Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സച്ചിന്‍ പൈലറ്റ് ദല്‍ഹിയില്‍; രാജസ്ഥാനിലെ പ്രതിസന്ധി ഹൈക്കമാന്‍റ് പരിഹരിച്ചില്ലെങ്കില്‍ ബിജെപിയിലേക്കെന്ന് സൂചന

രാഹുല്‍ഗാന്ധിയുടെ വിശ്വസ്തന്‍ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതോടെ ഇനി അടുത്തത് സച്ചിന്‍ പൈലറ്റായിരിക്കുമെന്ന അഭ്യൂഹമുയര്‍ന്നതിന് തൊട്ടുപിന്നാലെ പൈലറ്റ് ദല്‍ഹിയിലെത്തിയതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ അസ്വാരസ്യം. സച്ചിന്‍ പൈലറ്റിനെ തണുപ്പിക്കാന്‍ രാജസ്ഥാനിലെ പ്രതിസന്ധി ഉടനെ തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.പ്രശ്നപരിഹാരം നീണ്ടാല്‍ സച്ചിന്‍ പൈലറ്റും ജിതേന്ദ്ര പ്രസാദയുടെ വഴി സ്വീകരിക്കുമെന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 07:05 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ വിശ്വസ്തന്‍ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതോടെ ഇനി അടുത്തത് സച്ചിന്‍ പൈലറ്റായിരിക്കുമെന്ന അഭ്യൂഹമുയര്‍ന്നതിന് തൊട്ടുപിന്നാലെ പൈലറ്റ് ദല്‍ഹിയിലെത്തിയതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ അസ്വാരസ്യം. ഇപ്പോള്‍ രണ്ട് ദിവസമായി ദല്‍ഹിയില്‍ തങ്ങിവരുന്ന സച്ചിന്‍ പൈലറ്റിനെ തണുപ്പിക്കാന്‍ രാജസ്ഥാനിലെ പ്രതിസന്ധി ഉടനെ തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.പ്രശ്നപരിഹാരം നീണ്ടാല്‍ സച്ചിന്‍ പൈലറ്റും ജിതേന്ദ്ര പ്രസാദയുടെ വഴി സ്വീകരിക്കുമെന്ന് കരുതുന്നു. 

2020 ജൂലായിലാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ പടയൊരുക്കം നടത്തിയത്. ഒടുവില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്കുമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സച്ചിന്‍ പൈലറ്റ് അന്ന് പിന്‍മാറിയത്.

ഇതിനായി കോണ്‍ഗ്രസ് പ്രത്യേക സമിതിയെ രൂപവല്‍ക്കരിച്ചെങ്കിലും ഇതുവരെയും പരിഹാരം കണ്ടെത്താനായിട്ടില്ല. ജിതേന്ദ്ര പ്രസാദ കോണ്‍ഗ്രസ് വിട്ടതോടെയാണ് സച്ചിന്‍ പൈലറ്റ് പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട് കൂടിയാലോചനകള്‍ നടക്കുന്നത്.  സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പില്‍പെട്ട പലരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ മന്ത്രിസഭ വികസിപ്പിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്.

പ്രിയങ്കഗാന്ധി ദല്‍ഹിയില്‍ മടങ്ങിയെത്തുന്ന ഉടന്‍ സച്ചിന്‍ പൈലറ്റ് അവരുമായി കൂടിക്കാഴ്ച നടത്തും. പ്രശ്‌നം പരിഹരിക്കാന്‍ സോണിയാ ഗാന്ധി തന്നെ മുന്നിട്ട് നില്‍ക്കുകയാണെന്നും അറിയുന്നു. അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ ഇപ്പോള്‍ ഒമ്പത് പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതില്‍ നാലോ അഞ്ചോ ബെര്‍ത്തുകള്‍ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തര്‍ക്ക് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

അതേ സമയം തങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് നല്‍കുന്നത്. പ്രശ്നപരിഹാരം നീണ്ടാല്‍ സച്ചിന്‍ പൈലറ്റും ജിതേന്ദ്ര പ്രസാദയുടെ വഴി സ്വീകരിക്കുമെന്ന് കരുതുന്നു. 

Tags: delhiരാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്congressക്യാബിനറ്റ്സച്ചിന്‍ പൈലറ്റ്ജിതിന്‍ പ്രസാദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.