Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പ്രാദേശിക നേതാവിന്റെ കെട്ടിടത്തിന് നിയമ വിരുദ്ധമായി നമ്പറിട്ട് നല്‍കി; കോര്‍പ്പറേഷന്‍ സെക്രട്ടറി പരാതിയില്‍ അന്വേഷണം ആരംഭിച്ചു

ഫ്രാന്‍സിസ് റോഡിലുള്ള ഈ കെട്ടിടത്തിന് ചട്ടലംഘനത്തിന്റെ പേരില്‍ വര്‍ഷങ്ങളായി അധികൃതര്‍ നമ്പറിട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്ന് അടുത്തിടെ ഷെരീഫ് ഇത് പുതുക്കി പണിയുകയും തന്റെ സ്വാധീനം ഉപയോഗിച്ച് കെട്ടിടത്തിന് നമ്പര്‍ നേടുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2022, 12:04 pm IST
in Kerala

കോഴിക്കോട് :  ചട്ട വിരുദ്ധമായി സിപിഎം പ്രാദേശിക നേതാവിന്റെ കെട്ടിടത്തിന് നമ്പറിട്ടു നല്‍കിയെന്നതില്‍ കേസെടുത്ത് പോലീസ്. കോഴിക്കോട് മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയയും എരിഞ്ഞപ്പലം സ്വദേശിയുമായ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് നഗരസഭ അനധികൃതമായി നമ്പറിട്ട് നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  

ഫ്രാന്‍സിസ് റോഡിലുള്ള ഈ കെട്ടിടത്തിന് ചട്ടലംഘനത്തിന്റെ പേരില്‍ വര്‍ഷങ്ങളായി അധികൃതര്‍ നമ്പറിട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്ന് അടുത്തിടെ ഷെരീഫ് ഇത് പുതുക്കി പണിയുകയും തന്റെ സ്വാധീനം ഉപയോഗിച്ച് കെട്ടിടത്തിന് നമ്പര്‍ നേടുകയുമായിരുന്നു. കെട്ടിടവുമായി ബന്ധപ്പെട്ടുള്ള കോര്‍പ്പറേഷനിലെ മുന്‍ രേഖകളിലെല്ലാം മാറ്റം വരുത്തിക്കൊണ്ടാണ് ഷെരീഫ് പുതിയ നമ്പര്‍ കൈപ്പറ്റിയത്.  

സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി തന്നെയാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ അനധികൃത കെട്ടിട നമ്പര്‍ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിനാണ് അന്വേഷണച്ചുമതല. എന്നാല്‍ കെട്ടിടനമ്പര്‍ സംബന്ധിച്ച രേഖകളുടെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടെന്നാണ് പോലീസ് പറയുന്നത്. അനധികൃതമായി കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്‍കല്‍ വിവാദമായിട്ടും പോലീസ് അന്വേഷണം മന്ദഗതിയിലാണ്. ഇതുവരെ ഒരു കേസില്‍ മാത്രമാണ് പ്രതികളെ പിടികൂടിയിട്ടുള്ളത്.

Tags: കേരള പോലീസ്കോഴിക്കോട്cpmbuildingകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.