World ഉക്രൈന് തലസ്ഥാനം കീവ് കീഴടക്കി റഷ്യന്‍ സൈന്യം; കനത്ത വെടിവയ്പ്പ്; പാര്‍ലമെന്റ് മന്ദിരം ഉടന്‍ പിടിച്ചെടുക്കും
India ആദ്യം പഠിക്കൂ, പിന്നീടാകാം ഹിജാബ് എന്ന് മകളെ ഉപദേശിച്ച കൂട്ടുകാരിയുടെ കഥ പറഞ്ഞ സൈനികോദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് അധിക്ഷേപം
Kerala ശ്വാനസേനയ്ക്ക് കരുത്തു പകരാന്‍ 23 നായ്ക്കള്‍; ശ്വാന’വീരന്മാര്’ ഇനി ഡ്യൂട്ടിയില്‍, കര്‍മ്മനിരതരാകുന്നത് 12 ആണും 11 പെണ്ണും അടങ്ങുന്ന സംഘം
India കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം
India ഈ റിപ്പബ്ലിക് ദിനത്തില്‍ നടക്കുക ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ളൈ പാസ്റ്റ്; ആസാദി കി അമൃത് മഹോത്സവം പ്രൗഢ ഗംഭീരമാക്കാന്‍ റാഫേല്‍ ഉള്‍പ്പെടെ പറന്നുയരും
India ശത്രുക്കള്‍ പെട്ടെന്ന് തിരിച്ചറിയില്ല; കരസേന ദിനത്തില്‍ പുതിയ യൂണിഫോം പ്രദര്‍ശിപ്പിച്ച് ഇന്ത്യന്‍ സൈന്യം
India ബിജെപിക്കെതിരെ വിശാല സഖ്യമുണ്ടാക്കാനുള്ള നീക്കത്തിന് തിരിച്ചടി; അഖിലേഷിന് ദളിതരെ ആവശ്യമില്ല, എസ്പി സഖ്യത്തിനൊപ്പം മത്സരിക്കാനില്ലെന്ന് ഭിം ആര്‍മി
Defence അതിര്‍ത്തിയില്‍ ഭീഷണി തുടര്‍ന്ന് ചൈന; എന്തും നേരിടാന്‍ സജ്ജമായി ഇന്ത്യന്‍ സൈന്യം; സൈനിക സന്നാഹം തിരിച്ച് വിളിക്കില്ലെന്ന് കരസേന മേധാവി എം എം നരവാനെ
India മൂന്നുവര്‍ഷം നീണ്ട വസ്തുപരിശോധന പൂര്‍ത്തിയാക്കി; രാജ്യത്തെ ഏറ്റവും വലിയ ഭൂസര്‍വേ, സൈന്യത്തിന് രാജ്യത്തുള്ളത് 17.78 ലക്ഷം ഏക്കര്‍ ഭൂമി
India 2021ല്‍ കശ്മീരില്‍ സേന കൊന്നൊടുക്കിയത് 182 ഭീകരരെ; 44 പേര് മുന്‍നിര കമാന്‍ഡര്‍മാര്‍; 20 പേര് വിദേശികള്‍
India നിര്‍മ്മിത ബുദ്ധി, ക്വാന്റം, സൈബര്‍ മേഖലയില്‍ കരസേനയെ ശക്തിപ്പെടുത്താന്‍ നീക്കം; മധ്യപ്രദേശില്‍ ക്വാന്റം ലാബോറട്ടറി സ്ഥാപിച്ച് ഇന്ത്യന്‍ കരസേന
India 500 കിലോമീറ്റര്‍ അകലെയുള്ള ശത്രുപാളയം തകര്‍ക്കാവുന്ന പ്രളയ് മിസൈല്‍ പരീക്ഷണം വിജയം; ഇന്ത്യന്‍ സേനയ്ക്ക് വന്‍ നേട്ടം
India അനിശ്ചിതകാല പണിമുടക്കില്‍ വൈദ്യുത വകുപ്പ് ജീവനക്കാര്‍; ഇരുട്ടിലായി ജമ്മു കശ്മീര്‍; സൈന്യത്തിന്റെ സഹായം തേടി സര്‍ക്കാര്‍
Kerala സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പ്രദീപിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം; ഭാര്യയ്ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു
Kerala ഗ്രാമത്തിന് റാവത്തിന്റെ പേരിടണം; നഞ്ചപ്പ സത്രം ഇനി കരസേന പരിപാലിക്കും; പ്രതിമാസം സൗജന്യ വൈദ്യ പരിശോധന ഉറപ്പുനല്‍കി ദക്ഷിണ കമാന്‍ഡ് മേധാവി
Career കരസേനയില്‍ എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് അവസരം; വിവിധ ബ്രാഞ്ചുകളിലായി 40 ഒഴിവുകള്‍; അവസരം അവിവാഹിതരായ പുരുഷന്മാര്ക്ക്
Kerala കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: മരിച്ച 13 പേരില്‍ മലയാളി സൈനികനും; തൃശൂര്‍ സ്വദേശിയുടെ മൃതദേഹം വെല്ലിങ്ടണ്‍ ആശുപത്രിയില്‍
India ജെയ്ഷ്-ഇ-മുഹമ്മദിന്റെ ബോംബ് സ്ഫോടന തന്ത്രജ്ഞന്‍ യാസിർ പരെയെയും സഹായിയെയും ജമ്മു കശ്മീരില്‍ സൈന്യം വധിച്ചു
Defence ഇന്ത്യ-റഷ്യ ആയുധ കരാര്‍ അന്തിമഘട്ടത്തില്‍; പ്രതിരോധ രംഗത്ത് നിര്‍ണായകം; ഇന്ത്യയ്ക്ക് കൂടുതല്‍ സഹായം നല്കാന് റഷ്യ
