Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ. സുധാകരന്റെ അദ്ധ്യക്ഷപദവി; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കണ്ണൂരില്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗം എന്‍സിപിയിലേക്ക്

തെരഞ്ഞെടുപ്പ് സമയത്ത് കെപിസിസി നേതൃത്വത്തെ ദിവസങ്ങളോളം ഇവര്‍ ആശങ്കയുടെ മുള്‍മുനയിലാക്കിയിരുന്നു. സുധാകരപക്ഷവുമായി വര്‍ഷങ്ങളായി ഇടഞ്ഞ് നില്‍ക്കുന്ന മുരളിയെ അനുനയിപ്പിക്കാന്‍ അന്ന് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരസ്യമായി രംഗത്തിറങ്ങേണ്ടിവന്നു.

കെ.കെ. പത്മനാഭന്‍byകെ.കെ. പത്മനാഭന്‍
Jun 15, 2021, 05:36 pm IST
inKerala

കണ്ണൂര്‍: കെ. സുധാകരനെ കെപിസിസി അദ്ധ്യക്ഷനാക്കിയതോടെ കണ്ണൂരിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇരിക്കൂര്‍ സീറ്റിനെ ചൊല്ലി പരസ്യമായി രംഗത്ത് വരികയും മണ്ഡലം കമ്മറ്റി ഓഫീസ് താഴിട്ട് പൂട്ടാന്‍ നേതൃത്വം നല്‍കുകയും ചെയ്ത എ വിഭാഗത്തിലെ പ്രമുഖനേതാവായ കെപിസിസി സെക്രട്ടറി എം.പി. മുരളിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്  വിടാനൊരുങ്ങുന്നതായി സൂചന.  

തെരഞ്ഞെടുപ്പ് സമയത്ത് കെപിസിസി നേതൃത്വത്തെ ദിവസങ്ങളോളം ഇവര്‍ ആശങ്കയുടെ മുള്‍മുനയിലാക്കിയിരുന്നു. സുധാകരപക്ഷവുമായി വര്‍ഷങ്ങളായി ഇടഞ്ഞ് നില്‍ക്കുന്ന മുരളിയെ അനുനയിപ്പിക്കാന്‍ അന്ന് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരസ്യമായി രംഗത്തിറങ്ങേണ്ടിവന്നു. ഡിസിസി പ്രസിഡണ്ടും കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായിരുന്ന സതീശന്‍ പാച്ചേനി, അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ എംഎല്‍എ കൂടിയായ കെ.എം. ഷാജി തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കളുടെ തോല്‍വിക്ക് പിന്നില്‍ എ ഗ്രൂപ്പാണെന്ന ആരോപണം നിലനില്‍ക്കെയാണ് എ ഗ്രൂപ്പ് നേതാക്കളുടെ കൂടുമാറ്റനീക്കം.

എന്‍സിപി നേതൃത്വവുമായി കണ്ണൂരിലും തിരുവനന്തപുരത്തുമായി നിരവധി ചര്‍ച്ചകള്‍ ഇവര്‍ നടത്തി കഴിഞ്ഞതായാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി രാമചന്ദ്രനായി എ വിഭാഗം വോട്ട് മറിച്ചുവെന്ന ആരോപണമുണ്ട്. കണ്ണൂര്‍ നഗരവും പരിസരപ്രദേശങ്ങളും കേന്ദ്രമാക്കി പരമ്പരാഗത കോണ്‍ഗ്രസ്സ് വോട്ടുകളാണ് ഇവരുടെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെട്ടത്. വിദേശങ്ങളിലും മറ്റുമുള്ള മുന്‍കാല കോണ്‍ഗ്രസ്സുകാരുടെ സമുദായ സംഘടനകളിലെ സ്വാധീനമുപയോഗിച്ചാണ് വോട്ടുമറിക്കല്‍ നടന്നതെന്ന് ആക്ഷേപമുണ്ട്.  

പി.സി. ചാക്കോയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് എ ഗ്രൂപ്പ് നേതാക്കളെ എന്‍സിപിയിലേക്കെത്തിക്കാന്‍ നീക്കം നടക്കുന്നത്. എം.പി. മുരളി കെപിസിസി ഭാരവാഹിത്വം രാജിവെയ്‌ക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നേതൃത്വത്തിന് സൂചന നല്‍കിയിട്ടുണ്ട്. ഇരിക്കൂറില്‍ സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് സോണി സെബാസ്ട്യൻ, കെപിസിസി സെക്രട്ടറിമാരായ എം.പി. മുരളി, ചന്ദ്രന്‍ തില്ലങ്കേരി, ഡോ. കെ.വി. ഫിലോമിന, വി.എന്‍. ജയരാജ്, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. മാത്യു, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ തുടങ്ങിയവര്‍ അന്ന് രാജി ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. ഇവരെ മുഴുവന്‍ കൂടെ നിര്‍ത്തി കണ്ണൂരിലെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുണ്ടാക്കാനാണ് ചാക്കോയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഭരണതലത്തിലുള്ള ചില രാഷ്‌ട്രീയ നിയമനങ്ങള്‍ ലക്ഷ്യമാക്കിയാണ് എ ഗ്രൂപ്പ് നേതാക്കളുടെ കൂടുമാറ്റമെന്നാണ് സൂചന.

Tags: kannurcongressNcpK.Sudhakaran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.