Sports പത്താം തവണയും ലിയോണ്‍ ചെസ് കിരീടം നേടി വിശ്വനാഥന് ആനന്ദ്; ഭാര്യയുടെ 50ാം പിറന്നാളിന് കൂടാതെ ചെസ് കളിക്കാന്‍ പോയതിന്റെ വിഷമം തീര്‍ന്നെന്ന് ആനന്ദ്
Sports ഗുകേഷിനൊപ്പം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്രജ്ഞാനന്ദ; തോല്പിച്ചത് ഡച്ച് ഗ്രാന്റ് മാസ്റ്റര്‍ അനീഷ് ഗിരിയെ
Sports സൂപ്പര്‍ ബെറ്റ് ക്ലാസിക് ചെസ്: റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയെ സമനിലയില്‍ തളച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തി ഗുകേഷ്; പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്
Sports തൃശൂരില്‍ നിന്നൊരു റാപ്പിഡ് ചെസ് ചാമ്പ്യന്‍; റൊമാനിയയിലെ ക്ലൂഷ് ഗ്രാന്റ് പ്രീ കിരീടം നേടി നിഹാല്‍ സരിന്
Sports സ്റ്റെപാന് അവഗ്യാന് ചെസ് കിരീടം ഇന്ത്യയുടെ അര്ജുന് എരിഗെയ്സിയ്ക്ക്; ലൈവ് ലോകറാങ്കിങ്ങില്‍ നാലാമന്; റേറ്റിംഗ് 2800നരികെ
Sports പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിക്ക് നാലാം സ്ഥാനം; അവസാന റൗണ്ടുകളിലെ തിരിച്ചടികളില്‍ വീണു; ചൈനയുടെ വെന്‍ജുന്‍ ജു ചാമ്പ്യന്‍
Sports കാള്സന്, ഹികാരു നകാമുറ, ഫാബിയാനോ കരുവാന…ലോക 1,2,3 താരങ്ങള്‍ക്കൊപ്പം പതറാതെ പൊരുതി 18 കാരന് പ്രജ്ഞാനന്ദ
Sports ഉക്രൈന്റെ അന്ന മ്യൂസിചുകിന്റെ കുതിപ്പ് തടഞ്ഞ് വൈശാലി; ജയത്തോടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി പ്രജ്ഞാനന്ദയുടെ ചേച്ചി
Sports മാഗ്നസ് കാള്‍സനുമായുള്ള രണ്ടാം കളിയില്‍ പ്രജ്ഞാനന്ദയ്ക്ക് ആദ്യം സമനില; പിന്നെ ആര്‍മഗെഡ്ഡോണില്‍ പ്രജ്ഞാനന്ദ തോറ്റു
Sports പ്രജ്ഞാനന്ദയ്ക്ക് ആര്‍മഗെഡ്ഡോണില്‍ തോല്‍വി; സഹോദരി വൈശാലി ലോകചാമ്പ്യന് വെന്‍ജുന്‍ ജൂവിനോട് ക്ലാസിക്ക് ഗെയിമില്‍ തോറ്റു
Sports ‘പ്രജ്ഞാനന്ദയുടെ ബാഗിനുള്ളില്‍ ലോക രണ്ടാം നമ്പര്‍ താരവും’….ആനന്ദ് മഹീന്ദ്രയുടെ സമൂഹമാധ്യമപോസ്റ്റ് വൈറല്‍; അവിശ്വസനീയമെന്ന് അദാനി
Sports ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ശേഷം, പ്രജ്ഞാനന്ദ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും തോല്പിച്ചു
Sports മാഗ്നസ് കാള്‍സനെ തകര്‍ക്കാന്‍ പ്രത്യേക മിടുക്ക്; പക്ഷെ മറ്റ് ഗ്രാന്റ് മാസ്റ്റര്‍മാര്‍ക്ക് മുന്പില് അടിപതറി പ്രജ്ഞാനന്ദ
Sports കാസബ്ലാങ്ക ചെസ്- വിചിത്രമായ ഒരു ചെസ് മത്സരം; വിശ്വനാഥന് ആനന്ദിനെ പത്ത് നീക്കത്തില്‍ തോല്പിച്ച് മാഗ്നസ് കാള്സന്; കിരീടം കാള്സന്
Sports മാഗ്നസ് കാള്‍സനെ തോല്പിച്ചെങ്കിലും പ്രജ്ഞാനന്ദയ്ക്ക് നാലാം സ്ഥാനം മാത്രം; അവസാന ഒമ്പത് കളികളിലും ജയിച്ച മാഗ്നസ് കാള്സന് കിരീടം
Sports മാഗ്നസ് കാള്‍സനെ തോല്പിച്ച പ്രജ്ഞാനന്ദയെ കാത്ത് കയ്യൊപ്പിനായി കുട്ടി മുതല്‍ അപ്പൂപ്പന് വരെ…മിടുക്കനായ പയ്യനെന്ന് ഗാരി കാസ്പറോവ്
Sports “പ്രജ്ഞാനന്ദയെക്കുറിച്ച് അഭിമാനിക്കാന്‍ നേരമായി….”-പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതിനെക്കുറിച്ച് ആനന്ദ് മഹീന്ദ്ര
Sports ഗുകേഷിന്റെ ചെസിലെ വിജയത്തെക്കുറിച്ച് ഗാരി കാസ്പറോവ് പോലും പ്രതികരിച്ചു; ടൊറന്റോയില്‍ സംഭവിച്ചത് ഇന്ത്യന്‍ ഭൂകമ്പമെന്ന് കാസ്പറൊവ്