Defence അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യ; പ്രിഡേറ്റര്‍ ഡ്രോണുകള്‍ക്കു പിന്നാലെ ഇസ്രായേലില്‍ നിന്ന് ഹെറോണ്‍ ടിപിയും വാങ്ങും
India പ്രതിരോധ മന്ത്രിയുടെ അകമ്പടിയോടെ ബ്രിഗേഡിയര്‍ ജതാര്‍ യുദ്ധസ്മാരകത്തിലെത്തി; 1962ല്‍ ചൈനയ്ക്കെതിരെ പോരാടിയ സൈനികര്‍ക്ക് ലഡാക്കില്‍ ആദരവുമായി രാജ്യം
World ‘വ്യാജവാര്‍ത്ത നല്കി ജനങ്ങളെ ഇളക്കി വിട്ടു’; അല്‍ ജസീറ ചാനലിന്റെ ബ്യൂറോ ചീഫിനെ തടവിലാക്കി സുഡാന്; നടപടികള്‍ തുടരുമെന്ന് സൈന്യം, ചാനലിന്റെ വാദം തള്ളി
India മണിപ്പൂരിലെ കേണലിനെയും കുടുംബത്തെയും വധിച്ച ഒളിയാക്രമണം; പിന്നില്‍ ചൈനയുടെ കയ്യുണ്ടെന്ന് ഉന്നത സേന ഉദ്യോഗസ്ഥര്‍
India മോദി സൈനികരുമായി ചേര്‍ന്ന് ദീപാവലി ആഘോഷിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ദീപാവലി ആഘോഷിക്കാന്‍ ലണ്ടനിലേക്ക്
India ജമ്മുകശ്മീരിലെ സ്കൂളുകള്‍ക്കും റോഡുകള്‍ക്കും വെടിയേറ്റ് മരിച്ച സൈനികരുടെ പേര് നല്കാന് തീരുമാനം
India പൂഞ്ചില്‍ നടക്കുന്നത് സൈന്യത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷന്; ആക്രമണങ്ങള്‍ക്ക് പിന്നില്‍ വിരമിച്ച പാക് സൈനികരും ഐഎസ്ഐയും
India ചൈനയെ ഭാഷാപരമായും നേരിടാന്‍ സൈനികരെ പ്രാപ്തരാക്കി ഇന്ത്യ; ഇന്തോ-ചൈന നിയന്ത്രണ രേഖയിലെ സൈനികരെ തിബത്തന്‍ ഭാഷ പഠിപ്പിക്കും
Kerala ആകെ 105 ക്യാമ്പുകള്‍; രക്ഷാ പ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ കൂടാതെ കര, നാവിക, വ്യോമ സേനകള്‍; എയര്‍ഫോഴ്സിന്റെ ചോപ്പറുകള്‍ തിരുവനന്തപുരത്ത്
Social Trend ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു, ചേര്‍ത്തുനിന്ന് ചിത്രമെടുത്തു; വീരമൃത്യു വരിച്ച വൈശാഖിന് അഭിമാനത്തോടെ ആദരാഞ്ജലികളെന്നും മോഹന്‍ലാല്‍
India അമിത് ഷായുടെ കര്‍ശന നിര്‍ദേശം; കശ്മീര്‍ പ്രത്യേക സംഘം ഓപ്പറേഷന് തുടങ്ങി; 2 ഭീകരരെ വധിച്ചു; ഭീകരര്‍ക്ക് സഹായം നല്കുന്ന 900 പേര് അറസ്റ്റില്‍
India ‘ചൈനീസ് പട്ടാളം ലഡാക്കില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ പട്ടാളവും അവിടെ ഉണ്ടാകും’- 13ാം വട്ട ചര്‍ച്ചയ്ക്ക് മുന്‍പ് ജനറല്‍ നരവനെയുടെ മുന്നറിയിപ്പ്
World ശരീരം മുഴുവന്‍ സ്ഫോടക വസ്തുക്കള്‍; ചാവേര്‍ സൈനിക ബറ്റാലിയന് രൂപീകരിച്ച് താലിബാന്; ലഷ്കര്‍-ഇ-മന്‍സൂരിയെ നിയോഗിക്കുക അതിര്‍ത്തികളില്‍
World ബ്രിട്ടനില്‍ പെട്രോള്‍ ക്ഷാമം പരിഹരിക്കാന്‍ സൈനികര്‍ ട്രക്കോടിക്കും; പെട്രോള്‍ സ്റ്റേഷനുകളില്‍ നീണ്ട ക്യൂ; ശൈത്യകാലം ദുരിതപൂര്‍ണ്ണമാകും
India കശ്മീരിലെ ഉറിയിൽ ലഷ്കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം
World അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു
India ഉദംപൂരില്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ രണ്ടു സൈനികരും മരിച്ചു
India ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; രണ്ടു സൈനികര്‍ക്ക് പരുക്ക്; അപകടത്തിന് കാരണം മോശം കാലാവസ്ഥ
Defence സൈനിക കേന്ദ്രത്തിന് സമീപം ശ്രീലങ്കന്‍ പൗരന്മാരുടെ സാന്നിധ്യം; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നതിനിടെ പിആര്‍ഒയുടെ അതിവേഗ പത്രക്കുറിപ്പ്; ദുരൂഹത
World പഞ്ചശീറില്‍ താലിബാലികള്ക്ക് കനത്ത തിരിച്ചടി; അമറുള്ള സാലേയുടെ സൈന്യം 14 ഭീകരരെ കൊന്ന് കരുത്തുകാട്ടി; തല ഉയര്‍ത്തി 34 പ്രവിശ്യകള്‍