Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ടാറ്റാ സ്റ്റീല്‍ ബ്ലിറ്റ്സ് ഗെയിമില്‍ 20 നീക്കത്തില്‍ ലോകത്തിലെ അജയ്യനെന്ന് വിശേഷിപ്പിക്കുന്ന മാഗ്നസ് കാള്‍സനെ വീഴ്‌ത്തി ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി

ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ അതിവേഗ ചെസ്സിന്റെ രൂപമായ ബ്ലിറ്റ്സ് ഗെയിമില്‍ വെറും 20 നീക്കങ്ങളില്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സനെ തറപറ്റിച്ച് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി. ടാറ്റാ സ്റ്റീല്‍ ചെസ്സിലെ റാപിഡ് വിഭാഗത്തില്‍ ചാമ്പ്യനായി മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കുമാണ് മാഗ്നസ് കാള്‍സന്റെ പ്രതാപത്തെ തകര്‍ത്ത് അര്‍ജുന്‍ എരിഗെയ്സി വിജയം കൊയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 01:44 am IST
inSports
ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി (വലത്ത്)

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി (വലത്ത്)

കൊല്‍ക്കൊത്ത: ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ അതിവേഗ ചെസ്സിന്റെ രൂപമായ ബ്ലിറ്റ്സ് ഗെയിമില്‍ വെറും 20 നീക്കങ്ങളില്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സനെ തറപറ്റിച്ച് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി. ടാറ്റാ സ്റ്റീല്‍ ചെസ്സിലെ റാപിഡ് വിഭാഗത്തില്‍ ചാമ്പ്യനായി മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കുമാണ് മാഗ്നസ് കാള്‍സന്റെ പ്രതാപത്തെ തകര്‍ത്ത് അര്‍ജുന്‍ എരിഗെയ്സി വിജയം കൊയ്തത്. അതും കറുത്തകരുക്കള്‍ കൊണ്ട് കളിച്ചാണ് അര്‍ജുന്‍ എരിഗെയ്സി മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്. ടാറ്റാ സ്റ്റീല്‍ ചെസ് തുടങ്ങിയ ശേഷം മാഗ്നസ് കാള്‍സന്റെ ആദ്യ തോല്‍വിയാണിത്. ചെസ്സില്‍ ഏറെക്കുറെ അജയ്യനായ ഗ്രാന്‍റ് മാസ്റ്ററായി കരുതപ്പെടുന്ന മാഗ്നസ് കാള്‍സന്റെ ഫിഡെ റേറ്റിംഗ് 29000 ഇഎല്‍ഒ പോയിന്‍റാണ്. ഇന്ത്യയില്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം ഫിഡെ റേറ്റിംഗില്‍ 2800 ഇഎല്‍ഒ പോയിന്‍റ് സ്വന്തമാക്കിയ താരമാണ് അര്‍ജുന്‍ എരിഗെയ്സി.

റാപിഡ് ചെസ് വിഭാഗത്തില്‍ 9ല്‍ 7.5 പോയിന്‍റ് നേടി മാഗ്നസ് കാള്‍സന്‍ ചാമ്പ്യനായപ്പോള്‍ 5.5 പോയിന്‍റോടെ രണ്ടാം സ്ഥാനം നേടിയത് പ്രജ്ഞാനന്ദയാണ്. റാപിഡ് പട്ടികയില്‍ വെറും 3.5 പോയിന്‍റ് മാത്രം ഉള്ള അര്‍ജുന്‍ എരിഗെയ്സി എട്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ ബ്ലിറ്റ് സ് വിഭാഗം ആരംഭിച്ചതോടെ ഫോം വീണ്ടെടുത്തിരിക്കുകയാണ് അര്‍ജുന്‍ എരിഗെയ്സി.

ബ്ലിറ്റ്സ് വിഭാഗം ആരംഭിച്ചതോടെ അര്‍ജുന്‍ എരിഗെയ്സി തുടര്‍ച്ചയായ ജയങ്ങളിലൂടെ 3.5 പോയിന്‍റില്‍ നിന്നും തന്റെ പോയിന്‍റ് നില 5.5 ആക്കി ഉയര്‍ത്തി.

ചാമ്പ്യനാകുമോ പ്രജ്ഞാനന്ദ?

പ്രജ്ഞാനന്ദയും 5.5 ല്‍ നിന്നും പോയിന്‍റ് നില ആറായി ഉയര്‍ത്തിയിട്ടുണ്ട്.. ആകെ കളിച്ച ഒമ്പത് കളികളില്‍ ആദ്യത്തെ മൂന്ന് കളികളില്‍ മാഗ്നസ് കാള്‍സന്‍, വിദിത് ഗുജറാത്തി, എസ് എല്‍ നാരായണന്‍ എന്നിവരുമായി തോറ്റ പ്രജ്ഞാനന്ദ പിന്നീട് തുടര്‍ച്ചയായ ആറ് ജയങ്ങളിലൂടെ തിരിച്ചുവരവ് നടത്തുകയായിരുന്നു. നോഡിര്‍ബെക് അബ്ദുസത്തൊറൊവ്, വിന്‍സെന്‍റ് കെയ്‌മന്‍, നിഹാല്‍ സരിന്‍, അര‍്ജുന്‍ എരിഗെയ്സി, വെസ്ലി സോ, ഡാനില്‍ ഡുബൊവ് എന്നിവരെയാണ് പ്രജ്ഞാനന്ദ തോല്പിച്ചത്. ആദ്യ മുന്ന് ഗെയിം തോറ്റതോടെ താന്‍ പിന്നെ ഫലത്തെക്കുറിച്ച് ചിന്തിക്കാതെ രസിച്ച് കളിക്കാന്‍ തുടങ്ങിയെന്നും അതോടെ വിജയം തേടിയെത്തിയെന്നുമാണ് 19 കാരന്‍ പ്രജ്ഞാനന്ദ പ്രതികരിച്ചത്. ഇപ്പോള്‍ കാള്‍സനേക്കാള്‍ അര പോയിന്‍റ് മാത്രം പിന്നിലാണ് പ്രജ്ഞാനന്ദ.

 

 

Tags: TatasteelchessmagnuscarlsenArjunerigaisiBlitzchessTatasteelchessIndiaTatasteelchess2024Chess
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.