽ സർവീസ് നടത്താൻ തീരുമാനം; ജീവനക്കാരോട് ഹാജരാകാൻ നിർദേശം, കേരളത്തിലേക്കുളള സര്‍വീസിന് കർണാടകയും തയാർ
Kerala കൊവിഡ് വ്യാപനം; ഗുരുവായൂരിൽ നാളെ മുതല്‍ നിയന്ത്രണം കർശനമാക്കുന്നു, ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും, വിവാഹത്തിനും നിയന്ത്രണം
India രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന; 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 45,892 പേര്‍ക്ക്
Idukki കൊവിഡ് ലോക് ഡൗണ്‍; ഇടുക്കിയില്‍ കൂടുതല്‍ ഇളവുകള്‍, മൂന്ന് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍
Kerala കേരളത്തിന് 3.79 ലക്ഷം ഡോസ് വാക്സിന് കൂടി നല്കി കേന്ദ്ര സര്‍ക്കാര്‍; ആകെ നല്‍കിയത് 1,28,16,350 ഡോസ്; വാക്സിനേഷന് വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രാലം
Kollam കുന്നത്തൂരില്‍ വീണ്ടും കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു, താലൂക്കാശുപത്രിയില്‍ നിന്നുമുണ്ടായത് നിരുത്തരവാദപരമായ സമീപനം
Kannur കണ്ണൂരില്‍ വാക്സിന് കുത്തിവയ്പ്പില്‍ ഗുരുതര പിഴവ്; ഒന്നാം ഡോസ് കൊവാക്സിനെടുത്തയാൾക്ക് രണ്ടാമത് കുത്തിവച്ചത് കൊവിഷീല്‍ഡ്
Kerala സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍; ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി കത്തയച്ചു
Ernakulam മെട്രോയില്‍ യാത്രക്കാര്‍ കൂടി, ഇന്നലെ മാത്രം യാത്ര ചെയ്തത് 14351 പേർ, തിരക്ക് ഒഴിവാക്കാന്‍ ട്രെയിനുകളുടെ എണ്ണം കൂട്ടി
Ernakulam കൊവിഡില്‍ നിലച്ച ബാന്റുതാളം; ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാദ്യോപകരണങ്ങള്‍ നാശത്തിന്റെ വക്കിൽ
India പുതിയതായി 43,733 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരണം; രോഗമുക്തി നിരക്ക് 97.18 ശതമാനം, 2,97,99,534 പേര്‍ക്ക് രോഗം ഭേദമായി
Kerala ഇന്ന് 14,373 പേര്‍ക്ക് കൊറോണ; 13,516 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 10,751 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 13,960 ആയി
Kerala കോവിഡ് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിച്ചു; ജിമ്മുകള്‍ക്കും ഇന്‍ഡോര്‍ ഗെയിംസുകള്‍ക്കും അനുമതി; ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം
Cricket ഇംഗ്ലണ്ട് ടീമിലെ ഏഴുപേര്‍ക്ക് കൊവിഡ്; പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരക്ക് പുതിയ ടീം, ബെന്‍ സ്റ്റോക്സ് ടീമിനെ നയിക്കും
India മൂന്നാം തരംഗം ഓഗസ്റ്റില്‍ തുടങ്ങിയേക്കുമെന്ന് പഠനറിപ്പോർട്ട്; സെപ്റ്റംബറില്‍ ഉച്ഛസ്ഥായിയിലെത്തും, രക്ഷനേടാനുള്ള ഏകമാര്‍ഗം വാക്സിനേഷൻ
India യുപിയില്‍ തീയേറ്ററുകളും ജിമ്മുകളും തുറന്നു; പ്രതിദിന രോഗബാധിതരുടെ എണ്ണം 150 ല്‍ താഴെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഒരു ശതമാനത്തില്‍ താഴെ
India കോവിഡ് കേസുകളുടെ എണ്ണത്തില്‍ 111 ദിവസത്തിനിടയിലെ എറ്റവും താഴ്ന്ന നിരക്കില്‍ ഇന്ത്യ; കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍
US കൊവിഡ് വാക്സിന് ലക്ഷ്യം ജൂലൈ നാലിന് പൂര്‍ത്തീകരിക്കാനാകാതെ ബൈഡന്; ചില ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് പ്രസിഡന്റ്
India മൂന്നാം തരംഗമുണ്ടായാല്‍ ഗ്രാമങ്ങളില്‍ കോവിഡ് മാനേജ് ചെയ്യാന്‍ ആര്‍എസ്എസ് വനിതാസംഘത്തെ സജ്ജമാക്കുന്നു
India രാജ്യത്ത് 24 മണിക്കൂറിനിടെ 39796 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കേരളം ഒന്നാംസ്ഥാനത്ത്; രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.62% മാത്രം
