India ചൊങ്കോല്‍ സ്ഥാപിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ ദേവഗൗഡയുടെയും മായാവതിയും; പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങില്‍ 25 പാര്‍ട്ടികള്‍ പങ്കെടുക്കും
India പ്രതിപക്ഷത്തിന്റെ ഗൂഢനീക്കത്തിന് സുപ്രീംകോടതി തടയിട്ടു, പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും, ഹര്‍ജി തള്ളി
Kerala മഠത്തിന്റെ മുകളില്‍ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്; കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് വീണതെങ്ങിനെയെന്ന് വ്യക്തമല്ല, പോലീസ് അന്വേഷണം തുടങ്ങി
Kerala തീപിടിത്തം ഉണ്ടായ കെട്ടിടത്തിന് ഫയര്‍ ഫോഴ്സ് അനുമതി ഇല്ല; സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കിയിരുന്നില്ലെന്ന് ഡിജിപി ബി.സന്ധ്യ
Kerala ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കേരളത്തില്‍ ; പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, നാളെ നിയമസഭാ മന്ദിരം രജത ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും
Kerala പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില;’ലൈഫി’ല്‍ ലഭിച്ച വീട് പൊളിച്ച് കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കുന്നു
India പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും; സ്വാശ്രയ ഇന്ത്യയുടെ പ്രതീകം
India പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസാവസാനത്തോടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; എന്‍ ഡി എ അധികാരത്തില്‍ എത്തിയതിന്റെ 9ാം വാര്‍ഷികത്തിനൊപ്പം ഉദ്ഘാടനം
India നിയമസഭാ മന്ദിരത്തില്‍ നിസ്കാരത്തിന് മുറി; മൗലികാവകാശ ലംഘനമെന്ന് പൊതുതാല്പര്യ ഹര്‍ജി; ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
Ernakulam നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണു; അന്യ സംസ്ഥാന തൊഴിലാളി ഉൾപ്പടെ രണ്ടു പേർ മരിച്ചു
World ശ്രീലങ്കയില്‍ ചൈനയെ തടഞ്ഞ് അദാനി ഗ്രൂപ്പ്; ശ്രീലങ്കയില്‍ രണ്ടു കാറ്റാടിപ്പാടങ്ങള്‍ക്ക് 44.2 കോടി ഡോളര്‍ നിക്ഷേപിക്കും
Kerala ആറ്റുകാൽ പൊങ്കാല അടുപ്പിന് ഉപയോഗിക്കുന്ന ചുടുകട്ടകള്‍ ലൈഫ് മിഷന് വീടുകള്‍ പണിയാന്‍ ഉപയോഗിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്
Kerala പാലക്കാട്ടുനിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥി തൃശൂരില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍; വീട്ടിൽ നിന്നുമിറങ്ങിയത് കടയിലേക്കെന്നുപറഞ്ഞ്
Kerala ഇ-വാഹന നിര്‍മാണ കമ്പനികള്‍ക്ക് കെഎസ്ആര്‍ടിസി സ്ഥലവും കെട്ടിടവും വര്‍ക്ക്ഷോപ്പും നല്‍കും: ഗതാഗത മന്ത്രി ആന്റണി രാജു
India മോദി സര്‍ക്കാരിന്റെ കിരീടത്തില്‍ മറ്റൊരു തൂവലായി വിശ്വോത്തര പാര്‍ലമെന്റ് മന്ദിരം ഒരുങ്ങി; മുഖംമിനുക്കി പുതിയ ലോക്സഭയും രാജ്യസഭയും;
India ജോഷിമഠില്‍ സുരക്ഷിതമല്ലാത്ത കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ്; അശാസ്ത്രീയ കെട്ടിടം നിര്‍മിച്ചിരുന്നത് ഏഴാം വാര്‍ഡില്‍
India യുപിയില്‍ നാലാം നിലയില്‍ നിന്നും നിധി ഗുപ്തയെ തള്ളിയിട്ട് കൊന്ന പ്രതി സൂഫിയാനെതിരെ ലവ് ജിഹാദ് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം
Kollam ദേശീയപാത കടന്നു പോകുന്നത് മൂന്നുനില കെട്ടിട ഉയരത്തില്‍; പ്രതിഷേധങ്ങൾ ഫലം കണ്ടില്ല, കൊട്ടിയത്ത് ആര്‍ഇ വാള് നിര്‍മാണം തുടങ്ങി
Kerala കോഴിക്കോട് ബീച്ചിലെ അനധികൃത നിര്‍മാണം; പാട്ടത്തിനെടുത്തത് സ്പീക്കര്‍ ഷംസീറിന്റെ സഹോദന്റെ കമ്പനി, സ്ഥലം വിട്ടുനല്‍കിയത് വെറും 45,000 രൂപയ്ക്ക്
Ernakulam മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; രണ്ടുപേര്‍ മരിച്ചു, രണ്ട് പേർ പരിക്കുകളോടെ ചികിത്സയിൽ
