Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കൊവിഡ് വാക്‌സിന്‍ ലക്ഷ്യം ജൂലൈ നാലിന് പൂര്‍ത്തീകരിക്കാനാകാതെ ബൈഡന്‍; ചില ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് പ്രസിഡന്റ്

വാക്‌സിനേറ്റ് ചെയ്തവര്‍ ഒന്നിച്ചുകൂടുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന നിര്‍ദേശം പാലിച്ചുകൊണ്ടു ബൈഡനും, പ്രഥമ വനിതയും മാസ്‌ക് ഇല്ലാതെയാണ് ജൂലായ് നാലിന്റെ ആഘോഷങ്ങളില്‍ പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 04:36 pm IST
inUS

വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്‍ അധികാരം ഏറ്റെടുത്തതിനുശേഷം നടത്തിയ പ്രഖ്യാപനത്തില്‍ ജൂലായ് നാലിന് മുമ്പ് അമേരിക്കന്‍ ജനസംഖ്യയിൽ 70% പേര്‍ക്ക് ഒരു ഡോസു വാക്‌സിനെങ്കിലും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് വാക്‌സിന്‍ ലക്ഷ്യം നിറവേറ്റാനായില്ല എന്നും ചില ആഴ്ചകള്‍ കൂടി ഇതിനുവേണ്ടി കാത്തിരിക്കേണ്ടി വരുമെന്നും പ്രസിഡന്റ്  ബൈഡന്‍ പറഞ്ഞു. ജൂലായ് 4ന് പ്രഥമ വനിത ജില്‍ബൈഡനുമായി വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ ആയിരത്തിലധികം മിലിട്ടറി ഫാമിലി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്റ് ബൈഡന്‍. 

വാക്‌സിനേറ്റ് ചെയ്തവര്‍ ഒന്നിച്ചുകൂടുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന നിര്‍ദേശം പാലിച്ചുകൊണ്ടു ബൈഡനും, പ്രഥമ വനിതയും മാസ്‌ക് ഇല്ലാതെയാണ് ജൂലായ് നാലിന്റെ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ജനുവരിയില്‍ വൈറ്റ്ഹൗസില്‍ കൂടിയതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്ന് ഇവിടെ സമ്മേളിച്ചിരുന്നു. ആഘോഷങ്ങള്‍ക്കുശേഷം എല്ലാവര്‍ക്കും ബാര്‍ബിക്യൂയും, ബര്‍ഗേഴ്‌സും വിതരണം ചെയ്തു.

വൈറസില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇന്ന് നാം സ്വാതന്ത്രദിനത്തോടൊപ്പം ആഘോഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌ക്കി റിപ്പോര്‍ട്ടര്‍മാരോടായി പറഞ്ഞു. അതേ സമയം ബൈഡന്‍ നടത്തിയ പ്രസ്താവനയില്‍ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തേക്കാള്‍ വ്യത്യസ്തമായ ഒരു സ്വാതന്ത്ര്യദിനമാണ് നാം ഇന്ന് ആഘോഷിക്കുന്നതെന്നും, അടുത്ത വര്‍ഷം ഇതിലും വ്യത്യസ്തമായിരിക്കുമെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു. 

Tags: covidവാക്‌സിന്‍biden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.