Kerala ഡെത്ത് സമ്മറിയിലും സര്‍ട്ടിഫിക്കറ്റിലും കൊവിഡ് മരണം രേഖപ്പെടുത്തുന്നില്ല; ധനസഹായത്തിന് തിരിച്ചടിയാകും; ബന്ധുക്കള്‍ നേരിടുന്നത് മനുഷ്യാവകാശ ലംഘനം
Alappuzha കൊവിഡ് വാക്സിന്; ഓണ്‍ലൈന്‍ ബുക്കിങ് പ്രഹസനമാകുന്നു, ഭൂരിപക്ഷം വാക്സിന് ഡോസുകളും ഭരണ കക്ഷിക്ക് താല്‍പ്പര്യമുള്ളവര്‍ക്ക്
Kerala കൊവിഡ് മരണം: ഔദ്യോഗിക പട്ടികയില്‍ നിന്ന് പുറത്തായവരെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്താനാവില്ല, ഇവര്‍ക്ക് നീതി ലഭിക്കില്ല; ധനസഹായങ്ങളും കിട്ടില്ല
World റഷ്യയില്‍ കോവിഡ് കേസുകളും മരണങ്ങളും കൂടുന്നു; 24 മണിക്കൂറില്‍ 697 മരണം; രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മൂന്നാം ഡോസും നല്കി പ്രതിരോധം കൂട്ടാന്‍ റഷ്യ
India കൊവിഡ് ബാധിതരായവർക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ‘കവച്’ പദ്ധതിയിലൂടെ ഈട് ഇല്ലാതെ 25,000 മുതൽ 5 ലക്ഷം രൂപ വരെ വായ്പ, ആദ്യ 3 മാസം മൊറോട്ടോറിയം
Alappuzha ആലപ്പുഴയില്‍ കോവിഡ് ബാധിതര്‍ രണ്ടു ലക്ഷം പിന്നിട്ടു; 766 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.94 ശതമാനം
US അമേരിക്കയിലെ കോവിഡ് കേസ്സുകളില്‍ 10 ശതമാനം വര്‍ദ്ധനവ്: 50 സംസ്ഥാനങ്ങളിലും ഡല്‍റ്റാ വേരിയന്റിന്റെ സാന്നിധ്യം
Alappuzha ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ ‘സ്വന്തം പെണ്ണുങ്ങള്‍ക്ക്’ മാസ്ക്ക് വേണ്ട; ചോദിച്ച എസ് ഐയെ സ്ഥലംമാറ്റി
Kerala സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ മരണങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രം; മരണനിരക്ക് കുറച്ച് കാണിച്ച് തടിതപ്പാന്‍ ശ്രമം; വിമര്‍ശനവുമായി കെ സുരേന്ദ്രന്
US സംഹാരതാണ്ഡവം അവസാനിച്ചിട്ടില്ല; അമേരിക്കയിലെ കൊവിഡ് കേസുകളില്‍ 10ശതമാനം വര്‍ദ്ധന, 50 സംസ്ഥാനങ്ങളിലും ഡല്‍റ്റാ വേരിയന്റിന്റെ സാന്നിധ്യം
India ഒന്നര മാസത്തോളം അടച്ചിട്ടിട്ടും കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവില്ല; സംസ്ഥാനത്ത് വീണ്ടും കേന്ദ്രസംഘം എത്തുന്നു
India യാത്രാ നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി കര്‍ണാടക; ആദ്യ ഡോസ് വാക്സിന് എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല
Kerala കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി; തിരുവനന്തപുരത്ത് സൈറ്റ് ആന്‍ഡ് സൗണ്ട് കടയുമട ആത്മഹത്യ ചെയ്തു
Kerala ‘പിണറായി സര്‍ക്കാര്‍ കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി’ : ആരോപണമുന്നയിച്ച് ഡോ.എസ്.എസ്. ലാല്‍
Kollam കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയിലിലെ തടവുകാര്‍ക്ക് കൊവിഡ്; കൂടുതല്‍പേര്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടാകുമെന്ന് ആശങ്ക
Kerala 53 ദിവസത്തെ ഇടവളയ്ക്ക് ശേഷം പ്രവര്‍ത്തന സജ്ജം; കൊവിഡ് മാനദണ്ഡങ്ങളോടെ കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി
India 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്കും നല്‍കാം: അടിയന്തിര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിന്
Idukki ഇടുക്കിയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍; ടിപിആര്‍ നിരക്ക് വീണ്ടും കുറച്ചതോടെ ആദ്യമായി കാറ്റഗറി ഡിയില്‍ എത്തി വണ്ണപ്പുറം, മാങ്കുളം പഞ്ചായത്തുകള്‍
Health കോവിഡ് രോഗികളില്‍ കേരളം ഒന്നാമത്: രാജ്യത്തെ ആകെ രോഗികളില്‍ നാലിലൊന്നും സംസ്ഥാനത്ത്; കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്
Kerala ഇന്ന് 13,658 പേര്‍ക്ക് കൊറോണ; 112,833പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 11,808 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 13,235ആയി