Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ടാറ്റാ സ്റ്റീല്‍ ചെസ്സില്‍അര്‍ജുന്‍ എരിഗെയ്സിയെയും പെന്‍റല ഹരികൃഷ്ണയേയും തോല്‍പിച്ച് പ്രജ്ഞാനന്ദയുടെ തേരോട്ടം; സമനിലയില്‍ കുരുങ്ങി ഗുകേഷ്

ടാറ്റാ സ്റ്റീല്‍ ചെസ്സ് 2025ല്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ മുന്നില്‍. ഇന്ത്യയുടെ തന്നെ ഒന്നാം നമ്പര്‍ താരമായ അര്‍ജുന്‍ എരിഗെയ്സിയെയും പെന്‍റല ഹരികൃഷ്ണയേയും പ്രജ്ഞാനന്ദ തോല്‍പിച്ചു. ഇപ്പോള്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ രണ്ട് വിജയവും ഒരു സമനിലയുമായി പ്രജ്ഞാനന്ദ 2.5 പോയിന്‍റ് നേടി ഉസ്ബെക്കിസ്ഥാന്‍ ഗ്രാന്‍റ്മാസ്റ്റര്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനൊപ്പം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jan 21, 2025, 05:26 pm IST
inSports

വിക് ആന്‍ സീ: ടാറ്റാ സ്റ്റീല്‍ ചെസ്സ് 2025ല്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ മുന്നില്‍. ഇന്ത്യയുടെ തന്നെ ഒന്നാം നമ്പര്‍ താരമായ അര്‍ജുന്‍ എരിഗെയ്സിയെയും പെന്‍റല ഹരികൃഷ്ണയേയും പ്രജ്ഞാനന്ദ തോല്‍പിച്ചു. ഇപ്പോള്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ രണ്ട് വിജയവും ഒരു സമനിലയുമായി പ്രജ്ഞാനന്ദ 2.5 പോയിന്‍റ് നേടി ഉസ്ബെക്കിസ്ഥാന്‍ ഗ്രാന്‍റ്മാസ്റ്റര്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനൊപ്പം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഗുകേഷ് ഇതുവരെ ഒരു റൗണ്ടിലും തോറ്റില്ലെങ്കിലും മിക്കവാറും സമനിലകളില്‍ കുരുങ്ങി മുന്നോട്ട് പോകുന്നതിനാല്‍ പിന്നിലാണ്. രണ്ട് പോയിന്‍റോടെ നാലാം സ്ഥാനത്താണ് ഗുകേഷ്.

51ാം നീക്കത്തില്‍ അര്‍ജുന്‍ എരിഗെയ്സി നടത്തിയ പിഴവ് മുതലെടുത്താണ് പ്രജ്ഞാനന്ദ വിജയത്തിലേക്ക് കുതിച്ചത്. ലോകറാങ്കില്‍ മൂന്നാം സ്ഥാനക്കാരനാണ് അര്‍ജുന്‍ എരിഗെയിസി. മാത്രമല്ല, റേറ്റിംഗിന്റെ കാര്യത്തിലും 2800ന് മുകളില്‍ പോയിന്‍റുണ്ട് അര്‍ജുന്‍ എരിഗെയ്സിക്ക്. എന്നിട്ടും പ്രജ്ഞാനന്ദ അരുജുന്‍ എരിഗെയ്സിയെ അട്ടിമറിക്കുകയായിരുന്നു. പെന്‍റല ഹരികൃഷ്ണയ്‌ക്കെതിരെയും പ്രജ്ഞാനന്ദ അപാരപ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധവും ആക്രമണവും ഇടകലര്‍ന്നുള്ള പ്രകടനമായിരുന്നു പ്രജ്ഞാനന്ദയുടേത്. ഇതോടെ പ്രജ്ഞാനന്ദയുടെ ലോക ലൈവ് റാങ്കിങ്ങ് പത്തിലേക്ക് എത്തി. വിശ്വനാഥന്‍ ആനന്ദിന്റെ റാങ്ക് 11 ആണ്. അര്‍ജുന്‍ എരിഗെയ്സി നാലാമതും ഗുകേഷ് അഞ്ചാമതും ആണ്.അര്‍ജുന്‍ എരിഗെയ്സി തീരെ ഫോമിലല്ല. നേരത്തെ പെന്‍റല ഹരികൃഷ്ണയോടും തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനായ ഫാബിയാനോ കരുവാനയുമായി നടന്ന മത്സരത്തില്‍ ഗുകേഷ് സമനില നേടി. ദല്‍ഹിയില്‍ ഖേല്‍ രത്ന അവാര്‍ഡ് വാങ്ങിയ ശേഷം ടാറ്റാ സ്റ്റീല്‍ ചെസ് നടക്കുന്ന നെതര്‍ലാന്‍റ്സിലെ വാജിക് ആന്‍ സീയില്‍ എത്തിച്ചേരാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. മത്സരത്തിന് അരമണിക്കൂര്‍ മുന്‍പ് എത്തിയ അദ്ദേഹത്തിന് ജെറ്റ് ലാഗ് പ്രശ്നം ഉണ്ടായിരുന്നുെങ്കിലും ഗുകേഷ് ആദ്യമത്സരത്തില്‍ സ്ലൊവേനിയന്‍ താരം വ്ളാഡിമിര്‍ ഫെഡോസീവിനോട് സമനില പാലിച്ചിരുന്നു.  അനീഷ് ഗിരിയെ തോല്‍പിക്കാന്‍ കഴിഞ്ഞു എന്നതും ഗുകേഷിന്റെ നേട്ടമാണ്. ലോക ചെസ് ചാമ്പ്യനായതിന് ശേഷം ഗുകേഷ് പങ്കെടുക്കുന്ന ആദ്യ ടൂര്‍ണ്ണമെന്‍റാണ് ടാറ്റാ സ്റ്റീല്‍ ചെസ്.

ഇക്കുറി ടാറ്റാ സ്റ്റീല്‍ ചെസില്‍ ചൈനയുടെ വെയ് യീ മത്സരിക്കുന്നില്ല. 2024ലെ ടാറ്റാ സ്റ്റീല്‍ ചാമ്പ്യനായിരുന്നു. മാഗ്നസ് കാള്‍സനും മത്സരത്തിനില്ല.

Tags: PentalaHarikrishnaPraggnanandhaaChessTatasteelchess@DGukeshGukeshDArjunerigaisiTataSteelChess2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.