Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ചെസ് ഒളിമ്പ്യാഡില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യ: പ്രജ്ഞാനന്ദയും ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും വിദിത് ഗുജറാത്തിയുമടങ്ങുന്ന പുരുഷ ടീം കിരീടത്തിലേക്ക്

ചെസ് ഒളിമ്പ്യാഡ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണകിരീടത്തിനരികില്‍ എത്തിയിരിക്കുകയാണ് ഇന്ത്യയുടെ പുരുഷ ടീം. വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്തെടുത്ത പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, ഗുകേഷ്, വിദിത് ഗുജറാത്തി, പി.ഹരികൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട കൗമാര ടീം ഇനി നാല് റൗണ്ടുകള്‍ കൂടി ബാക്കിനില്‍ക്കെ 17 പോയിന്‍റോട് ഒന്നാമത് നില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 05:36 pm IST
inSports
ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി (ഇടത്ത് നിന്നും വലത്തോട്ട്)

ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി (ഇടത്ത് നിന്നും വലത്തോട്ട്)

ബുഡാപെസ്റ്റ് :ചെസ് ഒളിമ്പ്യാഡ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണകിരീടത്തിനരികില്‍ എത്തിയിരിക്കുകയാണ് ഇന്ത്യയുടെ പുരുഷ ടീം. വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്തെടുത്ത പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, ഗുകേഷ്, വിദിത് ഗുജറാത്തി, പി.ഹരികൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട കൗമാര ടീം ഇനി നാല് റൗണ്ടുകള്‍ കൂടി ബാക്കിനില്‍ക്കെ 17 പോയിന്‍റോട് ഒന്നാമത് നില്‍ക്കുകയാണ്.

അജയ്യനായ മാഗ്നസ് കാള്‍സന്‍ ഉള്‍പ്പെടെ ലോകത്തെ ഏത് ഗ്രാന്‍റ്മാസ്റ്ററെയും സമനിലയില്‍ കുരുക്കാന്‍, വിജയം ആവശ്യമെങ്കില്‍ അത് നേടിയെടുക്കാന്‍ പര്യാപ്തമായവരാണ് ഇന്ത്യയുടെ കൗമാരപ്രായക്കാരായ കളിക്കാര്‍. 180 രാജ്യങ്ങള്‍ മാറ്റുരയ്‌ക്കുന്ന ചെസ് ഒളിമ്പ്യാഡില്‍, ഇതുവരെ കളിച്ച എട്ട് റൗണ്ടുകളില്‍ വിജയം നേടിയ ഇന്ത്യ ഒമ്പതാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഉസ്ബെക്കിസ്ഥാനോട് സമനിലയില്‍ പിരിയേണ്ടിവന്നു. ഇതോടെ ഇന്ത്യയ്‌ക്ക് 17 പോയിന്‍റായി.

ഇതുവരേയ്‌ക്കും ഇന്ത്യയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2020ല്‍ കോവിഡ് മൂലം ഓണ്‍ലൈനായാണ് മത്സരം നടന്നത്. അന്ന് ഇന്ത്യയ്‌ക്കായിരുന്നു കിരീടമെങ്കിലും പല വിധത്തില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ തകരാറിലായ ടൂര്‍ണ്ണമെന്‍റായിരുന്നതിനാല്‍ ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രത്തില്‍ ഈ ടൂര്‍ണ്ണമെന്‍റ് രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതായത് ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം 2023ല്‍ നേടിയ വെങ്കലമെഡല്‍ ആണ്. എന്നാല്‍ ഇക്കുറി ആ ചരിത്രം ഇന്ത്യ തിരുത്തിക്കുറിക്കുമെന്നാണ് കരുതുന്നത്.

ഒമ്പതാം റൗണ്ടില്‍ ഉസ്ബെക്കിസ്ഥാനോടുള്ള പോരാട്ടം അഗ്നിപരീക്ഷയായിരുന്നു. ഗുകേഷായിരുന്നു ലീഡ് ബോര്‍ഡില്‍ കളിക്കുന്നത്. നേരിടേണ്ടി വന്നത് ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തറൊവ് എന്ന അത്യന്തം അപകടകാരിയായ ഗ്രാന്‍റ് മാസ്റ്ററെ. പക്ഷെ 32ാം നീക്കത്തോടെ ഇരുവരും സമനിലയില്‍ പിരിഞ്ഞു. മൂന്നാമത്തെ ബോര്‍ഡില്‍ അര്‍ജുന്‍ എരിഗെയ്സിയും ഷംസിദിന്‍ വൊകിഡൊവും സമനിലയിലായി. അതുപോലെ രണ്ടാം ബോര്‍ഡില്‍ പ്രജ്ഞാനന്ദയും ജവൊഖിര്‍ സിന്ദറൊവും സമനിലയിലായി. നാലാം ബോര്‍ഡില്‍ കളിച്ച വിദിത് ഗുജറാത്തിയും ജകൊംഗിര്‍ വഖിഡൊവും സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഇന്ത്യയും ഉസ്ബെകിസ്ഥാനും 2-2 സമനിലയില്‍ പിരിഞ്ഞു.

ഇപ്പോള്‍ 17 പോയിന്‍റോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഉസ്ബെക്കിസ്ഥാന്‍, ചൈന, യുഎസ്എ എന്നീ രാജ്യങ്ങള്‍ 15 പോയിന്‍റ് വീതം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. സ്ലൊവേന്യ, ഉക്രൈന്‍, സെര്‍ബിയ, ഹംഗറി എന്നിവര്‍ 14 പോയിന്‍റ് വീതം മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. ഇനി നാല് റൗണ്ട് മാത്രമേ ബാക്കിയുള്ളൂ.

ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും അപാരഫോമില്‍

ഒന്നാം ബോര്‍ഡില്‍ കളിക്കുന്ന ഗുകേഷ് അപാരഫോമിലാണ്. ഒന്നാം ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ കളി ജയിക്കുന്ന താരത്തിന് ലഭിക്കുന്ന സ്വര്‍ണ്ണമെഡലിലേക്ക് ഗുകേഷ് കുതിയ്‌ക്കുകയാണ്. ഒരൊറ്റ കളി പോലും ഗുകേഷ് തോറ്റിട്ടില്ല. മാഗ്നസ് കാള്‍സനേക്കാള്‍ ഒന്നാം ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുകളോടെ നില്‍ക്കുകയാണ് ഗുകേഷ്. അതുപോലെ മൂന്നാം ബോര്‍ഡില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും മുന്‍പില്‍ നില്‍ക്കുന്നു. ആകെ കളിച്ച ഒന്‍പത് കളികളില്‍ ഏഴിലും അര്‍ജുന്‍ എരിഗെയ്സി ജയിച്ചു. ഇപ്പോള്‍ 2792 പോയിന്‍റില്‍ എത്തിനില്‍ക്കുകയാണ് അര്‍ജുന്‍ എരിഗെയ്സി

 

 

 

 

Tags: ChessOlympiadChessOlympiad2024ChessViditGujaratiGukeshDArjunerigaisipraggnanandhaa #chessgame
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.