Kannur തെരഞ്ഞെടുപ്പിന് ശേഷവും സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിലെ തമ്മിലടി തെരുവിലേക്ക്, വിവാദ എഫ്ബി പോസ്റ്റ് പൊട്ടിത്തെറിക്ക് കാരണമായി
India സീതാറാം യെച്ചൂരിക്ക് പകരം കേസരി നല്കി പ്രിയങ്ക; ട്വീറ്റ് പിന്‍വലിച്ച് രണ്ടാമതും അനുശോചനം അറിച്ചെങ്കിലും പിന്നേയും അബദ്ധം, കോപ്പി പേസ്റ്റും ചതിച്ചു
India രാഹുല്‍ ഗാന്ധിക്ക് കോവിഡ്; ദല്‍ഹിയിലെ വസതിയില്‍ ക്വാറന്റൈനില്‍, സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദ്ദേശം
India കോണ്‍ഗ്രസ് ഭരണസംസ്ഥാനങ്ങളില്‍ രോഗനിരക്ക് കൂടുതലെന്നും മന്മോഹന് സിംഗിന്റെ ഉപദേശം അവര്‍ക്ക് ഉപകരിച്ചേക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി
Kerala ഹൈക്കോടതി ഉത്തരവിട്ടു: അവണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക്; ഹരി നരേന്ദ്രനെ പ്രസിഡന്റായി പ്രഖ്യാപിച്ചു; ഇരുമുന്നണികളെയും രൂക്ഷമായി വിമര്‍ശിച്ച് കോടതി
India ബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു; നിയന്ത്രണങ്ങള്‍ക്കായി എല്ലാ പാര്‍ട്ടികളുടേയും യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്
India ത്രിപുര ഗോത്ര കൗണ്‍സില്‍: ഭരിച്ചിരുന്ന സിപിഎമ്മിനും പ്രതിപക്ഷ കക്ഷി കോണ്‍ഗ്രസിനും ‘പൂജ്യം’; 14 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 9 സീറ്റ്
India ത്രിപുര ട്രൈബൽ കൗൺസിൽ തെര: 15 വര്‍ഷത്തെ ഇടത് ഭരണം തകര്‍ന്നു; 25 സീറ്റിന് പകരം ഇക്കുറി ഇടതിന് ഒരു സീറ്റ് മാത്രം; വട്ടപ്പൂജ്യത്തില്‍ കോൺഗ്രസ്
Kerala വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ തൂക്കിവിറ്റ സംഭവം; വീഴ്ച അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്
Kerala എനിക്ക് നല്ല പേടിയുണ്ട്; ആശയപരമായ വ്യത്യാസങ്ങളല്ലേ ഉള്ളൂ; ബാലുശേരി സംഘര്‍ഷത്തില്‍ പ്രതികരണവുമായി ധര്മജന്
Kerala ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു; പ്രവര്‍ത്തകന്റെ വീടിനും കാറിന് നേരേയും ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
Kerala ശബരിമല പരാമര്‍ശം: മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി; പ്രസ്താവന പെരുമാറ്റച്ചട്ടലംഘനമെന്ന് കോണ്‍ഗ്രസ്
Social Trend മരക്കഴുത; ഇതുപോലുളള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് അതു പിരിച്ചുവിടുന്നതാണ്; ആന്റണിയുടെ മകന് അനിലിനെതിരേ കോണ്‍ഗ്രസ് സൈബര്‍ ടീം
Kerala പാര്‍ട്ടിക്കൊടിയുമായി ബൂത്തില്‍ വോട്ട് പിടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം; ആറന്മുളയില് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം
Kerala കാട്ടാക്കടയില്‍ ബൂത്തുകളില്‍ നിന്നും കോണ്‍ഗ്രസുകാര്‍ ഇറങ്ങിപ്പോയി; എല്‍ഡിഎഫിനെ സഹായിക്കുന്നതിനെന്ന് ആരോപണം