India സമഗ്രമായ ജനസംഖ്യാനയം അനിവാര്യം; അടുക്കളയില്‍ പരിമിതപ്പെടേണ്ടുന്ന രണ്ടാംതരം പൗരത്വമല്ല സ്ത്രീയുടേതെന്നും ഡോ. മോഹന്‍ ഭാഗവത്
India പ്രതിപക്ഷവാദം പൊളിഞ്ഞു; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലെ അശോകസ്തംഭത്തിലെ സിംഹരൂപങ്ങളില്‍ അപാകതയില്ലെന്ന് സുപ്രീംകോടതി
Business ഏകീകൃത നിര്‍മാണ നിയമം വേണം; കെ റെയിലിന് പകരം അതിവേഗ റെയിലും അതിവേഗ ഹൈവേയും ഒരുമിക്കുന്ന രൂപരേഖയുമായി ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ
Kollam ഗാന്ധിഭവന് 15 കോടിയുടെ പുതിയ മന്ദിരം; മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംസ്കാരം ആശങ്കാജനകമെന്ന് എം.എ. യൂസഫലി
Kollam ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ കെട്ടിടം പൊളിച്ചില്ല; വിദ്യാര്‍ത്ഥികള്‍ ഭീഷണിയില്‍, ഭിത്തികൾ ദ്രവിച്ച നിലയിൽ, ഏതു നിമിഷവും നിലംപൊത്തും
India വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന ആറ് രാജ്യങ്ങളില്‍ ഇന്ത്യയും; മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ സ്വപ്നത്തിനൊപ്പം ഈ ഗുരുവായൂര്ക്കാരന് മധു നായരും
Kerala സിപിഎം പ്രാദേശിക നേതാവിന്റെ കെട്ടിടത്തിന് നിയമ വിരുദ്ധമായി നമ്പറിട്ട് നല്കി; കോര്പ്പറേഷന് സെക്രട്ടറി പരാതിയില്‍ അന്വേഷണം ആരംഭിച്ചു
Kerala ജന്മഭൂമിയുടെ പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനം തിങ്കളാഴ്ച ; ഏകദിന സന്ദര്‍ശനത്തിന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട് എത്തും
Kerala യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിനകത്ത് കയറി കല്ലിട്ടത് സുരക്ഷാ വീഴ്ച; ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനും മറ്റുമായി 42.90 ലക്ഷം രൂപ അനുവദിച്ചു
Kerala കൊച്ചി മെട്രോയുടെ പരിസരത്തെവീടുകള്ക്ക് 50 ശതമാനം ആഢംബര നികുതി ചുമത്താന്‍ സര്‍ക്കാര്‍ നീക്കം; റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടി
Wayanad മാനന്തവാടിയിലെ ബ്രിട്ടീഷ് ചരിത്രശേഷിപ്പുകള്‍ വിസ്മൃതിയിലേക്ക്, പൊളിച്ചു നീക്കുന്നത് അറ്റകുറ്റപ്പണികളുടെ പേരിൽ
Kollam കടുത്ത അവഗണനയില്‍ ശാസ്താംകോട്ട എച്ച്എസ്എസ്; പുതിയ അധ്യയനവർഷം തുടങ്ങുന്നത് പഴകി നിലംപൊത്താറായ കെട്ടിടത്തിൽ, രക്ഷിതാക്കൾ ആശങ്കയിൽ
Kerala കള്ളാറില്‍ മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത സ്കൂള്‍ കെട്ടിടത്തില്‍ ചെറിയ മഴയില്‍ തന്നെ വെള്ളക്കെട്ടും, ചോര്‍ച്ചയും; പാഴായത് രണ്ടരക്കോടി
India ദല്‍ഹി മൂന്ന് നില കെട്ടിട്ടത്തില്‍ തീപിടിത്തം: 27 മരണം, 70 പേരെ രക്ഷപ്പെടുത്തി; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും
Kerala എസ് ഡിപി ഐ നേതാവിന്റെ അനധികൃത ഹോട്ടല്‍ കെട്ടിടം ഇടിച്ചുനിരത്തി കര്‍ണ്ണാടകയിലെ ഉഡുപ്പി നഗരസഭ ഉദ്യോഗസ്ഥര്‍
World നിമിഷനേരത്തില്‍ ഇല്ലാതായത് ഉക്രൈന് സര്‍ക്കാരിന്റെ ഖാര്‍ക്കീവിലെ ഹെഡ് ക്വാര്‍ട്ടേഴ്സ്; റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഞെട്ടല്‍ മാറാതെ ലോകം
World ഉക്രൈനിലെ ജനവാസ കേന്ദ്രത്തിലും ആക്രമണം; ഒമ്പത് നില കെട്ടിടം തകര്‍ത്തു; മെട്രോ സ്റ്റേഷന് നേരെയും മിസൈലാക്രമണം; വാക്കുകള്‍ തെറ്റിച്ച് പുടിന്
Kerala പൂനെയില്‍ നിര്‍മാണത്തിലിരിക്കേ കെട്ടിടം തകര്‍ന്നു, 6 മരണം; നിരവധി പേര്‍ക്ക് പരിക്ക്, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക നിഗമനം
Kottayam തകര്‍ക്കുന്നത് പാവപ്പെട്ട കുട്ടികളുടെ കലാഭിരുചി; ജവഹര്‍ ബാലഭവനെ തകര്‍ക്കരുതെന്ന് ജീവനക്കാര്‍
Kottayam തകര്‍ക്കുന്നത് പാവപ്പെട്ട കുട്ടികളുടെ കലാഭിരുചി; കോട്ടയത്തെ ജവഹര്‍ ബാലഭവന് കെട്ടിടം ഒഴിപ്പിക്കരുതെന്ന് ജീവനക്കാര്‍
India മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം: ഏഴ് മരണം, 15 പേര്‍ക്ക് പരിക്കേറ്റു; തീ നിയന്ത്രണ വിധേയമായെന്ന് അധികൃതര്‍