Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഗുകേഷിന്റെ ലോക ചെസ് കിരീട നേട്ടം കേരളത്തിലെ മാധ്യമങ്ങൾക്ക് സഹിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 12:23 am IST
inSports

ലോക ചെസ് ചാമ്പ്യനായ ദോമ്മരാജു ഗുകേഷിന്റെ വിജയം ഇന്ത്യ മുഴുവൻ ആഘോഷിക്കുക ആണ്.

ഇന്ത്യയുടെ രാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും, കേന്ദ്ര മന്ത്രിമാരും, സംസ്ഥാന മുഖ്യമന്ത്രിമാരും, ഇന്ത്യയിലെ കലാ – കായിക – സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരും ഒക്കെ ഗുകേഷിനെ അഭിനന്ദിക്കുകയും, ആ വിജയത്തെ ഇന്ത്യയുടെ വിജയമായി ആഘോഷിക്കുകയും ചെയ്യുമ്പോൾ, കേരളത്തിലെ മനോരമ പോലുള്ള മാധ്യമങ്ങൾക്ക് ആ വിജയത്തെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല..!

ഇന്നലെ മുതൽ ഗുകേഷിന്റെ വിജയത്തെ വിലകുറച്ചു കാണിക്കാൻ ആണ് മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ശ്രമിച്ചത്. ഗുകേഷിന്റെ എതിരാളി ആയിരുന്ന ചൈനീസ് താരം മത്സരത്തിൽ ‘വലിയ അബദ്ധം’ കാണിച്ചത് കൊണ്ട് മാത്രമാണ് ഗുകേഷ് ജയിച്ചത് എന്ന രീതിയിൽ വാർത്ത കൊടുത്താണ് ഇന്നലെ കേരളത്തിലെ മാധ്യമങ്ങൾ സങ്കടം തീർത്തത് എങ്കിൽ, ഇന്നിപ്പോൾ ‘ചൈനീസ് താരം മനഃപൂർവം തോറ്റു കൊടുത്തതാണെ’ന്ന് ഏതോ ഒരുത്തൻ ആരോപണം ഉന്നയിച്ചതിന്റെ പേര് പറഞ്ഞ് ആ ആരോപണം വലിയ വാർത്ത ആക്കി ആഘോഷിക്കുന്നു..

ദോമ്മരാജു ഗുകേഷ് എന്ന പേരാണോ, അതോ ഗുകേഷ് ഉൾപ്പെടെയുള്ള ഇന്ത്യയുടെ ചെസ് താരങ്ങൾ അവരുടെ സംസ്ക്കാരം പിന്തുടർന്ന് കുറി തൊടുന്നതും, മത്സര ശേഷം എതിരാളികൾ പോയതിന് ശേഷം ചെസ് ബോർഡ്‌ ക്രമീകരിച്ചു വെയ്‌ക്കുന്നത് പോലുള്ള ലോകം കയ്യടിക്കുന്ന പ്രവർത്തികളുമാണോ നിങ്ങളുടെ പ്രശ്നം.? അതോ ഗുകേഷ് ഇന്ത്യക്കാരൻ ആയതാണോ നിങ്ങൾക്ക് സഹിക്കാൻ പറ്റാത്തത്..?

ഇന്നലത്തെ ഒരൊറ്റ ഗെയ്‌മിൽ വിജയിച്ചത് കൊണ്ടല്ല ഗുകേഷ് ലോക ചെസ് ചാമ്പ്യൻ ആയത്. ഇതിന് മുൻപുള്ള റൗണ്ടുകളിലും ഗുകേഷ് ഇതേ ചൈനീസ് എതിരാളിയെ തോൽപ്പിച്ചിരുന്നു. ആകെയുള്ള 14 ഗെയ്‌മിൽ ഗുകേഷിന് 7.5 പോയിന്റും, ചൈനീസ് താരത്തിന് 6.5 പോയിന്റും ആണ് കിട്ടിയത്.

ഗുകേഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ ടീം ആണ് 3 മാസം മുൻപ് നടന്ന ചെസ് ഒളിംബ്യാഡിൽ ഇന്ത്യക്കായി സ്വർണം നേടിയത്. അന്നും ടീം ഇനത്തിൽ ഇന്ത്യ ചൈനയെ തോൽപ്പിച്ചിരുന്നു.

ഇന്ത്യക്കാരൻ ആയ ഗുകേഷ് എന്തോ ഭാഗ്യം കൊണ്ട് ജയിച്ചു എന്ന് വരുത്തി തീർത്ത് ആ വിജയത്തിന്റെ ശോഭ കെടുത്താൻ ആണ് മനോരമ അടക്കമുള്ള മാധ്യമങ്ങളുടെ ശ്രമം.

അല്ലെങ്കിൽ തന്നെ കേരളത്തിലെ മാധ്യമങ്ങൾ എന്താണ് അംഗീകരിച്ചിട്ടുള്ളത്..?

ജനങ്ങൾ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചാൽ അംഗീകരിക്കില്ല, അത് വോട്ടിങ്ങ് മിഷ്യൻ ക്രമക്കേട് എന്ന് പറയും.

ഇന്ത്യൻ സേന പാകിസ്ഥാനിൽ കയറി തീവ്രവാദികളെ വധിച്ചാൽ അംഗീകരിക്കില്ല. അതിന് തെളിവ് എവിടെ എന്ന് ചോദിക്കും..!

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചാൽ അപ്പോൾ പറയും ഇന്ത്യ കഷ്ടിച്ചു കടന്നു കൂടി എന്ന്..!

ഇന്ത്യ ഒരു പുതിയ മിസൈൽ പരീക്ഷിച്ചു വിജയിച്ചാൽ, ഉടൻ ആ വാർത്തയ്‌ക്ക് ഒപ്പം ചേർക്കും ‘ഇന്ത്യക്ക് ഒരെണ്ണമേ ഉള്ളൂ, ചൈനയ്‌ക്ക് 10 എണ്ണം ഉണ്ടെന്ന്’.

ഇന്ത്യ ചന്ദ്രനിൽ വെള്ളം കണ്ടെത്തി എന്ന് കണ്ടാൽ ഉടൻ ആ വാർത്തക്ക് ഒപ്പം പറയും പറയും, ‘ചൈന ചന്ദ്രനിൽ നിന്ന് പാറ കൊണ്ടുവന്നു എന്ന്’..!

ഇന്ത്യ പുതിയ വിമാന വാഹിനി കപ്പൽ നീറ്റിലിറക്കി എന്ന വാർത്തക്ക് ഒപ്പം ഉണ്ടാകും ‘ചൈനയ്‌ക്ക് ഇന്ത്യയേക്കാൾ കൂടുതൽ വിമാന വാഹിനി കപ്പലുകൾ ഉണ്ട്’ എന്ന്..!

ചുരുക്കി പറഞ്ഞാൽ ഇന്ത്യയുടെ ഏതെങ്കിലും ഒരു പോസറ്റീവ് ആയ മുന്നേറ്റത്തെയോ, ഏതെങ്കിലും ഒരു ഇന്ത്യക്കാരന്റെ നേട്ടത്തെയോ അംഗീകരിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് കഴിയില്ല.

ഒരു ഇന്ത്യക്കാരന്റെ വിജയത്തിൽ ഇത്രയും കുരുക്കൾ പൊട്ടുന്നു എങ്കിൽ ഇനിയിപ്പോൾ ഗുകേഷ് ഇന്ത്യൻ പ്രധാനമന്ത്രിയെ കാണുമ്പോൾ എന്താകും കേരളത്തിലെ മാധ്യമങ്ങളുടെ അവസ്ഥ..?

Tags: Chess@DGukesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.