Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചാബ് കോണ്‍ഗ്രസില്‍ അമരീന്ദര്‍സിംഗിനെതിരെ വികാരം ശക്തമാവുന്നു; നവജ്യോത് സിദ്ദുവിന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്ത്

സിഖുകാരുടെ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ച കേസിലെ പ്രതികള്‍ക്കെതിരെ കര്‍ശനനിലപാടെടുത്തില്ലെന്ന് ആരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിദ്ദുവാണ് ആദ്യം അമരീന്ദര്‍സിംഗിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 03:49 pm IST
inIndia

ലുധിയാന: സിഖുകാരുടെ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ച കേസിലെ പ്രതികള്‍ക്കെതിരെ കര്‍ശനനിലപാടെടുത്തില്ലെന്ന് ആരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിദ്ദുവാണ് ആദ്യം അമരീന്ദര്‍സിംഗിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പഞ്ചാബിലെ ഫരിദ്‌കോട്ടില്‍ മതഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ, 2015-ലുണ്ടായ കൊട്കാപുര വെടിവയ്‌പുമായി ബന്ധപ്പെട്ട അന്വേഷണം പഞ്ചാബ്, ഹരിയാന ഹൈക്കോടതി കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു. ഇതിനുശേഷമാണ് അമരീന്ദ് സിംഗിനെതിരെ സിദ്ദു തിരിഞ്ഞത്. ഈ വെടിവയ്‌പിന് ഉത്തരവിട്ട ശിരോമണി അകാലിദള്‍ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പ്രകാശ്സിംഗ് ബാദലിനെ രക്ഷിക്കാന്‍ അമരീന്ദര്‍സിംഗ് ശ്രമിക്കുന്നുവെന്നാണ് ആരോപണം.  ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഉപേക്ഷിക്കുന്നതിന് കാരണം അമരീന്ദര്‍സിംഗ് ബാദല്‍ മാരുമായി  (പ്രകാശ്സിംഗ് ബാദവും അദ്ദേഹത്തിന്റെ മകന്‍ സുഖ്ബീര്‍സിംഗ് ബാദലും) രഹസ്യധാരണ ഉണ്ടാക്കിയത് മൂലമാണെന്ന് നവജ്യോത് സിംഗ് സിദ്ദു ആരോപിച്ചിരുന്നു.    

ഇപ്പോള്‍ പ്രശ്നത്തില്‍ പഞ്ചാബ് മന്ത്രി സുഖ്ജിന്ദര്‍ സിംഗ് റന്ധാവ, ചരണ്‍ജിത് സിംഗ് ചന്നി, അരുണ ചൗധരി എന്നിവരും  രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരോടും എംഎല്‍എ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എകൂടിയായ അമര്‍ഗാര്‍ സുര്‍ജിത് സിംഗ് ധിമാന്‍. ജലന്ധര്‍ കന്റോണ്‍മെന്‍റ് എംഎല്‍എ പാര്‍ഗത് സിംഗും അമരീന്ദര്‍സിംഗിനെതിരെ പരസ്യവിമര്‍ശനം ഉയര്‍ത്തി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസ് തോല്‍ക്കുമന്നാണ് പര്‍ഗത് സിംഗിന്റെ വിമര്‍ശനം. ‘സുര്‍ജിത് സംിഗം ധിമാന്‍ പറയുന്നത് ഞാന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ഉയരാന്‍ കഴിയാത്ത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയില്ല,’ പര്‍ഗത് സിംഗ് പറഞ്ഞു.2022ലാണ് പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ്. 

വിമത എംഎല്‍എമാരായ കാബിനറ്റ് മന്ത്രിമാര്‍കൂടിയായ ചരണ്‍ജിത് സിംഗ് ചന്നിയും സുഖ്ജിന്ദര്‍ സിംഗ് റന്ധാവയും പര്‍ഗത് സിംഗിന്റെ വീട്ടില്‍ അമരീന്ദര്‍ സിംഗിനെതിരെ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ യോഗം ചേര്‍ന്നിരുന്നു.

ഇതിനിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് പ്രതിനിധി ഹരീഷ് റാവത്ത് വിമതരുമായി ഫോണില്‍ സംസാരിച്ചിരുന്നു. വിമതനേതാക്കളുടെ ആവശ്യം അംഗീകരിക്കാമെന്ന് ഹൈക്കമാന്‍റ് വാക്ക് നല്‍കിയതായി അറിയുന്നു.

Tags: congresspunjabകോണ്‍ഗ്രസ് ഹൈക്കമാന്‍റ്പ്രകാശ് സിംഗ് ബാദല്‍അമരീന്ദര്‍ സിംഗ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.