Kerala ‘കേരളത്തില്‍ ബിജെപി ശക്തമാകുന്നു; കൃത്യമായ അടിത്തറ ഉറപ്പിക്കുന്നു; കോണ്‍ഗ്രസിന് ഭാവിയില്ല’; ടൈംസ് നൗവിന്റെ ഒളി ക്യാമറയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്
Kerala മഞ്ചേശ്വരത്തും നേമത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം പിന്തുണ തേടിയുള്ള മുല്ലപ്പളളിയുടെ പ്രസ്താവന; പുറത്തുവരുന്നത് സിപിഎം-കോണ്‍ഗ്രസ് ബാന്ധവം
Kerala ചെങ്ങന്നൂരില്‍ സിപിഎമ്മുമായി രഹസ്യധാരണ; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ചെന്നിത്തലയ്ക്കെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പത്ര സമ്മേളനം
Kerala അസമിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനവും ഐക്യവും, അവര്‍ എന്‍ഡിഎയെ പിന്തുണയ്ക്കുന്നു; കോണ്‍ഗ്രസ് ശ്രമിക്കുന്നത് കലാപം അഴിച്ചുവിടാന്‍
Kerala തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളയാളെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായി നിയമിച്ചു; പാര്‍ട്ടിയില്‍ പ്രതിഷേധം
Kerala ‘പാലക്കാട്ട് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ബാഹ്യ ശക്തികള്‍’; ഷാഫി പറമ്പിലിനെതിരെ രാമസ്വാമി; കെപിസിസി അംഗത്വം രാജിവച്ച് എല്‍ഡിഎഫില്‍
India പ്രിയങ്ക വാദ്ര കോവിഡ് നിരീക്ഷണത്തില്‍; കെ. മുരളീധരന് വേണ്ടി നേമം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ല
India അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കൊണ്ടുവന്നത് സച്ചിന് വാസെയുടെ ഡ്രൈവര്‍
Kerala പാല നഗരസഭയില്‍ സിപിഎം- കേരള കോണ്‍ഗ്രസ് തമ്മിലടി; സിപിഎം കൗണ്ലിസറുടെ തല അടിച്ചു പൊട്ടിച്ചു; സംഘര്‍ഷാവസ്ഥ
Kerala 30 വര്‍ഷം ചോരയും നീരും കോടുത്ത പ്രസ്ഥാനം- പുറത്താക്കിയാലും അധ്യായം ഇവിടെ അവസാനിക്കില്ലെന്ന് ലതികാ സുഭാഷ് ഫേസ്ബുക്കില്‍
Kerala വികസന കാര്യത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും താല്പര്യമില്ല; കേരളത്തിലെ സര്‍ക്കാരുകള്‍ ഹിന്ദുക്കളെ ഭയപ്പെടുത്തുന്നു: പീയൂഷ് ഗോയല്‍
Kerala സിപിഎമ്മും കോണ്‍ഗ്രസ്സും ഇസ്ലാമിക ഭീകരവാദത്തിന്റെ അജണ്ട ഏറ്റെടുത്തിരിക്കുന്നു; ജനം ബാലറ്റില്‍ മറുപടി നല്‍കുമെന്ന് പികെ കൃഷ്ണദാസ്
India ബംഗാളിലെ ആദ്യഘട്ട പോളിംഗ് 80 ശതമാനം; അക്രമവും അരങ്ങേറി; ബിജെപി പ്രവര്‍ത്തകന്റെ ജഡം മിഡ്നാപൂരില്‍ കണ്ടെത്തി
India നടി ഷക്കീല കോണ്‍ഗ്രസ്സില്‍; രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് പാര്‍ട്ടി പ്രവേശനമെന്ന് താരം, തമിഴ്നാട് ഘടകത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കും