Sports ചൈനയുടെ ടാന്‍ സോംഗിയ്ക്ക് കാന്‍ഡിഡേറ്റ്സ് കിരീടം; തിളങ്ങി ഇന്ത്യന്‍ വനിതകള്‍ ; ആദ്യ റാങ്കുകാരെ തോല്പിച്ച് വൈശാലിയും ഹംപിയും രണ്ടാം സ്ഥാനത്ത്
Sports മകന്റെ ചെസ്സിന് വേണ്ടി പ്രാക്ടീസ് വേണ്ടെന്ന് വെച്ച ഡോക്ടര്‍ ; മകന് 12ാം വയസ്സില്‍ ഗ്രാന്റ് മാസ്റ്റര്‍; കാന്‍ഡിഡേറ്റ്സ് കിരീടത്തിനരികെ ഗുകേഷ്
Sports വനിതകളില്‍ കിരീടമില്ലെങ്കിലും തിളക്കമാര്‍ന്ന ജയം ഹംപിയ്ക്കും പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയ്ക്കും
Sports 17ഉം 18ഉം വയസ്സായ ഗുകേഷും പ്രജ്ഞാനന്ദയും ലോക ചെസ് വിദഗ്ധരെ അത്ഭുതപ്പെടുത്തുന്നു; പത്താം റൗണ്ട് പിന്നിട്ടിട്ടും ഇരുവരും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
Sports കാന്‍ഡിഡേറ്റ്സ് ചെസ് : എട്ടാം റൗണ്ടില്‍ ഗുകേഷ് മുന്നില്‍; പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്; വിട്ടുകൊടുക്കാതെ ഇന്ത്യന്‍ കൗമാര ഗ്രാന്റ് മാസ്റ്റര്‍മാര്‍
Sports ഡി.ഗുകേഷിന് തോല്‍വി, പ്രജ്ഞാനന്ദയ്ക്ക് സമനില; കൊനേരു ഹംപിയും പ്രജ്ഞാനന്ദയുടെ സഹോദരിയും തോറ്റു
Sports ഡി.ഗുകേഷ് അപാരഫോമില്‍; വീണ്ടും ജയം, അഞ്ചാം റൗണ്ടില്‍ ഒന്നാം സ്ഥാനത്ത്; പ്രജ്ഞാനന്ദ ജയിക്കേണ്ട കളിയില്‍ സമനില വഴങ്ങി
Sports പ്രജ്ഞാനന്ദയെ തോല്പിച്ച് ഗുകേഷ് ; ലോക 3ാം നമ്പര്‍ താരം നകാമുറയെ തോല്പിച്ച് ഇന്ത്യയുടെ വിദിത് ഗുജറാത്തി; പ്രതീക്ഷകള്‍ തെറ്റിച്ച് കാന്‍ഡിഡേറ്റ്സ് ചെസ്
Sports പ്രജ്ഞാനന്ദയില്‍ കണ്ണുനട്ട് ഇന്ത്യ; ലോകചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ് ചെസില്‍ ആദ്യദിനത്തില്‍ സമനിലകളുടെ പൂരം
India പ്രജ്ഞാനനന്ദയ്ക്ക് എക്സ് യുവി 400 സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര; ഇലക്ട്രിക് കാര്‍ സ്വപ്നമെന്ന് പ്രജ്ഞാനന്ദ; സ്വപ്നം നടപ്പാക്കല്‍ ലക്ഷ്യമെന്ന് മഹീന്ദ്ര
Sports പ്രജ്ഞാനന്ദ പ്രാഗ് മാസ്റ്റേഴ്സ് ചെസില്‍ മുന്നിലേക്ക്; അബ്ദുസത്തറോവിനെ അട്ടിമിച്ച് ആറാം റൗണ്ടില്‍ ജയം
Sports വീണ്ടും അട്ടിമറിവിജയം നേടി പ്രജ്ഞാനന്ദ; ഇക്കുറി തോല്പിച്ചത് ലോക വനിതാലോകചാമ്പ്യനെ; ടാറ്റാ സ്റ്റീല്‍ ചെസില്‍ ഗുകേഷിനൊപ്പം പ്രഗ്നാനന്ദ മുന്നില്‍
Sports അദാനി ചെസിലെ അത്ഭുതമായ പ്രജ്ഞാനന്ദയെ കണ്ടു; ചെസിലെ വാഗ്ദാനമായ താരത്തെ പിന്തുണയ്ക്കുമെന്നും അദാനി
Sports ലോക ചെസില്‍ ഇന്ത്യ കുതിക്കുന്നു; ലോകചെസ് ചാമ്പ്യനെ വെല്ലുവിളിക്കുന്ന താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റില്‍ പ്രജ്ഞാനന്ദ, ഗുകേഷ്, വിദിത് ഗുജറാത്തി
Sports പ്രജ്ഞാനന്ദയെ കണ്ട് ഐഎസ്ആർഒ ചെയർമാൻ സോമനാഥ്; ജിഎസ് എല്‍ വി റോക്കറ്റ് മാതൃക പ്രജ്ഞാനന്ദയ്ക്ക് സമ്മാനിച്ചു
Sports ചതുരംഗക്കളത്തില്‍ പ്രജ്ഞാനന്ദയ്ക്ക് എതിരാളി മോദി; ഈ ചിത്രം ലൈക്ക് ചെയ്ത് 43 ലക്ഷം പേര്; ചന്ദ്രയാന്‍ റെക്കോഡ് തകര്‍ന്നു വീണു
Sports പഠിച്ച സ്കൂളില്‍ പ്രജ്ഞാനന്ദയ്ക്ക് വീരോചിത വരവേല്പ്; പ്രജ്ഞാനന്ദയെ വരവേറ്റത് തേരില്‍ ;സ്കുള് നല്‍കിയത് 20 ലക്ഷം രൂപ