Kerala കെ സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു; ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് വേദനിപ്പിച്ചുവെന്ന് പ്രതികരണം
Kerala ‘ഇവിടെ കേരളത്തില്‍ മാത്രമേ ഉള്ളൂ നിങ്ങളീ രണ്ടു പാര്‍ട്ടി?’; ഇടതുവലത് മുന്നണികളെ പരിഹസിച്ച് എന്‍ഡിഎയുടെ പ്രചാരണ പരസ്യം
India വ്യാജ വാഗ്ദാനങ്ങള്‍ നല്കി അധികാരം കൈക്കലാക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala കോണ്‍ഗ്രസെന്നാല്‍ തട്ടിപ്പും അധികാരക്കൊതിയും; പ്രകടനപത്രികയില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്കുന്ന ഒരു സംസ്ഥാനവും വിശ്വാസത്തിലെടുക്കില്ല
Kerala യുഡിഎഫിന് തിരിച്ചടി; പ്രചരണത്തില്‍ നിന്ന് ഐഎന്‍ടിയുസി വിട്ടുനില്‍ക്കും; വിമത നീക്കം സീറ്റു നല്കാത്തതിനാല്
Kerala ഞങ്ങള്‍ക്ക് ആദര്‍ശവും നയവുമുണ്ട്; സഖ്യം കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ്; ബംഗാള്‍ അതിനുള്ള ഉത്തമ ഉദാഹരണമെന്നും ദുഷ്യന്ത് കുമാര്‍ ഗൗതം
Kerala ശബരിമല കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിന്റെ കുഴപ്പമെന്ന് പറയുന്നു; കോടതി വിധിക്കായി കാത്തിരിക്കുകയാണ് മര്യാദയെന്ന് കാനം
Kerala ജില്ലാ നേതൃത്വത്തിന് അതൃപ്തി, യുഡിഎഫ് സ്ഥാനാത്ഥികളുടെ തെരഞ്ഞെടുപ്പിനായി സജീവമാകേണ്ടതുമുണ്ട്; ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരന്
Kerala ചെന്നിത്തല 2011ല്‍ ഹരിപ്പാട് എത്തിയതും സിപിഎം മണ്ഡലം സിപിഐക്ക് നല്കി; ചെന്നിത്തലയ്ക്കെതിരായ അന്വേഷണങ്ങളും നിലച്ചു; ആലപ്പുഴയിലെ ബംഗാള്‍ മോഡല്‍ സഖ്യം
Kerala ലതിക സുഭാഷ് തലമുണ്ഡനം അല്പം കൂടിപ്പോയി; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെ.സി. വേണുഗോപാല്‍ ഇടപെട്ടിട്ടില്ല, അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധി
Kerala മാണി സി കാപ്പന്റെ പാര്‍ട്ടിക്ക് എലത്തൂര്‍ നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ്; വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപനം
Kerala കോണ്‍ഗ്രസ്സിനുള്ളിലെ ഭിന്നത: വടിയെടുത്ത് ഹൈക്കമാന്‍ഡ്; നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്, നിര്‍ദ്ദേശം ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകും
Kerala “വീഡിയോ ബിജെപിക്ക് ഗുണം ചെയ്യും”; ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തയ്യാറാക്കിയ പരസ്യം പിന്‍വലിച്ച് യുഡിഎഫ്
Kerala പുതുച്ചേരി കോണ്‍ഗ്രസ്സിനുള്ളില്‍ ഭിന്നത : നിയമസഭാ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാരായണ സ്വാമിക്ക് സീറ്റില്ല; പ്രവര്‍ത്തകര്‍ക്കുള്ളില്‍ പ്രതിഷേധം
Kerala കെ.സി. വേണുഗോപാലാണ് ഹൈക്കമാന്‍ഡ്, സോണിയയോ രാഹുലോ അല്ല; പാര്‍ട്ടിയുടെ വിജയ സാധ്യതയേക്കാള്‍ വേണ്ടപ്പെട്ടവര്‍ക്കാണ് സീറ്റ് നല്‍കിയത്